Oru Sanchariyude Diary Kurippukal | EPI 521 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_521
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #SanDiego #arizona

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 521 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ലോകത്തെ ഏതു സ്ഥലവും കാണുന്നതിന് മുൻപ് അവിടത്തെ ചരിത്രം അറിയണം എന്ന് എന്നെ പഠിപ്പിച്ച വലിയ മനുഷ്യൻ ❤️❤️🔥🔥❤️❤️😘😘... സന്തോഷ്‌ ജോർജ് കുളങ്ങര 🔥🔥

shajuantony
Автор

2005 ൽ ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിൽ രാവിലെ 10.30 ന് സംപ്രേഷണം ചെയ്തിരുന്ന കാലം മുതൽ കാണാൻ തുടങ്ങിയതാണ്, യുട്യൂബ് ഒന്നും ഇല്ലാതിരുന്ന കാലത്ത് ഖത്തറിൽ എത്തി, സഞ്ചാരം സിടികൾ നാട്ടിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിക്കണ്ടു, ഇപ്പോൾ രണ്ടാമൂഴം ബഹ്‌റൈനിൽ യു ട്യൂബിൽ കണ്ടു കൊണ്ടിരിക്കുന്നു. ലോകം മാതൃകയാക്കേണ്ട, ചുരുങ്ങിയ പക്ഷം കേരളം വില മതിക്കേണ്ട അപൂർവ്വധിഷണാശാലി ( brave man) ശ്രീ. സന്തോഷ്‌ ജോർജ്ജ് കുളങ്ങരയ്ക്ക് സല്യൂട്ട് 👍👍👍

abhilashchandran
Автор

എത്ര മനോഹരമായാണ് sgk അവതരിപ്പിക്കുന്നത്. നന്ദി.

sethulekshmib
Автор

താങ്കൾ അമേരിക്കയിലേക്ക് തിരിച്ചു പോകൂ : നമ്മുടെ ബ്രോയുടെ കഥകൾ ഇനിയും കേൾക്കാൻ താൽപര്യമുണ്ട്

shafeequekt
Автор

ഇതെല്ലാം കാണിച്ചു തരുന്ന താങ്കൾക്ക് നന്ദി അല്ലാതെ എന്ത് പറയാൻ ഒരുപാട് ഒരുപാട് thanks❤❤❤

akhilv
Автор

ഈ പ്രോഗ്രാം അവസാനിപ്പിക്കുമ്പോൾ വരുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤️❤️❤️❤️❤️ രോമാഞ്ചം ആണ് വരുന്നത്

nikhilpradeep
Автор

വല്ലാത്ത സഞ്ചാരി, സഞ്ചാരം, വിവരണം, കാഴ്ചകൾ....
സമയം പോയതറിഞ്ഞില്ല!
വല്ലാത്ത മാസ്മരിക ശക്തിയുള്ള വാക്കുകൾ 💪
ഈ വാക്കുകൾ, നമ്മുടെ നാട്ടിലെ ആർക്കും വേണ്ടാത്ത, ഭരണകർത്താക്കൾ കേട്ടിരുന്നുവെങ്കിൽ!

josecv
Автор

എത്ര നല്ല ആളുകൾ നല്ല സ്ഥലം വൃത്തി.. positive Vibes.. ഞാൻ താമസിക്കുന്ന രാജ്യം ഓക്കെ എത്രയോ വളരാൻ ഉണ്ട്. ആളുകളുടെ മനസ്സ് എത്രയോ വികസിക്കാൻ ഉണ്ട് ഇനിയും !

walkwithsebin
Автор

ജർമ്മനിയെക്കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ക്രൂരനായ ഹിറ്റ്ലറും അദ്ധേഹത്തിന്റെ നാസി പടയാളികളൊക്കെയാണ്. എന്നാൽ അതൊക്കെ മാറി ഇപ്പോൾ നല്ലൊരു ജനവിഭാഗം വസിക്കുന്ന നാടായി മാറിയിരിക്കുന്നു.

nasarkvc
Автор

ടിക്കറ്റ് എടുക്കാതെ അകത്തു കേറി സന്തോഷ്‌ സാറും ഒരു മലയാളി ആണെന്ന് തെളിയിച്ചു 😂😂😂😂

vishnusnesan
Автор

മലയാളിയായ സന്തോഷ് സാറിനോട് ആണോ കളി ടിക്കറ്റ് എടുക്കാതെ ഒന്ന് കേറി നോക്കി ഭാഗ്യം ഉണ്ട് ആ പെൺകുട്ടികൾ ബിയറും കൊണ്ട് പോകുന്നത് കാണാൻ എന്തൊരു ഭംഗിയാ നമ്മുടെ നാട്ടിൽ ആണെങ്കിൽ ബാറിൽ പണിക്ക് പോകുന്നു എന്ന് പറഞ്ഞ് കല്യാണം പോലും നടക്കത്തില്ല ഏത് രീതിയിൽ നോക്കിയാലും വിദേശരാജ്യങ്ങളാണ് മനുഷ്യർക്ക് ജീവിക്കാനും സഞ്ചരിക്കാനും സുഖം സൂപ്പർ എപ്പിസോഡ് ❤❤ താങ്ക്യൂ സർ

aaansi
Автор

ദുബായ് ഗ്ലോബൽ വില്ലേജ് ഒരു പാട് തവണ ഞാൻ visit ചെയ്തിട്ടുണ്ട്.

MohammedAli-xkik
Автор

ഈ എപ്പിസോഡ് കുറച്ചധികം ഇഷ്ടപ്പെട്ടു | Thanks❤❤❤

moidunniayilakkad
Автор

അങ്ങനെ സഫാരി ചാനലിൽ കൂടി ഇന്നും ഞാൻ യാത്ര ചെയ്തു. എത്ര മനോഹരം. നന്ദി സന്തോഷ് കുളങ്ങര സാറിന് good night.😅

txuonhx
Автор

10:36 The road is littered with paper. Even in Bavaria !

jayachandran.a
Автор

Europe = the birth place of democracy 🔥🔥🇪🇺🇪🇺🇪🇺

NidhinChandh
Автор

ഗെയിമും കണ്ണീര് സീരിയലുകളും കണ്ട് നിൽകുന്നവർ പകരം സഞ്ചാരം പോലുള്ള ഡയറി കുറിപ്പുകൾ പോലുള്ള പരിപാടികൾ കാണണം കുറച്ച് വിവരം വെക്കണം

MohammedFawaz
Автор

I know l amn't afford to travel around the world but having seen this, l am blessed.Thanks a lot SGK

babuey
Автор

ഈ ഡയറിക്കുറിപ്പ് ആഴ്ചയിൽ രണ്ടുദിവസം ആക്കിയാൽ കൊള്ളാമായിരുന്നു നല്ല മികവാർന്ന ആവിഷ്കാരമാണ് ഇതിലൂടെ പകർന്നു കെട്ടുന്നത് നമുക്കൊന്നും സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത ദൃശ്യങ്ങൾ കാണുമ്പോൾ അവിടെയൊക്കെ ഞാൻ സഞ്ചരിച്ച ഒരു അനുഭവം പകർന്നു കിട്ടുന്നു ❤

satheesandharaneendran
Автор

Positive vibes everywhere, that street, happy crowd, beer fest, beautiful home,

arjunmayoor