Oru Sanchariyude Diary Kurippukal | EPI 532 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_532
#santhoshgeorgekulangara #sancharam #travelogue #gujarat #statueofunity #amul #indiansancharam

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 532 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഇന്നത്തെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു പീരിയഡായി 1/2 മണിക്കൂർ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണിച്ചാൽ മാത്രം മതി അവരുടെ ജീവിതം തന്നെ മാറി മറിയാൻ...❤

jijojoseph
Автор

ഇദ്ദേഹത്തിനായിരുന്നു യഥാർത്ഥത്തിൽ ഭാരതരത്നം കൊടുക്കേണ്ടിയിരുന്നത്. എന്നാലത് രാഷ്ട്രീയ വൽക്കരിച്ചു എന്നുള്ളത് വളരെ സങ്കടകരമാണ്.

georgeml
Автор

അദ്ദേഹത്തിന് കേരളത്തിൽ ബിസിനസ്സ് തുടങ്ങാൻ തോന്നാത്തത് തന്നെ അദ്ദേഹത്തിന്റെ വലിയ വിജയം ആണ്

ajithkumar
Автор

ധവള വിപ്ലവത്തിന്റെ പിതാവ് എന്ന് പഠിച്ചിട്ടുണ്ടെങ്കിലും Dr വർഗീസ് കുര്യൻ സർ ന്റെ കഥ ഇതുവരെ ആരും പറഞ്ഞില്ല.. അറിയാനും ശ്രമിച്ചില്ല..
താങ്ക് യു പ്രിയ അദ്ധ്യാപകൻ SGK സർ...❤

ഇൻസ്പിറേഷൻ നു വേണ്ടി വിഖ്യാത കൃതികൾ തേടുമ്പോൾ, ലോകം മുഴുവൻ തിരയുമ്പോ, ഇന്ത്യയെ കാണിച്ചു തന്നു, ഇന്ത്യക്കാരുടെ അത്ഭുതങ്ങൾ, അവരുടെ വൈവിധ്യങ്ങൾ, അതിന്റെ അംശങ്ങൾ ഹൃദയത്തിലേക്കു പകർന്നു നൽകി എന്നെ ഒരു നല്ല വ്യക്തി ആകാൻ സഹായിക്കുന്ന, നല്ലയൊരു സാമൂഹ്യ ജീവി ആക്കുന്ന അങ്ങയ്ക്കു ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ ❤

vineethkumar.a
Автор

ഗുജറാത്ത് കലാപത്തിന്റെയും ഗോദ്ര കൂട്ടക്കൊലയുടെയും യഥാർത്ഥ സത്യങ്ങൾ പറഞ്ഞു തന്നതിന് സന്തോഷ് സാറിന് നന്ദി

sujeshsnanda
Автор

20 വർഷമായി അമുൽ ഉല്പന്നങ്ങൾ ലഭ്യമാണെങ്കിൽ അതേ വാങ്ങാറുള്ളൂ! അതാണ് ഗുണനിലവാരം! പക്ഷെ ഇതിന് പുറകിൽ ഒരു മലയാളിയാണെന്നതല്ലാതെ ഇത്ര വലിയകഥ ഈയിടെയാണ് ശ്രദ്ധിക്കുന്നത്
❤❤❤

josoottan
Автор

ഞാൻ കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ആളാണ്‌. ഒരിക്കൽ അഹ്‌മദാബാദ് പോയ ശേഷം ബിജെപി ആയി... എന്റെ പപ്പാ പോലും കോൺഗ്രസ് നേതാവാണെന്നിരിക്കെ മോദി ആരാധകനാണ്

enlightnedsoul
Автор

മഹാനായ, ധവളവിപ്ലവകാരിയായ ശ്രീ വർഗീസ് കുര്യൻ സാറിന്റെ ഓർമകൾക്ക് മുന്നിൽ എത്തമിടുന്നു 🙅🏻‍♂️🙅🏻‍♂️🙅🏻‍♂️🫡🙏🏻

raghavanpc
Автор

11:48 താങ്കളെപ്പോലെയുള്ള ഒരു നേതാവ് ഈ നാട്ടിൽ ഇല്ലാഞ്ഞത് ആണ് ഞങ്ങളുടെയൊക്കെ ഈ അവസ്ഥക്ക് കാരണം 🙏മോട്ടിവേഷൻ ❤️

ratheeshvallikunnam
Автор

2012 ൽ നിന്നും 2023 ൽ എത്തിയപ്പോൾ ഉള്ള ആ സ്ഥലത്തിൻ്റെ മാറ്റം.. തീർച്ചയായും ഞെട്ടിച്ചു.❤

manojthankappanpillai
Автор

കുര്യൻ സാറിനെ കുറിച്ച് വീണ്ടും കേട്ടപ്പോൾ വളരെ അഭിമാനവും സന്തോഷവും തോന്നി.. 🙏🏼🙏🏼

sheeja.george
Автор

കുര്യൻ sir നെ അറിയാമെങ്കിലും sgk പറഞ്ഞപ്പോൾ amul product കാണുമ്പോൾ കുര്യൻ sir എന്ന മഹാ പ്രതിഭയെ ഓർമ്മവരും. കൂടാതെ പാഴക്കി കളഞ്ഞ എന്റെ സമയത്തെ ഓർത്തു ഞാൻ ലജ്ജ jiക്കുന്നു.

VishalAshokan
Автор

പുറം രാജ്യത്തിൻറെ പള പളപ്പും, നൈറ്റ് ലൈഫും കണ്ടിട്ട് അങ്ങോട്ട് ആകർഷിക്കപ്പെടുന്ന യുവജനതയ്ക്ക് അങ്ങയുടെ വാക്കുകളും, വർഗ്ഗീസ് കുര്യൻ എന്ന മഹാത്മാവിന്റെ ജീവിതവും ഒരു പ്രചോദനമാവട്ടെ 🙏🙏🙏

sheejadinesan
Автор

ഏത് നാടിന്റെ യും സമാധാനം കെടുത്തുന്നത് കാലഹരണ പെട്ട മത ചിന്തകളാണ്.

rajucv
Автор

നർമ്മദ ഡാം പ്രോജക്ട് നിർത്തിവെക്കാൻ പരിശ്രമിച്ച മേട പട്ട്ക്കാർ എന്ന ഫ്രോഡിനെ ഓർക്കുന്നു, അവരെ വലിയ മഹതിയായ ചിത്രീകരിച്ച കേരള സിലബസിനേയും.

robinthomas
Автор

അവസാനം പറഞ്ഞ ചില വാക്കുകൾ രാജ്യസ്നേഹം ഉള്ള എല്ലാവർക്കും നന്നായി മനസ്സിലാക്കാൻ കഴിയും 🙏😥 താങ്കളുടെ അവതരണം വളരെ മനോഹരം അത് എത്ര പ്രശംസിച്ചാലും മതിയാവില്ല ❤️

ratheeshvallikunnam
Автор

നമ്മുടെ പുതു തലമുറക്ക് നൽകാനുള്ള ഏറ്റവും നല്ല സന്ദേശം, പ്രിയപ്പെട്ട സന്തോഷ് സാർ താങ്കൾ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു🙏🙏🙏🙏🙏

jayalekshmyb
Автор

കണ്ണ് ഉള്ളവൻകാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടേ:⁠-⁠!

satheeshnair
Автор

ഇപ്പോൾ ആണ് ഇങ്ങനെ ഒരു മഹാനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് 🙏🙏

HARIGURUVAYUR
Автор

സർ പറഞ്ഞത് മനുഷ്യരിൽ അപൂർവ്വം ചിലർ ഉന്നത മേഖലകളിൽ വരുന്നത് അവരിലുള്ള ഉയർന്ന കഴിവുകളാണ്. 'എല്ലാവരും ഒരേപോലെയാണെങ്കിൽ മികച്ചത് ഉണ്ടാവുകയില്ല

joyantony