Fr.Mathew Vayalamannil Thoothutty Convention

preview_player
Показать описание
Anugraha Retreat Centre,Vaduvanchal,Wayanad(DT).673583
Prayer Request & Retreat Booking
9562459251, 811306008,7306016392
Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

അത് തീർച്ചയായും സത്യമാണ് ഫാദർ ഞാൻ അനുഭവസ്ഥനാണ് അച്ചന്റെ വചന പ്രഭാഷണം കേട്ടതിനു ശേഷമാണ് ഞാൻ ഉറക്കം വിട്ട് ഉണരുന്നത്.. സർവ ശക്തനായ ഈശോ തമ്പുരാൻ അച്ഛന് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. ആമ്മേൻ..

natarajans
Автор

അച്ഛന്റെ ഓരോ വചനങ്ങളും ആണ് എനിക്ക് എപ്പോഴും ധൈര്യം 🤲🏻🤲🏻🤲🏻🤲🏻വീണു പോകാതെ പിടിച്ചു നിൽക്കാൻ എന്നെ സഹായിക്കുന്നത്....

anupamaswaroop
Автор

ശാന്തമായി പൂർണ്ണമായ ഗ്രഹിക്കൽ സാധ്യമാകുന്നു.ദൈവത്തിന്റെ കൃപ.മാത്യു അച്ഛൻ യഥാർത്ഥത്തിൽ ദൈവത്തിന്റെ ഒരു ഗിഫ്റ്റ് ആണ്.

manoj
Автор

അച്ചാഈ talk ഞാൻ മുമ്പും കേട്ടിട്ടുണ്ട്.പിന്നെയും ഇരുന്ന് Kൾക്കാൻ കൊതിയാണ്. അച്ചൻ്റെ ഈ സാക്ഷ്യം തന്നെയാണ് എന്നെ ആകർഷിക്കുന്നതു്.

elsymohan
Автор

സത്യം ഞാൻ എന്നും രാവിലെ തുടങ്ങുന്നത് തന്നെ അച്ഛന്റെ പ്രസംഗം കേട്ട് കൊണ്ടാണ് യേശു അപ്പാ യോട് ചേർന്നു ഇരിക്കാൻ അച്ഛൻ റ്റെ പ്രസംഗം പോലെ vere ഇല്ല

ranivarghese
Автор

അച്ചനെ ഈശോ കൂടുതൽ കൂടുതൽ അനുഗ്രഹിക്കണമേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്ന

lisnasunny
Автор

പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ. കൈവിടല്ലേ. കാത്തുകൊള്ളണമേ. ആമേൻ

judybiju
Автор

പ്രചോദനമാകുന്നു അച്ഛന്റെ വാക്കുകൾ.. തീർച്ചയായും ദൈവം തിരഞ്ഞെടുത്ത വൈദികൻ.. ഇക്കാലത്തെ യുവജനതയ്ക്ക് കൂടുതൽ വെളിച്ചം അച്ച നിലൂടെ ദൈവം നൽകട്ടെ.

sharonksebastian
Автор

തുടക്കത്തിൽ അച്ഛൻ പറഞ്ഞത് ശരിയാണ്, ഞാനും യൂട്യൂബിലൂടെ അച്ഛന്റെ വചനപ്രഘോഷണം കേട്ടു ഒത്തിരി മനസമാധാനം കിട്ടീയ വ്യക്തിയാണ്. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ...

jessycyril
Автор

അച്ചാ... വചനാമൃതതാൽ നിറച്ചതിന് ഒരായിരം നന്ദി... അന്ത്യത്തോളം ദൈവസന്നിധിയിൽ വിശ്വസ്തനായിരിക്കാൻ ദൈവം സഹായിക്കട്ടെ... 🙏🙏🙏🌹🌹🌹

savinkavuvila
Автор

കർത്താവെ ഞങ്ങളുടെ രോഗങ്ങളെ സുഖപ്പെടുത്തേണമേ

lalyjoseph
Автор

ഈശോയേ ഞങ്ങളെ നാല് പേരേയും ഈശോയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഈശോയേ തനി ഈശോയേ ആരാധന ഹല്ലേലുയാഹല്ലേലുയഹല്ലേലുയാ

vishnumosco
Автор

അച്ഛനെ ഞങ്ങൾക്കായി കാട്ടി തന്ന സനൂപിനെ ഈശോ എല്ലാ നന്മകളും നൽകട്ടെ 🙏

helenjayakumar
Автор

എന്റെ കർത്താവ് ന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് നന്ദി കർത്താവെ

keyaitsmekhushi
Автор

Praise tha Lord, അച്ചോ ഞാൻ അങ്ങയുടെ പ്രസംഗം യൂട്യൂബിൽ എന്നും കേൾക്കുന്ന ഒരു പെന്തകോസ്ത് kaariyanu എത്ര അനുഗ്രഹമാണ്, ആശ്വാസം ആണ് അങ്ങയുടെ ഉപദേശം. Thudarnum njan kelkunnu. കർത്താവ് അനുഗ്രഹിക്കട്ടെ

meena
Автор

അച്ചൻ്റെ വചനപ്രഘോഷണം മനസ്സിന്ന് ബലം നൽകുന്നവയാണ്. നിത്യ പുരോഹിതനായ ഈശോയെ .ഈ അഭിഷിക്തനായ ഈ വൈദീക നെ മരണം വരെ സംരക്ഷിക്കണമേ.

isahaakjosephjoseph
Автор

അച്ചോ മാത്യു അച്ഛന്റെ പ്രാർഥന കേൾക്കുമ്പോൾ വല്ലാത്തൊരു സമാധാനമാണ് 🙏🙏🙏. ഈശോ അച്ഛന് ഇതിനേക്കാൾ അനുഗ്രഹം കൊടുക്കട്ടെ എന്നു പ്രാർഥിക്കുന്നു 🙏

helenjayakumar
Автор

എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം എന്നിൽ നിന്നു എടുത്തു മാറ്റി ഞാൻ ആഗ്രഹിക്കുന്ന സ്നേഹം നൽകി എന്നെ അനുഗ്രഹിക്കണമേ

anithakumari
Автор

ഞാനും മാത്യു അച്ചന്റെ വലിയൊരു ഫാൻ ആണ് . നിയോഗ പ്രാർത്ഥന കൂടിയതിൽപ്പിന്നെ . ഒരു ദിവസമെങ്കിലും അച്ചന്റെ ധ്യാനം നേരിട്ടു കൂടണ മെന്നും അച്ചനെ ഒന്ന്നേരിൽ കാണണമെന്നും വലിയ ആഗ്രഹമാണ്. അച്ചാപ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണമേ🙏

ElizabethjoseElizabethjose
Автор

എനിക്ക് oru സഹന സമയത്താണ് ഈ വചനം കേൾക്കാൻ തുടങ്ങിയത് ഇപ്പോൾ മുടങ്ങാതെ ഞാനും ഭർത്താവും കേൾക്കുന്നു ഈസഹനത്തിലൂടെ ഈശോയിലേക് അടുത്തു 🙏🙏🙏

seenabinu