Oru Sanchariyude Diary Kurippukal | EPI 410 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_410
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 410 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഞാൻ ഒരു architect ആണ്.. എന്റെ ഗ്രാമത്തിലെ ഒരു വാർഡ് നല്ല നിലവാരത്തിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. നശിച്ച രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മത്സരം എന്റെ ശ്രമങ്ങൾ പരാജയപ്പെടുത്തി..

jinsdany
Автор

തെരുവില്‍ മാസ്ക് വലിച്ച് എറിയുന്ന മലയാളികള്‍ ക്ക് ഈ എപ്പിസോഡ് സമര്‍പ്പിക്കുന്നു

jayalekshmyb
Автор

രാജ്യം ഒരു പത്മശ്രീയെങ്കിലും നൽകി ആദരിക്കേണ്ട വ്യക്തിത്വമാണ് SGK 🙏❤️

jezzyjezz
Автор

ഈ ലോകം മുഴുവൻ സ്വന്തം കണ്ണ് കൊണ്ട് കാണണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ കൂടിക്കോ.. ഒരിക്കൽ ഞാനും പോകും ഈ ലോകം കാണും

shabeebmuhammedc
Автор

Food കഴിക്കുമ്പോൾ നോട്ടിഫിക്കേഷൻ ഇനി ഫുഡും വീഡിയോ യും കൂടി ഒരുമിച്ചങ്ങു തീർത്തു സഫാരി നീയെത്ര സുന്ദരി ❤️❤️❤️❤️❤️❤️❤️

jilcyeldhose
Автор

ഞായറാഴ്ചകളിൽ ഇങ്ങേർക്ക് വേണ്ടി കാത്തിരിക്കുന്നത് ഒരു സുഖാ ♥️

adhil
Автор

ഇദ്ദേഹത്തിന്റെ ഓരോ video യും കാണുമ്പയാണ് നമ്മളൊക്കെ എത്ര അധപദ്ധനത്തിലാണ് ജീവിക്കുന്നത് എന്ന് മനസിലാവുന്നത്😄

ashibshan
Автор

ഈ കഥ പറച്ചിൽ കേട്ടാൽ മതി. വിദേശ യാത്ര കഴിഞ്ഞു വന്നത് പോലെയനുഭവപ്പെടും.❤️❤️❤️

petervarghese
Автор

ലക്ഷക്കണക്കിന് യുവാക്കളുടെ വികാരം SGK ♥️♥️♥️

explorermalabariUk
Автор

ഒരു ചരിത്ര ക്ലാസ്സിൽ ഇരിക്കുന്ന അനുഭവമാണ് ഇവിടെ, സന്തോഷ്‌ ഏട്ടന്റെ വിവരണം കേൾക്കുമ്പോൾ ❣️❣️❣️

Linsonmathews
Автор

ഇന്ന് ഞാൻ കുറുവ ദ്വീപ് കാണാൻ പോയി, ജീവിതത്തിൽ അങ്ങോട്ട് പോകരുത് എന്ന് ശപഥവും ചെയ്ത് തിരിച്ച് വന്നു ' അതാണ് നമ്മുടെ ടൂറിസം ....!

haneefirikkur
Автор

👍👌🥰എങ്ങനെ കലാപരമായി അഴിമതി നടത്തുക എന്ന ചിന്തയാണ് ഇവിടുത്തെ ഭൂരിഭാഗം ഉദ്യോഗസ്ഥന്മാരും 😄😁

vijeshtvijesh
Автор

ബ്രസൽസിലെ യാത്ര വിവരണം മികച്ചത്. ബ്രസൽസിലെ ഗ്രാന്റ് പ്ളേസ് പോലുള്ള ഒരു സ്ട്രീറ്റ് ഇന്ത്യയിലുണ്ടാകണമെന്ന് കൊതിക്കുന്ന പൗരൻ

shajudheens
Автор

ഇവിടെ ജനങ്ങൾ റോഡിലെ കുഴിൽ വീണു ചത്താലും കുഴി അടക്കില്ല. അത്രക്ക് ഉണ്ട് നാടിന്റെ നാളെയുടെ സമ്പത്ത് ❤️

Vishnusajeev
Автор

ഇന്നലെ tv കേടായി. 9-45 ന്. കാണാൻ പറ്റാത്ത നിരാശ

cookingwithsumateacher
Автор

സന്തോഷ് സാർ യാത്രകൾ വിവരിക്കുമ്പോൾ എത്രേയത്ര കേരളീയ മനസുകളാണ് സാറിനൊപ്പം സഞ്ചരിക്കുന്നത് ..ഭൂമിയിൽ ഏറ്റവും പുണ്യം ചെയ്തവർ മറ്റുള്ളവർക്കായി തന്റെ കാഴ്ച്ചാനുഭവങ്ങൾ എത്തിക്കുന്നവരായിരിക്കും .

rashidmundeth
Автор

ഉള്ളിൽ ഒരൽപ്പം ജാള്യത യോടെ നമ്മൾ ദീർഘ കാലം സ്കൂളിലും കോളേജിലും ഒക്കെ പോയി ശേഖരിച്ച പൊതുബോധം എന്താണെന്നു ഓർത്തു പോകുന്നു.

arunrajrajana
Автор

👌👌👌👌..ടൂറിസം.. കേരളത്തിന്‌ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ഒരു നല്ല വ്യവസായം...കാശുള്ളവരെ കണ്ടാൽ നമുക്ക് അസൂയയാണ്..

AjithKumar-cesl
Автор

പ്രേക്ഷകരെ നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ... ഒരു രാജ്യം.. ഒരു സമൂഹം... എങ്ങനെ ആകണമെന്ന്.. സ്വപ്നം കാണാൻ എങ്കിലും വഴിയൊരുക്കിയ.. ഇദ്ദേഹത്തിന് ശേഷം...ഇതുപോലുള്ള ആശയങ്ങൾ പറയാൻ ദൈവം... ദീഘകാലം... ആരോഗ്യത്തോടെ... ജീവിക്കാൻ അനുഗ്രഹിക്കട്ടെ ഈ... മനുഷ്യനെ ❣️❣️❣️❣️

ajnasaju