Fr.Mathew Vayalamannil CST FRIDAY RETREAT TALK

preview_player
Показать описание
Anugraha Retreat Centre,Vaduvanchal,Wayanad(DT),673583
Prayer Request & Retreat Booking
7306016392, 9400517415, 9562459251
Camera & Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ visa അടിച്ചു തരണമേ 🙏🙏🙏 ആമേൻ

lijobinu
Автор

ഈശോയെ എന്റെ മരുമകന്റെയും മോളുടെയും അസുഖങ്ങൾ സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

MiniJayakumar-vguj
Автор

കർത്താവേ സെന്തലിനും കുഞ്ഞുങ്ങൾക്കും ഇന്ന് നല്ല ദിവസമാക്കി കൊടുക്കണമെനാഥാ.

thankammasoman
Автор

കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു. ചേർത്തുപിടിക്കണമെനാഥാ.

thankammasoman
Автор

കർത്താവെ അവിടുന്ന് എന്റെ കൂടെ നിന്നു എന്റെ എല്ലാ വേദനകളിലും ഇടപെടെണമേ ആമേൻ

nijilyphilip
Автор

ദൈവമേ എൻറെ കുടുംബജീവിതത്തെ അനുഗ്രഹിക്കണേ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരണം

mayamamachen
Автор

ഈശോയെ ഇന്നലെ കഴിഞ്ഞ ഇന്റർവ്യവിൽ സെലെക്ഷൻ നൽകി അനുഗ്രഹിക്കണേ

kunjumoljoseph
Автор

ഈശോയെ എന്റെ മോന്റെ വിവാഹതടസം മാറ്റി നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹർക്കണമേ 😔🙏🙏🙏

sijoandrews
Автор

ഞാൻ എന്റെ കർത്താവിൽ പൂർണമായും വിശ്വസിക്കുന്നു. 🙏

liyashomelykitchen
Автор

എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ...

philominajose
Автор

കർത്ത വേ എന്റെ മകൾക്ക് ശബളം കിട്ടിയതിനെ ദൈവമേ അങ്ങക്ക് നന്ദി പറയുന്നു ആമേൻ

EathaAnju-ntki
Автор

എൻറെ ഈശോയെഞങ്ങളുടെ വഴിക്ക് തടസ്സം നിൽക്കുന്നവരെഈ വചനത്തിലെ ശക്തിയാൽഅവർക്ക് മാനസാന്തരം വന്നഞങ്ങൾക്കും കൂടി ആ വഴി തരാൻഅവർക്ക് തോന്നിപ്പിക്കണേ🙏🙏🙏🌹🌹🌹

parubijubiju
Автор

എന്റെ മോൾക് ശരീര ത്തി ന് ശ ക് ത്തി യും ബലവും നീ റ ക്ക ണ മേ പരിശുദ്ധ മാ വ് കൊട്ട് നിറ ക്ക ണ മേ 🙏🙏🙏🙏🙏🙏🙏ആമീൻ

MolammaJoy-unzu
Автор

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🙏

gigiraju
Автор

കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !

lakshmi
Автор

ഞാൻ വിശ്വസിക്കുന്നു ഇപ്പോഴത്തെ പ്രീതികുല സാഹചര്യത്തിൽ നിന്നും എന്നെയും എന്റെ അമ്മയെയും എന്റെ സഹോദരനെയും അങ്ങെയേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഹാലേലൂയ ammen 🙏🙏🙏😭👏👏👏🌹🌹🌹😓😓

vijithajacob
Автор

Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney🙏 yesuvinte namathil makkalkku padikkan thonnane unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname please pray for my brother for marriage yesuvinte namathil molde aswasthatha teeth pain sleep disturbance bhayangal mattitharane yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane yesuvinte namathil eesoye eesoykkishttamundenkil enikku government job thannu anugrahikkanamey Eesoye sahayikkaney🙏🙏 eesoye kakkaney🙏🙏 yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney🙏 eesoye kakkaney🙏🙏

jincyjhonson
Автор

Acha nte vachanaprekhoshanam ente lifeil.othiri mattam undaki.e nte karthavu ente ullil epozhum niranju nilkkunnu..yesuve nanni praise the lord

valsathekkeveettil
Автор

ദൈവമേ അച്ഛനെ കൂടുതൽ ശക്തിപ്പെടുത്തണേ.ആമീൻ

elsymohan
Автор

യേശുവേ നന്ദി.. അപ്പാ മരണം വരെയും നന്ദി യുള്ള. മക്കൾ ആയി ജീവിക്കാൻ സഹായിക്കേണ. ആമ്മേൻ

sindhusunny