FRIDAY POWERFULL TALK. Fr.Mathew Vayalamannil CST

preview_player
Показать описание
Anugraha Retreat Centre,Vaduvanchal,Wayanad.Kerala673581
Prayer Request&Enquiry
Ph : 9074110229, 9562459251
Рекомендации по теме
Комментарии
Автор

ഈശോയെ എൻറെ ജീവിതത്തിൽ നല്ലൊരു മാറ്റം വരുത്തേണമേ എനിക്ക് നല്ല ഒരു നന്മയെ മുമ്പിൽ കാണിച്ചു തരേണമേ

anilcjacob
Автор

യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏 ആമേൻ യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ആമേൻ

lijobinu
Автор

🙏എന്റെ ഈശോയെ ഈ അച്ചനീ ലുടെ എന്നെ അനുഗ്രഹിക്കുന്ന തിരു വചനങ്ങൾ നൽകി എന്റെ വിശ്വാസത്തിന്റ ആഴം വർത്തിപ്പിക്കുന്നതിനെ ഓർത്ത് നന്ദി അർപ്പിക്കുന്നു അപ്പാ ആമേൻ 🙏

AKHILRAJTVK-vofe
Автор

ഈശോയെ ഈ അച്ചനിലൂടെ നല്ല വചനങൾ തന്നനുഗ്രഹിക്കേണമെ ആ മേൻ

josseyjoy
Автор

അച്ഛ കടം വീട്ടാൻ വീടും സ്ഥലവും വിൽക്കാൻ പ്രാത്ഥിക്കണമെ ഈശോയോട്

marykuttyjoy
Автор

എന്റെ ഈ ശോയെ എന്റെ കുടുംബത്തിൽ അങ്ങയുടെ സാന്നിദ്ധ്യം ഉണ്ടാകണമേ

se
Автор

കർത്താവേ ഞാൻ ഇപ്പോൾ കേട്ട വചനം എന്നെ അനുഗ്രഹമായി മാറാൻ കൃപയെകെണേമേ

aniashokanashokan
Автор

കർത്താവെ ഞങ്ങളെ അനുഗ്രഹിച്ചു ഇപ്പോൾ ഞങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം നൽകേണമേ ഞങ്ങൾക്ക് അവിടുത്തെ പദ്ധതി വെളുപ്പെടുത്തി തരേണമേ ആമേൻ

nijilyphilip
Автор

ഞാൻ എന്റെ ഈ പ്രശ്നത്തെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു🙏🙏

lovelyseban
Автор

എത്ര വിഷമിച്ചിരിക്കുന്ന സമയമാണെങ്കിലും അച്ഛന്റെ ടോക്ക് കേൾക്കുമ്പോൾ മനസിനു വല്ലാത്തൊരു നന്ദി ദൈവം അച്ഛനെ

bettyjoshy
Автор

Eeshoye enneyum ende kudumbatheyum anugrahikkenamme. Angayude mukham prakashikkukayum njangal rakshapedukayum cheyatte. Most Precious Blood of Jesus Christ, save us and save the whole world. Eeshoye oru puthiya hridayam nalkanne. Puthu chaithanyam nangalil nikshepikkanne. Mamsala hridayam nalki njangale anugrahikkenamme. .Amen 🙏

bobbythomas
Автор

ദൈവമേ എന്റെ കുടുമ്പത്തിലുള്ള എല്ലാ. അഗങ്ങളെയും പരിശുദ്ധ ആത്മാവ് കൊണ്ടു നിറക്കേണമേ

sindhusunny
Автор

ജീവനും ജീവിതവും നഷ്ടപ്പെട്ടു ഇരിക്കുവാണ് ഈശോയെ 🙏ഈശോ മാത്രേ ഉള്ളൂ ആശ്രയം 🙏പറയാൻ ആരുമില്ല 🙏കരയാൻ വയ്യ ഇനി 🙏ഈശോയെ 🙏അസാധ്യങ്ങളെ ഒക്കെ സാധ്യമാക്കുന്ന ഈശോയെ.. ഇടപെടണേ 🙏എന്റെ ചേട്ടനെ തിരിച്ചു തരോ ഈശോയെ 🙏

reshmas.r
Автор

ഈശോയെ ഈശോയെ എൻറെ എൻറെ ഈശോയെ എൻറെ കർത്താവേ അനുഗ്രഹിക്കണമേ

marykuttystanley
Автор

അച്ഛൻറെ പ്രാർത്ഥന ഒറ്റൂർ മാസത്തെ തുടങ്ങിയതാണ് ഇതുവരെ അത് മുടങ്ങാൻ ദൈവം എന്നെ അനുവദിച്ചിട്ടില്ല യേശുവേ കൂടുതൽ അനുഗ്രഹം എന്ന് പ്രാർത്ഥിക്കുന്നു

riyathomas
Автор

യേശുവേ നന്ദി, അച്ഛന്റെ ഓരോ പ്രസംഗവും കേൾക്കുമ്പോൾ ഒരു പ്രതേക എനർജി ആണ് 🙏

justinjustin
Автор

എന്റെ ഈശോയെ എന്റെ മകനെ അനുഗ്രഹിക്കണേ 🙏

LEO-pvlh
Автор

അച്ഛാ ഞങ്ങൾ ക്ക് ഒരു വീട് വാങ്ങാനും ഞങളുടെ ജോലി ശരിയാകാനും വേണ്ടി പ്രാർത്ഥിക്കണേ....
Thank you jesus.

wilsongeorgepallathu
Автор

യേശുവേ എന്റെ മോൻറെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ

minimol
Автор

എന്റെ ആബ്ബാ പിതാവേ, ഞങ്ങളുടെ ചെല്ലാർകോവിലിൽ ഉള്ള ആ സ്ഥലം വിൽപ്പന, നിയോഗം ആയി സ്വീകരിച്ച്, അത് പെട്ടന്ന് സാധിച്ചു തരേണമേ. എന്റെ അവസ്ഥ അങ്ങ് അറിയുന്നല്ലോ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

varghesekottekarotte