Oru Sanchariyude Diary Kurippukal | EPI 412 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_412
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 412 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

SafariTVLive
Автор

സ്വന്തം നാട് നന്നായിക്കാണാൻ ഇത്രേം ആഗ്രഹിച്ച ഒരു മനുഷ്യൻ വേറെയുണ്ടാവില്ല.

Jasuzs
Автор

അവരെക്കൊണ്ട് ഇത് ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നയിടതാണ് നമ്മുടെ ടൂറിസം വിജയിക്കുന്നത്. അല്ലാതെ നമ്മൾ നമ്മളെത്തന്നെ ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിക്കുന്നയിടത്തല്ല ടൂറിസം വിജയിക്കാൻ പോകുന്നത്♥️♥️🤗🤗

SheminGangadharan
Автор

സന്തോഷ് സാർ മറ്റ് രാജ്യങ്ങളെ നമ്മുടെ ഇന്ത്യയും ആയിട്ട് ഉപമിക്കുമ്പോൾ പലപ്പോഴും എൻറെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. എന്നാണ് ഇന്ത്യ ഇങ്ങനെ ഒരു നല്ല വൃത്തിയുള്ള രാജ്യം ആയി മാറുന്നത്, ഞാൻ ചിന്തിക്കാറുണ്ട്, നിയമം എന്തുമായിക്കോട്ടെ നമ്മൾ പൊതുജനങ്ങൾ ആണ് മാറേണ്ടത്.. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ഇനിയെങ്കിലും പഠിക്കണം..

srasedits
Автор

ഈ സംസാരം എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഓരോ യാത്രാനുഭവങ്ങളും ഒരു പ്രാവശ്യം കേട്ടിട്ട് വീണ്ടും വീണ്ടും ഞാൻ കേൾക്കുന്നു

sreelekhas
Автор

ഞാൻ 23 വയസ്സുകാരൻ ആണ്... ഞാൻ ഇപ്പോഴും cycle ആണ് use ചെയ്യുന്നേ (gear cycle) പക്ഷെ എനിക്കിപ്പോ തന്നെ കുറെ അപകടം ഉണ്ടായി മിക്ക bike യാത്രക്കാരും എന്റെ ഹാൻഡ്‌ലിൽ വന്ന് തട്ടിയിട്ട് പോകും... Busokke ചില സമയം അടുത്തൂടെ ചീറി പായും.. കാരണം സൈക്കിളിൽ പോകുന്നവരോട് പുച്ഛമാണ് അവർ mind ചെയ്യറേയില്ല.... കേരളത്തിലും കൂടുതൽ എനിക്കിഷ്ടം Bangalore ആണ് കാരണം സൈക്കിൾ ചവിട്ടുന്നവർ കുറെ കാണുമാവിടെ.. സർ പറഞ്ഞ പോലെ cyclinu ഒരു പരിഗണന വേണം ഈ നാട്ടിലും

adenemmanuel
Автор

വരുംതലമുറയെ പറഞ്ഞു പഠിപ്പിക്കുക ഒരു മുട്ടായി കടലാസ് പോലും പൊതുവഴിയിൽ ഇടരുത് എന്ന്.. "സ്നേഹിക്കുക, സംരക്ഷിക്കുക"

srasedits
Автор

ഈ മനുഷ്യനെ കേരളത്തിൽ കിട്ടിയത് നമ്മുടെ ഭാഗ്യം ഈ വാക്കുകൾ നമ്മൾ കേട്ടാൽ തന്നെ കേരളം മാറും

siyasmuhammed
Автор

ഇന്ന് കുന്നംകുളം പുതിയ ബസ്സ്റ്റാൻഡിൽ കുറച്ച് സമയം ചിലവഴിച്ചു വളരെ അഭിമാനം തോന്നി സത്യത്തിൽ സന്തോഷ് സർ സ്വപ്നം കണ്ടത് പോലെ ഒരു ബസ്സ് സ്റ്റാൻഡ് കേരളത്തിൽ ഉണ്ടെന്ന് മനസ്സിലായി ഇത് യാഥാർഥ്യമാക്കിയത് സർക്കാരിനും നഗര ഭരണ സമിതിക്കും അഭിനന്ദനങ്ങൾ തുടർന്ന് നല്ല വൃത്തിയോടെ ഇത് പരിപാലിക്കാൻ ശ്രദ്ധിക്കും എന്ന വിശ്വാസ്യതയോടെ

shafeequekuzhippuram
Автор

മനസ്സിലാവാത്തതിന്റെ കാരണം ചുരുങ്ങിയപക്ഷം ഈ പരിപാടിയെങ്കിലും കാണാനുള്ള സമയം കണ്ടെത്താത്തതു കൊണ്ടാണ് നമ്മുടെ പൗരബോധവും ദേശീയ ബോധവും അത്രയേ ഉള്ളൂ

kappilkappil
Автор

ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാ ണ് സഫാരി എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചാട്ടെ...

explorermalabariUk
Автор

I am Jay from Mumbai, a keralite by birth and have been watching your travel videos religiously for the last few months.. each and every episodes are inspiring, entertaining and I enjoy very much. This episode about canals in Europe and the maintanence of them with atmost care and planning is highly inspirational for Indians. I am living in Mumbai and spent over 30 years here, seeing and experiencing the negligence around maintaining the surroundings and lacking civic sense among people, your videos are motivational for people in Mumbai as well as in Kerala. I also visited a few countries in the past and seen that it's the common public not just authorities who're responsible for a country's development. If public is aware of their responsibility and civic sense, rest will follow. We can't solely blame our government for the plight that we experience.

jaynair
Автор

ആയാത്രയിൽ, face to face പിന്നെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ
മച്ചാനെ...അത്‌ പോരെ അളിയാ... ✌🏻❤

intothetrain
Автор

സ്വന്തം വീടിന്റെ അതിർത്തി കഴിഞ്ഞു.. അടുത്ത് കാണുന്നവർ എല്ലാം അന്യർ അന്നെന്നു കരുതുന്ന.. മലയാളിയുടെ മനോഭാവം മാറാതെ കേരളം ഒരിക്കലും നന്നാകില്ല....

tserieos
Автор

കുതിര വണ്ടിയിൽ കുതിരയുടെ പുറകിൽ നിന്നും വണ്ടി വരെ നീളുന്ന ഒരു ബാഗ് കണ്ടോ 25 :50 . കുതിര അപ്പി ഇട്ടു വഴികൾ വൃത്തികേടാക്കുകയില്ല. really smart

nishalmj
Автор

നമ്മുടെ നാടൊന്നു നന്നായിക്കാണൻ ഒരു പാട് ആഗ്രഹിക്കുന്നു... മറ്റു നാടുകളൊക്കെ അവരുടെ പൈതൃകങ്ങളെ കാത്തു സൂക്ഷിക്കുന്നത് കാണുബോൾ കൊതി തോന്നുന്നു

sreesreesreemelodies
Автор

സഞ്ചാരം അത് എന്നും ഞങ്ങളുടെ സ്വന്തം കൂടെ പിറപ്പാണ്

noushadnoushad
Автор

ഇന്ത്യ ഒരു സമ്പന്നരാജ്യം തന്നെ ആണ് " ഭൂപ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും, നമ്മുടെ ആചാരങ്ങൾ കൊണ്ടും, ഭക്ഷണ വൈവിദ്യം കൊണ്ടും നിർഭാഗ്യ വശാൽ അത് വേണ്ടപോലെ ഉപയോഗിക്കാത്തതിൽ വിഷമമുണ്ട്.. ഒരു പക്ഷെ ഇത്രയും സൗകര്യങ്ങൾ വല്ല പാശ്ചാത്യ രാജ്യങ്ങളിൽ ആയിരുന്നെകിൽ, അവർ അതിനെ പരിപാലിക്കുന്നതായി ഒരു നിമിഷം ചിന്തിക്കുമ്പോൾ തന്നെ വല്ലാത്ത ഒരു exitement ആണ്... Bez, india ഒരു വികാരമാണ്... എങ്കിലും ഒരു ദിവസം india safari TV യിലൂടെ Famous ആാവും... ആ ദിവസത്തിനായി ഞങ്ങൾ Safari Tv 🔥🔥

seizethe_moment_
Автор

ഒരു പാലത്തിന്റെ മുകളിൽ നിൽക്കുമ്പോൾ താഴെ വെള്ളത്തിലേക്ക് തുപ്പുക, മൂത്രം ഒഴിക്കുക, എന്തേലും ഒക്കെ waist വലിച്ചു എറിയുക ഇതൊക്കെ അല്ലെ നമ്മൾ ചെയ്യാറ്

stalinkylas
Автор

നമ്മുടെ നാടിന്റെ മുഷിപ്പൻ വികസന നയങ്ങൾക്കും ഭരണാധികാരികൾക്കും എതിരെ ഉള്ള പ്രതിഷേതം ആണ് ഈ വീഡിയോ ❤️💕

subinb