Fr.Mathew Vayalamannil CST FRIDAY RETREAT TALK..

preview_player
Показать описание
Anugraha Retreat centre,Vaduvanchal,Wayanad(DT).673583
Prayer Request & Retreat Booking
8113061008, 9562459251, 7306016392
Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

എൻ്റെ ഈശോയേ എനിക്കും ഇതുപോലെ ഭയങ്കര പേടിയാണ് ഒരു ധര്യമില്ല ഒരിൾ സൂക്ഷിച്ച് എന്നെ നോക്കിയാൽ എനിക്ക് പേടിയാണ് ഈശോയേ എൻ്റെ പേടി മാറ്റിത്തരേണമേ യേശുവേ നന്ദി യേശുവേ ആരാധന

vishnumosco
Автор

കർത്താവേ എന്റെ മകൾ അഹല്യയെ രക്ഷിക്കേണേമേ, അവളുടെ കുടുംബത്തെ കുട്ടി ചേർക്കെണേമേ, അവൾക്കു സമാധാനം നിറഞ്ഞ ഒരു കുടുംബ ജീവിതവും ദാമ്പത്യജീവിതവും തന്ന് അനുഗ്രഹിക്കെണേമേ, എന്റെ കൊച്ചു മകൻ ആരോമൽ (അല്ലു )അവന്റെ അച്ചനോടും അമ്മയോടും ജീവിക്കാൻ കൃപയാകെ ണേ മേ

aniashokanashokan
Автор

യേശുവേ അനേകരെ അങ്ങയിലേക്കടുപ്പിക്കുന്ന മാത്യു അച്ചനെ അനുഗ്രഹിക്കണമേ അങ്ങിൽ വിശ്വസിക്കുന്ന എന്റെ യാചന കേൾക്കണേ. എന്റെ മകന് നല്ലൊരു ജോലി ലഭിക്കണേ. നന്ദിയർപ്പിക്കാൻ ഞങ്ങൾ ക്കിട തരണേ. യേശുവേ നന്ദി യേശുവേ സ്തുതി

rojajose
Автор

ഈശോയെ എന്റെ ഭാവി സുരക്ഷിതമാക്കുന്ന ഒരു നല്ല വിദേശ ജോലി നൽകി അനുഗ്രഹിക്കണമേ.. ഹല്ലേല്ലുയ്യ.. യേശുവേ നന്ദി യേശുവേ ആരാധന ( prayer wings -CI )

Melove-xc
Автор

തകർന്നു പോയി എന്ന് കരുതിയപ്പോളും.... കൂടെ ഉള്ളവർ ഒറ്റ പെടുത്തിയപ്പോളും ഒരിക്കൽ ഞാൻ കേട്ട മാത്യു അച്ചന്റെ പ്രസംഗം എനിക്ക് വല്ലാതെ ആരൊക്കെ നിന്നെ കൈ വിട്ടാലും കർത്താവ് നിന്നെ കൈ വിടില്ല സത്യം.... പരീക്ഷണങ്ങൾ എല്ലാം അതിജീവിച്ചു ഞാൻ ഇന്ന് ജോലി ചെയ്യുന്നു.... വീട് പണി തീരാറായി.... എല്ലാം എനിക്ക് എന്റെ ഈശോ മാത്രം.... കൈ ഒഴിഞ്ഞവർ ഇന്ന് എന്നെ തേടി ഈ പ്രവാസ ലോകത്തു ഇരുന്ന് പ്രാർത്ഥിക്കുന്ന എല്ലാ സമയത്തും ഞാൻ അച്ചന് വേണ്ടി എന്നെങ്കിലും ധ്യാനകേന്ദ്രത്തിൽ എത്തി ധ്യാനം കൂടാനും ആഗ്രഹിക്കുന്നു.... അച്ചന്റെ വാക്കുകൾ ഇനിയും ഒരുപാട് പേർക്ക് ശക്തി പ്രിയ

priyankashaji
Автор

കുടുബ സമാധാനം നൽകി അനുഗ്രഹിക്കട്ടെ എല്ലാവരെയും

rijeesep
Автор

മനസ്സിന്റെ സമനില തെറ്റുമോ എന്നു പോലും ഭയപ്പെട്ടു ദുഃഖിച്ചു തളർന്ന സമയത്താണ് അച്ഛന്റെ ഈ വചനം കേൾക്കാൻ ദൈവം ഇടയാക്കിയത്. ആന്ധ്രയിൽ 23 വർഷമായി താമസിക്കുന്ന ഞാൻ നാട്ടിൽ ഒരു വീടു വാങ്ങുവാൻ ഇറങ്ങിയപ്പോൾ സഹോദരങ്ങളിൽ നിന്ന് എതിർപ്പുകളും ഇല്ലാത്ത ആരോപണങ്ങളും ചുമത്തി എന്നെ തകർത്തു കളഞ്ഞു. അച്ഛനും ഇത് വായിക്കുന്നവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണം.

jessyjudy
Автор

ബഹുമാനപെട്ട അച്ഛാ എന്റെ മോൻ സഗീർത്ത് 8വയസ്സ് ആകാൻ പോകുന്നു ഇതുവരെ നടന്നിട്ടില്ല. ഞാൻ ഒരു ഹിന്ദു ആണെങ്കിലും എന്റെ ദൈവം jesus മാത്രമേ ഉള്ളു വർഷങ്ങൾക്കു മുൻപ് ഞാൻ എടുത്ത ആ തീരുമാനം എനിക്ക് ഒത്തിരി സമാദാനം ആണ്. എന്റെ പൊന്നുമോനെ സഗീർത്തിനെ കണ്ടാൽ അവൻ നടക്കില്ല എന്നു തോന്നില്ല. മറ്റ് ഒരു കുഴപ്പവും മോന് ഇല്ലാ. എന്റെ പൊന്നുമോൻ നടന്നു കാണാൻ ഈശോ നടത്തിയതാണെണെന്ന് എല്ലാവരും വിശ്വസിക്കത്തക്കവിതം എന്റെ മോൻ നടക്കാൻ പ്രാർത്ഥിക്കണം plz ഹല്ലേലുയ ആമേൻ

sindhukc
Автор

ഇന്നലെയും ഇന്നുമായി ഡിസ്ക് വേദന കാരണം കട്ടിലിൽ തന്നെ ആണ് എഴുനെൽകാനും ഇരിക്കാനും ഒരുപാട് തവണ ശ്രമിയ്ക്കണം. ആരുമില്ല സഹായത്തിനു. ഞാൻ ഒരു നേഴ്സ് ആണ്. കൂടെ ഉള്ള രണ്ട് പേരോട് ഒരു ഇൻജെക്ഷൻ കൊണ്ടു വന്നു തരാൻ പറഞ്ഞിട്ട് ആരും തന്നില്ല. നാളെ രാവിലെ ഡ്യൂട്ടിക്ക് പോകണം.

ഇന്നലെ മുതൽ ഈ സമയം വരെ കർത്താവ് എന്നെ നടത്തി. ഞാൻ എഴുനേൽക്കുമ്പോൾ വേദന വന്നു വീഴാതെ ഇരിയ്ക്കാൻ എന്റെ കൂടെ ഇരിക്കുന്നു. എന്റെ വേദനകൾ എന്റെ അനുഗ്രഹങ്ങൾ ആണ്.. 🙏🙏🙏🙏

ജയ്റാണികൊട്ടാരത്തിൽ
Автор

അച്ചാ വൈകിപ്പോയല്ലോ ഈ സന്ദേശം കേൾക്കാൻ....ഹ്യദയം തകർന്നിരുന്ന് ഉൾഭയം കീഴ്പ്പെടുത്തി നിസ്സഹായരായ എനിക്കുവേണ്ടി പറഞ്ഞപോലെ...നന്ദി അച്ചാ🙏

mereenajm
Автор

ഞാൻ ഇന്നാണ് ഈ ചേട്ടന്റെ ക്ലാസ്സ് കേട്ടത് വളരെ അത്ഭുതം തോന്നി ഒരുപാട് ദൈവാനുഗ്രഹം ആ ചേട്ടന് ഈശോ നിറച്ചു ഈശോ ആ ചേട്ടന് ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ആമേൻ ഹാലേലൂയ ഹാലേലൂയ യേശുവേ സ്തോത്രം യേശുവേ നന്ദി

joyaljoy
Автор

അച്ഛാ എന്റെ 2മക്കളും ദൈവവചനം കേട്ടു വളരാനുള്ള കൃപക്കായി പ്രാർത്ഥിക്കണം

miniphilip
Автор

ഈശോയേ എന്റെ മോൾക്ക് പഠിക്കാനുള്ള ഓർമ്മച്ചക്തി കൊടുത്തു അനുഗ്രഹികനെ👏👏👏

myanimals
Автор

Eshoyyee exam nalloonnam ezuthan sahayikkanee ellarvreyumm eshoye

adheenamaria
Автор

എന്റെ oru ദിവസം ആരംഭിക്കുന്നത് അച്ഛനിൽ കൂടെ ദൈവം സംസാരിക്കുന്നതു കേട്ടാണ്.. അനുഗ്രഹം മാത്രമേ ദൈവം നൽകുന്നുള്ളു. പ്രയാസങ്ങൾ വന്നാലും ധൈര്യം ഉണ്ട്.. ധൈര്യപെടുത്തുന്ന വചനങ്ങൾ ഉണ്ട്.. കർത്താവു koode ഉണ്ട്.. അച്ഛനെ കർത്താവു അനുഗ്രഹിക്കട്ടെ.

shymolshy
Автор

ദൈവമേ അവിടുന്ന് തരുന്നതൊന്നും നഷ്‌ടമാകില്ല തടസ്സങ്ങൾ മാറാൻ അവിടുത്തെ പരിശുദ്ധ ആത്മാവിനാൽ നിറക്കേണമേ അച്ചന്റെ വചങ്ങൾ കേട്ടു പ്രാർത്ഥിക്കാൻ തുടങ്ങിയത് മുതൽ മനസ്സിന് ആശ്വാസം ഉണ്ട് ഞങ്ങൾ അവിടുത്തോടു ചേർന്ന് നിന്നു prar

nijilyphilip
Автор

പ്രവാസത്തിൽ ആയിരിക്കുന്ന ഞാൻ മാനസികമായ ഒരുപാടു പ്രശ്നങ്ങളിൽ കൂടി കടന്നു പോവുകയാണ്.. ഒട്ടു മിക്ക ക്ലാസ്സുകളും ഞാൻ കേൾക്കാറുണ്ട്.. ഓരോ ദിവസവും ദൈവം നടത്തുന്നതിനെ ഓർത്തു നന്ദി പറയുന്നു.. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ....

mayasubhash
Автор

അച്ഛന്റെ എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട് ചില സമയത്ത് നെറ്റ് കിട്ടാത്ത കൂടിയില്ല രാവിലെ എണീക്കുമ്പോൾ തൊട്ട് അച്ഛന്റെ ക്ലാസ്സ് കേൾക്കുമ്പോഴാണ് മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് ദൈവം ഏതൊരു ആപത്ത് സാഹചര്യത്തിലും കൂടെയുണ്ടെന്ന് അച്ഛൻ സംസാരിക്കുമ്പോൾ അത് ദൈവമാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പോകും ഒരുപാട് കൊല്ലം ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ ഞാനെന്നും പ്രാർത്ഥിക്കാറുണ്ട്

joyaljoy
Автор

എത്തിക്കേണ്ടിടത് എന്റെ അപ്പൻ എന്നെ എത്തിക്കും❤️എനിക്ക് എന്നും എന്റെ അപ്പനോട് അടുക്കാനും കൂടുതൽ വിശ്വസിക്കാനും മാത്യു അച്ഛൻ ഒരുപാട് സഹായിച്ചു🙌🙌 ഇപ്പോൾ എന്റെ US വിസ interview നു ഞാൻ തയ്യാറെടുക്കുക ആണ്, സഹായിക്കാം എന്നു പറഞ്ഞവർ പുച്ഛിച്ചു തള്ളി, ഒരിക്കലും ഉയരില്ല രക്ഷപെടില്ല കുടുംബം കര കയറില്ല എന്നു പറഞ്ഞവരുടെ നടുവിൽ ആണ് ഇന്ന് ഞാൻ, തമ്പുരാൻ എത്തിക്കേണ്ടിടത് എത്തിക്കും എന്ന വിശ്വാസത്തിൽ, രക്ഷിക്കാൻ കഴിയാത്ത വിധം എന്റെ അപ്പന്റെ കൈകൾ കുറുകി പോയിട്ടില്ല എന്ന ഉറച്ച ബോധ്യത്തിൽ ഞാൻ പ്രാർത്ഥനയിൽ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്നു🙏🙌 എല്ലാവരും എന്റെ visa approval നും മുന്നോട്ടു ഉള്ള ജീവിതത്തിനും പ്രാർത്ഥിക്കണം... മഹത്വം എന്നും യഹോവെക്കു മാത്രം🙌🙌അമേൻ

nishabinoy
Автор

ദൈവമേ കൈ veedaruthu മാതാവേ. ദൈവം കൂടെ ഉണ്ട് ennu nhan പൂർണമായി വിശ്വസിക്കുന്നു. മാതാവേ കൈ veedaruthu മാതാവേ ഈശോയെ

sajitham.t