Oru Sanchariyude Diary Kurippukal | EPI 432 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_432
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 432 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

കിട്ടിയ ഒരു ജീവിതം ഏറ്റവും നന്നായി ഉപയോഗിച്ച ഒരു മനുഷ്യൻ... 😍
He is the explorer... 🔥

explorermalabariUk
Автор

യുണൈറ്റഡ് നേഷൻസ് ന്റെ ഒരു മിഷനിൽ ഞാൻ congo പോയിട്ടുണ്ട്.. സത്യത്തിൽ ആഹരം ഒരു മനുഷ്യന് എന്തിലും മേലേ ആണ് എന്ന് മനസ്സിലാക്കിയ ഒരു 8 മാസം അനുഭവിച്ചു അറിഞ്ഞു... എന്തിനേറെ... കുടിവെള്ളം പോലും സ്വപ്നം മാത്രം കാണാൻ വിധിക്കപ്പെട്ടവർ ഉണ്ട് congo യിൽ നമ്മളൊക്കെ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ ആണ്...

Anian
Автор

എത്ര ആളുകൾ വിവരിച്ചാലും കാഴ്ചകൾക്ക് ഒരു അനൂഭൂതി കിട്ടുവാണേൽ അത്‌ ഈ ശബ്ദത്തിൽ ആണ്, സന്തോഷ്‌ ഏട്ടൻ...സഫാരി ❣️❣️❣️

Linsonmathews
Автор

അതി ഗംഭീരം ആയ ഒരു എപ്പിസോഡ്.. അവിടെയൊക്കെ പോയി വന്ന പോലെ.. ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തരുന്ന സന്തോഷ് sir ന് ഒത്തിരി ഒത്തിരി നന്ദി 😊

sahalpc
Автор

മനുഷ്യൻ ജീവിക്കാൻ വേണ്ടി അതിർത്തിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ വ്യത്യസ്തമായ കാഴ്ച്ചയാണ്.
ഉഗാണ്ട കോങ്കോ ബോർഡർ നമുക്ക് സമ്മാനിക്കുന്നത്.
ഒരു വൈവിധ്യമാർന്ന അനുഭവം തന്നെയാണ്. അവിടെ പോയി വന്ന ഒരു അനുഭൂതി കിട്ടി 👍

ashrafpc
Автор

മലയാളത്തിൽ ഇത്രയധികം പോസിറ്റീവ് എനർജി തരുന്ന കമന്റ്‌ ബോക്സ്‌ വേറൊരു ചാനൽ മലയാളത്തിലില്ല 👍👍

mirshadrahman
Автор

ജീവിതത്തിൽ ഒരേ ഒരു സെലിബ്രിറ്റിയെ മാത്രമാണ് നേരിട്ട് കാണണമെന്നും ഒരു സെൽഫി എടുക്കണം എന്നും എനിക്ക് ആഗ്രഹമുള്ളത്, നമ്മുടെ സന്തോഷ് സാറിനെ

rkttt
Автор

ഓരോ എപ്പിസോഡ് അവസാനിക്കാറുവുമ്പോഴും വിഷമമാണ് ... ഇത്ര പെട്ടെന്ന് തീർന്നൊ എന്ന നിരാശയും ...

kv
Автор

അതിർത്തി കടന്ന് പ്രശ്നം ആയ കാര്യം ഞാൻ പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചിരുന്നു... നൊസ്റ്റു❤️💐

poppusreeveg
Автор

നാട്ടിൽ ഉള്ളവർ ലൈവ് ആയാൽ ഉടനെ ഇരുന്നു കാണുന്ന പ്രോഗ്രാം. ഗൾഫ് മലയാളീസ് വാച്ച് ലെറ്റർ കൊടുത്തിട്ടു രാത്രി ഇരുന്ന കാണുന്ന പ്രോഗ്രാം. ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ.

LolLelLuL
Автор

ഇത്രയും മനോഹരമായ സ്ഥലങ്ങളും യാത്ര വിവരണവും ഞങ്ങൾക്ക് മനസ്സിന് ഒത്തിരി സന്തോഷം തരുന്നു. ഇങ്ങക്കെ കാണാൻ കഴിയുള്ളു അല്ലാതെ ഒരിക്കലും പോകാൻ കഴിയില്ല

bindujohnson
Автор

കൂളെ & ഷോട്ടെ മനസ്സിൽ മായാത്ത വ്യക്തികൾ ♥️

rahulmk
Автор

എന്തൊക്കെ വൈവിദ്യങ്ങൾ നിറഞ്ഞത് ആണ് ഈ ലോകം.... ഇതെല്ലാം കുറച്ചു എങ്കിലും കാണാതെ അങ്ങ് ചത്തു പോയിട്ട് എന്ത്
ജീവിതകാലം മുഴുവൻ ജോലി ചെയ്‌തുണ്ടാക്കിയതും... പോരാത്തതിന് ലോണും എടുത്തു ആവശ്യത്തിലധികം വലിയ വീട് ഉണ്ടാകും.... പിന്നെ ആ കടം തീർക്കാൻ പിന്നീടുള്ള ജീവിതം.... പക്ഷെ ഇതാണ് ലോകത്തിലെ ഏറ്റവും മഹത്തരമായ ജീവിതം എന്നാണലോ നമ്മൾ മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത്...
അതിന് ചിലവാക്കുന്ന പണം കൊണ്ട് നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ യാത്ര ചെയ്താൽ അത് എത്ര സന്തോഷമുള്ള കാര്യം ആയിരിക്കും... അതിൽ നിന്ന് കിട്ടുന്ന അറിവ് എത്ര വലുത് ആയിരിക്കും....

പണം ധൂർത്തു അടിച്ചു കളയണം എന്നല്ല പറഞ്ഞതിന്റെ അർത്ഥം... ആവശ്യതിന് ഉപയോഗിക്കണം.... അവസാനം പോകുമ്പോൾ ഇതൊന്നും വാരികുട്ടി കൂടെ കൊണ്ട് പോകാൻ പറ്റില്ലാലോ?

jojomj
Автор

പരിമിതമായ സാഹചര്യങ്ങളിലും മനുഷ്യർ എത്രത്തോളം സന്തോഷവാൻമാരായി ജീവിക്കുന്നു എന്ന് കാണുക, ... ഇല്ലായ്മയെ കുറിച്ച് പരിതപിക്കാനും.. ഒട്ടും ഉപകാരപ്രദമല്ലാത്ത കുറേ നിയമങ്ങളും ചേർന്ന ഒരു ജന വിഭാഗം മാത്രമാണ് നമ്മൾ

noushadparambadannoushad
Автор

One of my favourite program ❤️🥰 ഇത് ഞാൻ കണ്ണടച്ചുകൊണ്ട് ആണ് കേൾക്കാറുള്ളത് സാർ ന്റെ കഥ പറയുമ്പോൾ അത് നമ്മുടെ മനസ്സിൽ അതേപോലെ കാണാൻ സാധിക്കുന്നു 🥰❤🥰 വേറെ ആരും ഇത്ര മനോഹരമായി പറഞ്ഞു തരുന്നത് ഞാൻ കേട്ടിട്ടില്ല ❤👌

jerrin_varghese
Автор

അങ്ങനെ ഈ ആഴ്ചത്തേതും കഴിഞ്ഞു.. അടുത്ത എപ്പിസോഡിനായുള്ള കത്തിരുപ്പ്, അതു ഒരു വല്ലാത്ത കാത്തിത്തിരിപ്പാണ് 😊

CAPrasanthNarayanan
Автор

സ്കൂളിൽ പഠിക്കുന്ന കാലത്ത് മാനുവൽ എന്ന ഒരു സാറുണ്ടായിരുന്നു . അദ്ദേഹം ഇതു പോലെ കഥകൾ പറഞ്ഞു പിടിച്ചിരുത്തും. സന്തോഷ് സാറേ നിങ്ങൾ ഒരു നിമിത്തമാണ് രാജ്യം കാണാൻ പഠിപ്പിച്ച ആൾ

latheefuppada
Автор

ഒരു പോലീസുകാരൻ എങ്ങിനെയാവരുത് എന്നതിന് ഉത്തമ ഉദാഹരണം 😄

Za
Автор

I am now addicted to your program. Best story teller.
You can be an awesome Director of a beautiful movie

margaretdevassy