Oru Sanchariyude Diary Kurippukal | EPI 450 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
നിയമങ്ങളുടെ നിയന്ത്രണങ്ങളില്ല...എന്തും ചെയ്യാം....ഇത് ആഫ്രിക്കയിലെ 'സൺസിറ്റി'. ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ. Santhosh George Kulangara | Safari TV | Oru Sanchariyude Diary Kurippukal

#safaritv #oru_sanchariyude_diarykurippukal #EPI_450
#SanthoshGeorgeKulangara #Sancharam #Travelogue_based_Channel

--------------------------------------------------------------------------------------------------
ORU SANCHARIYUDE DIARY KURIPPUKAL EPI 450 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഞ്ചാരിയുടെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ശുഭദിനം

abdulazeezurmi
Автор

എന്റെ റോൾ മോഡലായ സന്തോഷ്‌ ജോർജ് കുളങ്ങര സാറിനും കുടുംബത്തിനും ഓണാശംസകൾ

soorajvlog.
Автор

സന്തോഷ് ചേട്ടൻ സ്ഥിരമായി പറയുന്ന കാരൃമാണ് .. ജീവിതത്തിന്റെ ഇവിടെ ദുബായ് പോലെ കാഴ്ചയുടെ, വിനോദത്തിന്റെ, കേന്ദ്രത്തിൽ ജോലിയ്തിട്ട്... അവധി ദിവസങ്ങളിൽ 2 എണ്ണം അടിച്ചു കിടന്നുറങ്ങുന്നവരെ കാണാം.. അവർക്ക് അത് മാത്രമാണ് ജിവിതസ്വതനം ... ആരെങ്കിലും പുറത്തിറങ്ങിയാൽ അവൻ വലിയ തെറ്റുകാരനും...

vinodtp
Автор

സഫാരിയുടെ സ്ഥിരം പ്രേക്ഷകർക്കു എന്റെ അഡ്വാൻസ് ഓണം ആശംസകൾ....

footballloverlover
Автор

ഒരു ഞായർ ആഴ്ച തുടങ്ങുന്നത് തന്നെ സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ കണ്ടിട്ടാണ്.... ❤️

ashikjoy
Автор

ഇതോക്കെ കണ്ടിട്ടു ഞാൻ കേരളത്തിലെ ടൂറിസ്റ്റുകൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യത്തെകുറിച്ചു ഓർത്തു പോയി. ഒരു നല്ല ടോയ്ലറ്റ് പോലും പണിയാൻ കഴിയാത്ത കേരള ടൂറിസം.

smart
Автор

3:35 നീഗ്രോ എന്ന വാക്കിന് അപകീർത്തികരമായ അല്ലെങ്കിൽ കുറ്റകരമായ സ്വഭാവമുണ്ട്. അത് വംശീയ അധിക്ഷേപമാണ്.

UnknownUser-ymfv
Автор

എല്ലാർക്കും ഓണാശംസകൾ 😍
സന്തോഷ്‌ ഏട്ടന്റെ വിശേഷങ്ങൾ ആണ് സൺ‌ഡേ കാണാൻ ഇഷ്ടം 😍 സഞ്ചാരം ❣️❣️❣️

Linsonmathews
Автор

THANK YOU SHRI.SGK...!!!
You have said it...!!!
നമ്മുടെ നാട്ടിലും, വിദേശത്തും ജീവിക്കുന്നവർ പക്വത ആർജിക്കാത്തതിനാലും
അതുപോലെ ഒരു കാര്യത്തിന്റെ പല വശങ്ങളെ മനസ്സിൽ ആക്കാത്ത‌കൊണ്ടും... ആണ് നമ്മുടെ ഇടയിൽ വളരെ വലിയ ആഭാസങ്ങളും, ക്രിമിനൽ പ്രവർത്തനങ്ങളും നടക്കുന്നത്...!!!
മറ്റുള്ളവരെ അറിയാതെ ഒന്ന് നോക്കിയാൽ പോലും അതിനെ ദുർവ്യാഖ്യാനിക്കുന്നവർ കിഴക്കരിലും,
പടിഞ്ഞാറുകാരിലും ധാരാളം ഉണ്ട്...!!!
ഒന്നുകിൽ അല്പം അറിവുള്ളവർ എല്ലാവരും മനോരോഗ വിദഗ്ദ്ധർ ആകും... അല്ലാത്തവർ അന്ധമായി ദുഷ്ടർക്ക് കൂട്ടുനിൽക്കും...രണ്ടു കൂട്ടരും ഉപദ്രവം ചെയ്യുന്നു...!!!
വ്യക്തി പരമായി നഗ്നതയെയും, മറ്റു എക്സ്പ്ലീസിറ്റ് ആയിട്ടുള്ള പ്രവർത്തിയെയും വെറുപ്പോടും...അറപ്പോടും കൂടി കാണുന്നു എങ്കിലും...
മനുഷ്യരുടെ physyiological need മനസ്സിൽ ആക്കിയ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്ത ഒരു പ്രൊഫഷണൽ ആയിരുന്നതുകൊണ്ടും
ഇന്നും സയൻസ്ന്റെ എല്ലാ ഫീൽഡും ആഴത്തിൽ ക്രിമിനൽ അല്ലാത്ത മനുഷ്യരെ മനുഷ്യരായി ബഹുമാനിക്കാൻ എനിക്ക് സാധിക്കുന്നു...!!!
അറിവാണ് ഇതിനൊക്കെ ഒരു മാറ്റം കൊണ്ടുവരണ്ടത്... അറിവ് ഒരു മനുഷ്യന്റെ അന്ധതയെ ഇല്ലാതാകുന്നു ..!!!
അവസരോചിതമായി
ജീവിക്കുക്കുക...!!! ഒരിക്കലും മറ്റുള്ളവരെ ചൂഷണം ചെയ്യാതെ... സ്വന്തം വിയർപ്പിന്റെ ഫലത്തിൽ ജീവിക്കുക ...!!!
അതാണ് മാന്യത ...!!! അവരാണ് മാന്യർ...!!!
എല്ലാ വ്യക്തികൾക്കും മറ്റുള്ളവർക്ക് ലഭിച്ചത് പോലെയുള്ള അവസരങ്ങളോ, സൗകര്യങ്ങളോ ... പഠിക്കാനും... ഒരു നല്ല ജോലി ലഭിക്കാനും ഉള്ള അവസ്ഥ എല്ലാ രാജ്യത്തും ഇല്ല...!!!
അപ്പോൾ അവർ കിട്ടുന്നത് തിരഞ്ഞെടുക്കുന്നു...!!!
ഒരു പക്ഷെ അവരുടെ ജീവിതത്തിലെ അവസരങ്ങൾ ... ഈ പകൽ മാന്യരും,
വിശുദ്ധരും, മറ്റുള്ളവരും കൂടിയോ, ഒറ്റക്കോ തട്ടി എടുത്തതോ ... നഷ്ടപ്പെടുത്തിയതോ ... ആകാനും ഇടയുണ്ടാകുമല്ലോ...!!!
അതു കൊണ്ട് നമ്മൾ എല്ലാ മനുഷ്യരെയും ബഹുമാനിക്കാൻ പഠിക്കണം...!!! എല്ലാവരെയും സ്നേഹിക്കാൻ ആർക്കും സാധിക്കില്ല...!!!
പക്ഷെ ഉപദ്രവിക്കാതിരിക്കാം ...!!!
ക്രിമിനൽകളെ അകറ്റി നിർത്തുക... അവരെ നീതിയും, ന്യായവും, നിയമവും കൈകാര്യം ചെയ്യട്ടെ ...!!!
എല്ലാ കഥകളുടെയും, സംഭവങ്ങളുടെയും പിന്നിൽ പല പല ഘടകങ്ങൾ ... കാരണങ്ങൾ ഉണ്ട്...!!! അതറിയാതെ സർ എപ്പഴും പറയുന്ന... മുൻ വിധിയോടെയാണ് നമ്മൾ പലപ്പോഴും മറ്റുള്ളവരെ വിധിക്കുന്നതും ...അവരുടെ ജീവിതം
ഇല്ലാതാക്കുന്നതും...!!!
ഇതാണ് പല രാജ്യങ്ങളിലും വികസനം ഉണ്ടാകാത്തത്...!!!
ഒരിക്കൽ കൂടി നന്ദി...!!!

tresajessygeorge
Автор

സഫാരി കാണുന്ന ഞാൻ കണ്ടിട്ടില്ലാത്ത എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
😍😍❤❤❤💕💕💕

ratheesh
Автор

അങ്ങനെ വീണ്ടും സൗത്താഫ്രിക്കൻ കാഴച്ചകളുമായി സന്തോഷേട്ടൻ വന്നിരിക്കുന്നു

footballloverlover
Автор

മൃഗങ്ങളെ കാണാൻ 200 കിലോമീറ്റർ യാത്ര ചെയ്ത സന്തോഷേട്ടന് big സല്യൂട്ട്

brazil
Автор

Safari ക്കും സന്തോഷ് ചേട്ടനും ഓണാശംസകൾ 💙💙

prahladvarkkalaa
Автор

പ്രിയപ്പെട്ടവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

ubaidrahmaan
Автор

സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ഈ ഓണം വെക്കേഷനിൽ യാത്ര പോകാൻ പ്ലാൻ ചെയ്തവർ ഉണ്ടോ

abdulazeezurmi
Автор

ആ gold mine കാണാതെ ഇനി സമാധാനം ഇല്ല.. ഒരു ആഴ്ച wait ചെയ്യണം എന്ന് ആലോചിക്കുമ്പോഴാ.. Waiting is really tough man.. ❤❤❤

nileesh
Автор

Sir ningal oru പ്രചോദനം ആണ് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി

nk-ixbp
Автор

സക്കേല, മമാക്കി, ഇദ്രീസ്, ആഫിക്കൻ കഥകൾ ആണ് ഏറ്റവും രസം..

alphaflutes
Автор

പോളണ്ടിൽ പോയി കുടുങ്ങിയ ഒരു കൂട്ടം മല്ലൂസ് ഇപ്പോൾ ന്യൂസ് ചാനലിൽ നിറഞ്ഞു നിക്കുവാണല്ലോ. അതുപോലെ മലേഷ്യയിൽ കുറെ മല്ലൂസ് കുടുങ്ങി. പണ്ടൊക്കെ സൗദി പോലുള്ള ഒരുത്തനും പോകാൻ ആഗ്രഹിക്കാത്ത രാജ്യങ്ങളിൽ ആരുന്നു നമ്മുടെ ആളുകൾ പെട്ട് പോകുന്നത്. നമ്മൾക്ക് വിശ്വസിച്ചു വിസ അടിപ്പിക്കാൻ പറ്റിയ ഒരു ട്രാവൽ ഏജൻസി സന്തോഷ് സാർ തുടങ്ങിയാൽ പൊളിക്കും. സാർ പോകാത്ത രാജ്യങ്ങൾ ഇല്ല, അവിടൊക്കെ സാറിനു പതിറ്റാണ്ടുകൾ ആയി പലരുമായി ബന്ധങ്ങളും ഉണ്ട്. അതുകൊണ്ടു ഭാവിയിൽ നമ്മക്ക് സഫാരി ട്രാവൽ ഏജൻസിയിൽ നിന്ന് വിസ അടിച്ചാൽ ധൈര്യമായി ഫ്ലൈറ്റ് കേറാമരുന്നു.

LolLelLuL
Автор

എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേരുന്നു.

omkar