Dubai Convention.Fr.Mathew Vayalamannil CST

preview_player
Показать описание
Dubai St.Marys Catholic Church Convention2019 1st Day
Fr.Mathew Vayalamannil CST
Anugraha Retreat Centre,Vaduvanchal,Wayanad.Kerala.
Ph ; 9562459251,8113061008
Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

എന്റെ ഈശോ യുടെ വചനം കേടു ഇരിക്കുന്നു പ്രാർത്ഥിക്കാം ഈശോ എന്റെ പ്രാർത്ഥന എന്നിൽ ഒരു അല്പ്പതാം പ്രവർത്തിക്കണമേ എന്റെ ഈശോയേ 😂😂😂😂😂😂

SukruthaSabu
Автор

എത്രകേട്ടാലും മതിവരാത്ത വചനം - അനേകരെ അനുഗ്രഹിക്കട്ടെ.

elsymohan
Автор

പിതാവേ ഈ വചനം കേൾക്കുന്നവരും ഈ ദൈവവചനം കൈമാറുവാൻ കർത്താവ് എടുത്ത് ഉപയോഗിക്കുന്ന അച്ഛനെ അനുഗ്രഹിക്കുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ ഈ വചനത്തിന്റെ അഭിഷേകം കത്തട്ടെ ആമേൻ🙏🙏🙏🤲👆

MariamaPhilip-oc
Автор

എത്ര നല്ല പ്രഭാഷണം !ദൈവത്തി ന്റെ സാന്നിധ്യം ഉണ്ട് ഈശോയെ അച്ചനെ ഒത്തിരി അനുഗ്രഹിക്കണെ. എത്ര ആത്മാക്കളെയാണ് അച്ചൻ നേടിയത്. വിശുദ്ധ നായ ഒരു വൈദീകനെ കൂടി കത്തോലിക്കാ സഭക്ക് ലഭിച്ചിരിക്കുന്നു. അങ്ങനെ ആകട്ടെ. ആമേൻ

joyp
Автор

ഈശോയെ അച്ഛനെയും കുടെയുള്ള എല്ലാ സുസുശ്രഗരേയും അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤

lillyantony
Автор

അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ കിട്ടുന്ന മനശാന്തി പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്കം natural ആയിട്ടാണ് അച്ചൻ വചനം വ്യാഖ്യാനിച്ചുതരുന്നത്. അച്ഛനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ

biyonbinoy
Автор

കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു. നാഥാ.

thankammasoman
Автор

ഈശോയെ. എന്നും അച്ഛന്റെ വചനം കേട്ടുകൊണ്ടാണ്. ഒരു ദിവസം തുടങുന്നത്. അച്ഛനിലൂട. ഞാൻദൈവത്തെ അറിഞ്ഞു❤❤❤

sreelakshmysudarsan
Автор

ദൈവമേ അച്ഛനെയും കൂടെയുള്ളവരെയും സമൃദമായി അനുഗ്രഹിക്കണമേ 🙏യേശുവേ വചനം കേൾക്കുന്ന ഞങ്ങളോരോരുത്തരെയും കൈപിടിച്ച് ഉയർത്തണമേ ഞങ്ങളെ ഏറ്റെടുക്കണമേ എല്ലാ ഉത്കണ്ടകളും മാറ്റി തരേണമേ 🙏ആമേൻ

thomaskjohn
Автор

ഈശോയെ ജോബിന് സ്ഥാരമായി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഓർക്കണം അച്ഛാ അമേൻ ഹാലേലയ സ്തേ (ത്രാം ആമൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

BeenaJohny-mspx
Автор

അമ്മ മാതാവ് എൻറെ മാതാപിതാക്കൾക്കും ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ

AbiAbi-jx
Автор

Father's message is heart touching.l hear his message daily

preethalj
Автор

ഈശോയെ എൻ്റെ കൂട്ടുകാരികൾക്കു രണ്ടു പേർക്കും ഒരു ഭവനം നൽകി അവരെ അനുഗ്രഹിക്കണേ....

aleyammaaugustine
Автор

ദൈവത്തിനു നന്ദി! കർത്താവേ നിന്റെ വചനം പോലെ എന്നിൽ ആവുന്നു. എല്ലാം എന്റെ നന്മയ്ക്കു വേണ്ടി ആയിരുന്നു. എന്നെ സമൃദ്ധമായി അനുഗ്രഹിക്കുവാൻ അങ്ങ് തീരുമാനിച്ചിരുന്നു. അത് സാവധാനം എന്നിൽ നിവൃത്തിയാകുന്നുവെന്നേയുള്ളു. നന്ദി സ്തുതി സ്തോത്രം. യേശുവേ.. നാഥാ...

princythomas
Автор

നിയോഗപ്രാർത്ഥന തുടങ്ങിയതുമുതൽ ഞാൻ അച്ഛന്റെ പ്രെസംഗം എന്നും കേൾക്കാറുണ്ട് ആമേൻ കർത്താവെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ഹല്ലേലുയ ❤❤❤❤

vanajavijay
Автор

Blessed message 🙏 Father 🙏
Amen 🙏
God bless you abundantly 🙏

susyphilip
Автор

Praise the Lord. Thank you for the valuable and comforting service. Every word brings peace in your ser vice. Please continue

padmaabraham
Автор

🙏എന്റെ ഈശോയെ എത്ര കോടീശ്വരൻ ആയാലും മറക്കില്ല àഅങ്ങ് നൽകിയ അനുഗ്രഹങ്ങൾ ഒന്നും മറക്കില്ല അപ്പാ 🙏സതി എന്ന മകളെയും കുടുംബത്തെയും ദൈ വ കൃ പ യാൽ നിറക്കണമേ അപ്പാ 🙏അച്ഛൻപറയുന്ന വചനങ്ങൾ നല്ല രീതിയിൽ മനസിലാകുന്നു 🙏ഈശോയെ ഈ അച്ഛനെ ദൈവ കൃ പ യാൽ നിറക്കണമേ അപ്പാ 🙏🙏🙏🙏🙏

AKHILRAJTVK-vofe
Автор

ഞാൻ 3 വർഷമായി അച്ഛന്റെ പ്രഭാഷണം കേൾക്കുന്നു. എന്നെ പ്രാർത്ഥിക്കാൻ അച്ചൻ പഠിപ്പിച്ചു. പ്രത്യാശയിൽ ജീവിക്കാൻ പഠിപ്പിച്ചു. രോഗത്തിന്റെയും. കടഭാരത്തിന്റെയും അവസ്ഥയിലുടെയും കടന്നുപോകുന്നു. ദൈവം പ്രത്യാശയിലൂടെ നടത്തുന്നു. ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിക്കുമെന്ന പ്രത്യാശ എന്നെ നിലനിർത്തുന്നു.🙏🏾🙏🏾

jessyjohn
Автор

ലോകത്തിന്റെ എല്ലാ ഭാഗത്തും ദൈവവചനം പ്രഘോഷിക്കുവാൻ അച്ഛനെയും അതു കേൾക്കുവാനും, അനുസ്സരിക്കുവാനും ഞങ്ങളെയും അനുഗ്രഹിക്കണമേ ദൈവമേ.

bijuandrews