Fr.Mathew Vayalamannil CST DUBAI CONVENTION

preview_player
Показать описание
Anugraha Retreat Centre,Vaduvanchal,Wayanad(DT).673581
Prayer Request&Retreat Booking
8113061008, 9562459251, 7306016392
Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

ഫാദർ ഞാൻ ഒരു ഹിന്ദുവാണ്. ഒരു വിധവയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഭർത്താവിന്റെ മരണശേഷം എല്ലാവരാലും തഴയപ്പെട്ട ഞാൻ പലവട്ടം മരണത്തെക്കുറിച്ച് ചിന്തിച്ചു. ഏതോ ഒരു സാഹചര്യത്തിൽ അങ്ങയുടെ ഈ പ്രഭാഷണങ്ങൾ കേൾക്കാനിടയായി. അങ്ങയുടെ ദൈവ വചനങ്ങൾ ജീവിക്കാൻ പ്രത്യാശ നൽകുന്നു ... ഞങ്ങൾക്കുവേണ്ടി ദൈവത്തിനോട് 🙏🙏🙏

remank
Автор

യേശുവേ സഹനങ്ങൾ. തരുമ്പോൾ അത് സഹിക്കാനുള്ള കൃപ കൂടി തരേണമേ

sindhusunny
Автор

എന്റെ കുടുംബജീവിതത്തിൽ ഞാൻ ചതിക്കപ്പെട്ടു എല്ലാം സഹിക്കുവാൻ എന്നെശക്തി പ്രടുത്തേണമേ കർത്താവിൽ കൂടുതലാശ്രയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ swargathilenneangu മഹത്പെടുത്തേണമേ

tessyantony
Автор

ദൈവമേഎന്റെ നിയോഗങ്ങളെ സാധ്യമാക്കി തരണേ

susanmathew
Автор

എൻ്റെ ദൈവമേ എനിക്കു കിട്ടിയ ഓരോ സഹനവും ഞാൻ സന്തോഷമായി ഏറ്റെടുക്കുന്നു എന്തെന്നാൽ എൻ്റെ കൂടെ എൻ്റെ കർത്താവ് ഉണ്ട് ❤❤❤എൻ്റെ ദൈവമേ എനിക്കു അസാധ്യം എന്ന് കരുതിയ ചില കാര്യങ്ങളിൽ അവിടുന്ന് ഇടപെട്ട് സാധ്യം ആക്കി തരും എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ❤❤❤❤❤❤❤❤❤

jijijoy
Автор

അച്ഛ വികലാംഗനായ ഒരു മനുഷ്യന്റെ ഭാര്യയാണ് ഞാൻ ആരാലും സഹായിക്കാൻ ഇല്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ഞാൻ എന്റെ ഈ സങ്കടത്തിൽ നിന്ന് എന്നെ കരകയറ്റുവാൻ എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കേണമേ

roseb
Автор

അച്ഛാ ഞാൻ അല്മഹത്യ ചെയ്യാൻ ഉറച്ചതാണ് അച്ഛന്റെ വാക്കുകൾ എനിക്ക് ജീവിക്കാൻ ധൈര്യം തന്നു എന്റെ കുടുംബത്തിന് വേണ്ടിയും എന്നെ പോലെ കട ബാധ്യത ഉള്ളവർക്ക് വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണേ ആമേൻ

akhilr
Автор

ഈശോയെ എല്ലാ സഹനങ്ങളും എനിക്ക് നന്മക്കായി മാറ്റിടണമെ ആമേൻ

ajithasukumaran
Автор

ദൈവമേ നിന്റെ കുരിശിന്റെ നിഴലിൽ ഞങ്ങളെ ചേർക്കേണമേ ആമേൻ .

alphonsajose
Автор

അച്ചാ, ഒത്തിരി വിഷമങ്ങൾ ഉള്ളവളാണ് ഞാൻ എന്റെ ഈ വിഷമങ്ങൾ എന്റെ മക്കൾക്ക് ഒരാപത്തും വരാതെ കാത്ത് കൊള്ളാനായി പ്രാർത്ഥിക്കണമേ

ranialex
Автор

യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ കുടുംബത്തെ കൈവിടരുതെ താങ്ങായി തണലായി കൂടെയുണ്ടാകേണമേ🙏എല്ലാത്തിനും ഒരു വഴിയും മാർഗ്ഗവും കാണിച്ചുതരേണമേ 🙏
ആമേൻ 🙏🙏🙏🙏🙏

USHA-fk
Автор

ഫാദർ എന്റെ കുടുംബം ഒത്തിരി പ്രശ്നം ത്തി ൽ ആണ് ഒരു വീട് പോലും ഇല്ല പ്രാർത്ഥിക്കണം അച്ചോ ഈശോയെ നന്ദി ഹല്ലേ ലൂയ 🙏🙏❤🌹

ushakumarivazhamuttathu
Автор

അച്ഛാ എനിക്ക് അച്ചൻറ്റ പ്രസംഗം വലിയ സന്തോഷം തരാറുണ്ട്

elizabethcv
Автор

എന്റെ ദൈവമേ ജീവിതത്തിൽ പരാജയപെടുമ്പോൾ, സഹനങ്ങൾ കൂടുമ്പോൾ, അങ്ങയിൽ ആശ്രയിച്ച ജീവിക്കാൻ അനുഗ്രഹിക്കണമേ

sherlyabrahamsherly
Автор

ലോകത്തിൽ ഇങ്ങനെ ഒരു അച്ഛൻ വേണമായിരുന്നു 🙏അത് നടന്നിരിക്കുന്നു. 💕നന്ദി 🌹ഗോഡ് ബ്ലെസ് you👍

raphaelpg
Автор

കർത്താവേ ജീവിതത്തിൽ സഹനങ്ങൾ ഉണ്ടാകുമ്പോൾ അവയൊക്കെ വലിയ അനുഗ്രഹങ്ങൾ ആയി പരിണമിക്കുമെന്ന ബോധ്യം ഞങ്ങൾക്ക് തരേണമേ... ആമ്മീൻ...

rajanishaiju
Автор

എന്റ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടും മാറ്റി തരണമേ .എല്ലാ പ്രശനങ്ങളും മാറ്റി തരണം ചെയ്യാനുള്ള ശക്തി തന്ന് അനുഗ്രഹിക്കണമേ

justinkjoy
Автор

കർത്താവേ കണ്ണുനീരിൽ പൊതിഞ്ഞ എൻ്റെ അപേക്ഷ കൈക്കൊള്ളണമേ 🙏🙏🙏

vinovinu
Автор

ഈ ശോ നാഥാ ഞങ്ങളുടെ മക്കളെയും ഉയർത്തണമെ അനുഗ്രഹിക്കണമെ ആമേൻ

sujashaju
Автор

ദൈവമേ എൻ്റെ മൂത്ത മകൾക്ക് നേഴ്സിംഗ് പഠിക്കൻ പേകനാണ് അതിന് സാമ്പത്തികം കിട്ടണം ദൈവമേ കുഞ്ഞിന് ബാങ്കിൽ ലോണിന് അപേക്ഷ നൽകണം അവിടെ നിന്ന് 3 ലക്ഷം രൂപ കിട്ടണം ദൈവമേ കുഞ്ഞിനെ അനുഗ്രഹിക്കണമേ 😢😢😢😢

aswathy