FRIDAY RETREAT..FR.MATHEW VAYALAMANNIL CST

preview_player
Показать описание
Prayer Request&enquiry
+91-7306016392

Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

ഈശോയേ, കരുണയായിരിക്കേണമേ. ദൈവനിയോഗം മനസ്സിലാക്കാതെ എടുത്തുചാടി പ്രവർത്തിച്ചതു മൂലം ഞാനും കുടുംബവും പ്രതിസന്ധിയിലാണ്. അങ്ങയുടെ കരുണകൂടാതെ മുന്നോട്ടുപോകാൻ പറ്റില്ല. പെട്ടെന്ന് തന്നെ ഇടപെടേണേ.തടസ്സങ്ങൾ മാറ്റണമേ.

sheena
Автор

ശത്രുക്കളുടെ ചതി കെണിയിൽ നിന്നും രോഗപീഢകളിൽ നിന്നും കർത്താവേ രക്ഷിക്കണേ ഞങ്ങൾക്ക് ജയം നേടിതരേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

SunithaSunitha-xbbs
Автор

വേണ്ടാത്ത ചിന്തകളും വേണ്ടാത്ത ആവലാതികളും വേവലാതികളും എന്റെ മനസ്സിൽ നിന്നും നീക്കി കളയേണമേ എന്റെ മനസ്സിന് നല്ല ശാന്തതയും മനഃസമാധാനാവും തിരിച്ചു തരേണമേ എന്റെ കർത്താവേ എന്റെ ഇശോ തമ്പുരാനേ എന്റെ പ്രാർത്ഥന കേൾക്കണമേ ദൈവ വചനത്തിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ നന്നായി പ്രാർത്ഥിക്കാൻ കൃപ നൽകേണമേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ കർത്താവേ പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏😭😭😭🥺🥺😰😰😰🥺🥺😭😭🙏🙏🙏🙏🥺🥺😰🥺🙏

crazy_sachu
Автор

എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭😭

jipsonjames
Автор

എന്റെ കർത്താവേ എന്റെ എല്ലാ പ്രശ്നങ്ങളും വിഷമങ്ങളും മാറ്റി എന്റെ ജീവിതം എനിക്ക് തിരിച്ചു തരേണമേ എന്റെ മനസ്സിന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരേണമേ എനിക്ക് എന്റെ പഴയ ഓർമ്മ തിരിച്ചു തരേണമേ എനിക്ക് ഒരു കാര്യത്തിലും കോൺസൻഡ്രേഷൻ കിട്ടുന്നില്ല കർത്താവേ എന്നെ സഹായിക്കണമേ എന്റെ ബുദ്ധിയും ഓർമ്മയും എനിക്ക് തിരിച്ചു തരേണമേ എന്റെ പഴയ ജീവിതം എനിക്ക് തിരിച്ചു തരണമേ എന്റെ ഇശോ തമ്പുരാനേ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😰😰🥺🥺🥺😰😰😭😭🙏🙏🙏🙏

crazy_sachu
Автор

കർത്താവേ എന്റെ ഒരു സഹോദരിയുടെ മകൾ അമ്മു (ഗോപിക )അവൾക് ആരുമില്ല യേശുവേ അമ്മയും അച്ഛനും ഇല്ല ദൈവമല്ലാതെ ആരുമില്ല നല്ല പഠിക്കുന്ന കുട്ടി, അവൾ തെറ്റായ സേനഹം ബന്ധത്തിൽ ആരു പറഞ്ഞിട്ടും കേൾക്കുന്നില്ല ആ ബന്ധം നല്ലതല്ല കർത്താവേ അവളെ രക്ഷിക്കേണമേ അച്ഛാ ആ മകൾക്കു വേണ്ടി പ്രാർത്ഥിക്കെണമേ

aniashokanashokan
Автор

ഫാദർ ഇൻറെ ധ്യാനം നല്ലതാണ് ഞങ്ങൾ ദിവസവും കാണാറുണ്ട് ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആകുന്നുണ്ട് ട ഈശോ അവിടുന്ന് ഫാദറിനെ അനുഗ്രഹിക്കട്ടെ🙏⛪️

sindhuprasad
Автор

ദൈവമേ എൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും എൻ്റെ കണ്ണുനീരിൽ നിന്നും എന്നെ രക്ഷിക്കണമേ

rajiprakash
Автор

കർത്താവെ എന്റെ കുടുംബത്തിനെയും മക്കളെയും അനുഗ്രഹിക്കണേ 🙏 . ആമേൻ 🙏🙏🙏

lathaka
Автор

എന്റെ സങ്കടം എന്റെ ഇപ്പോഴത്തെ ഈ മനസ്സിന്റെ അവസ്ഥ എല്ലാം അറിയുന്നവൻ അല്ലെ നീ എന്റെ കർത്താവേ എന്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കി തരേണമേ എന്റെ ഇശോ തമ്പുരാനേ 🙏🙏🙏🙏🙏😰😰😭😭😭🥺🥺🙏🙏🙏🙏🙏🙏🙏🙏🙏

crazy_sachu
Автор

ദൈവമേ ഞങ്ങളുടെ അവസ്ഥയെ കണ്ണിരോട് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏.

salammababu
Автор

സഹനത്തിലും ദൈവത്തോടു ചേർന്നു നിൽക്കാനുള്ള കൃപ എനിക്ക് നൽകണമെ

doniyafrancis
Автор

കരുയുവാൻ പോലും പറ്റാത്ത അവസ്ഥ യിലൂടെ കടന്നു പോയിട്ടുണ്ട്. കൈ പിടിച്ചു നടത്തിയ സർവ്വ ശക്തന് നന്ദി.

josephgeorgeboby
Автор

കർത്താവെ ഇന്നത്തെ പുലരി കാണാൻ പറ്റാതെ മരണത്തിലേക്ക് യാത്ര ആയ എല്ലാവരുടേം ആത്മാവിന് നിത്യശാന്തി നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി

sujashaju
Автор

ഈശോയെ എന്റെ ചങ്ക് നീറുന്ന വേദനയുണ്ട്. എല്ലാരും എന്നെ വേദനിപ്പിക്കുന്നു, എന്നെ ചതിക്കുന്നു, ജീവിതത്തിൽ ഇപ്പോ സന്തോഷിക്കാൻ ഒന്നുമില്ല. എല്ലാടത്തും തോറ്റുപോയി.. കർത്താവെ എന്റെ വേദന മനസിലാക്കന്നെ.. കരുണ തോന്നണമേ.. കൂടെ കാണണമെ ഈശോയെ 🙏🙏

aswathyes
Автор

Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏

jincyjhonson
Автор

ദൈവമേ അങ്ങ് തന്ന എല്ലാ ക്യ പകൾക്കും ഒത്തിരി നന്ദി തുടർന്നും ഞങ്ങളെ സഹായിക്കണേ ദൈവമ നന്ദി ദൈവ മേ🙏🙏🙏🙏

kunjumonvc
Автор

എന്റെ മകൾ അഹല്യയെ ഓർത്തുള്ള എന്റെ ഉൾക്കണ്ടകളും ദുഃഖവും ഞാൻ എന്റെ ശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

aniashokanashokan
Автор

Yesuvinte namathil angu thanna kunjumakkale Visudharakkanamey eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkalkku njanam pakarnnutharanamey🙏🙏🙏

jincyjhonson
Автор

എന്റെ കുടുംബം ഇന്ന് നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് വിടുതൽ കിട്ടുവനായി പ്രാർഥിക്കുന്നു അച്ഛാ, പ്രതിക്കന്നെ 🙏🙏🙏

camillacamilla