Fr Mathew Vayalamannil, @Chalakudy 2nd Sunday Convention - POWERFUL ADORATION MALAYALAM

preview_player
Показать описание
#adorationmalayalam#frmathewvayalamannil #aradhanamalayalam
Fr Mathew Vayalamannil CST, Adoration Malayalam
Director, Anugraha Retreat Centre, Wayanad
Vachanabhisheka Sayahnam,
2nd Sunday Bible Convention,
On every 2nd Sundays,
St.Mary's Forane church,
Chalakudy
#eucharisticadorationmalayalam
Рекомендации по теме
Комментарии
Автор

എന്റെ എല്ല് തേയ്മാനo മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു ദൈവമേ അനുഗ്രഹിക്കണമെ

saralavincentsaralavincent
Автор

കർത്താവെ mon സമർപ്പിക്കുന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

sugunammamohandas
Автор

എന്റെ തമ്പുരാനെ എന്റെ മാതാവേ എന്നെ സഹായിക്കാൻ വേഗം വരണമേ ആമീൻ ഈശോയെ ഈശോയെ ഈശോയെ 🙏😭😭😭😭😭😭

vijayavijaya
Автор

ദൈവമെ എന്റെ മോനു എക്സമിനു ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏

jancysunny
Автор

കുടുംബത്തിൽ നിന്ന് എല്ലാ പൈശാചിക ബന്ധനങ്ങളും നിങ്ങി പോകാനും സന്തോഷവും ശാന്തിയും നിറഞ്ഞ ജീവിതം തരണെ ഈശോ .

sr.tresajose
Автор

Yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum kakkaney🙏🙏 yesuvinte namathil molde cough mattitharane🙏 yesuvinte namathil molde aswasthatha vittumaraney. Yesuvinte namathil molde sleep disturbance mattitharaney. Eesoye sahayikkaney. Eesoye kakkaney🙏🙏 Eesoye upekshikkalle. Yesuvinte namathil makkalkku padikkan thonnane. Yesuvinte namathil manasinte vishamangal bhayangal tension mattitharane🙏🙏🙏🙏

jincyjhonson
Автор

എനിക്ക് 15 വയസ്സ്‌ ആണ് എന്റെ ചെറിയ ബുദ്ധിമുട്ടുകളും അസ്വസ്ഥകളും മാറ്റിത്തരാൻ ഞാൻ പ്രാർത്ഥിക്കുന്നു, ഈശോയെ മാറ്റിത്തരണമേ...🙏🙏🙏

__amal__
Автор

എന്റെ ആവശ്യമില്ലാത്ത tension മാറ്റി മനസ്സ് ശാന്തമാക്കി മാറ്റി തരണേ ഈശോയെ രക്ഷിക്കണമേ

anniejose
Автор

യേശുവേ വചനം ശ്രെവിക്കുന്ന എല്ലാ മക്കളുടെയും ജീവിതത്തിലേക്ക് കടന്നുവരേണമേ, ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആകാംഷകളും നെടുവീർപ്പുകളും കാണണമേ, എല്ലാവരുടെയും നിയോഗങ്ങളും പ്രാർത്ഥനകളും യാചനകളും അങ്ങ് സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരേണമേ 🙏ആമേൻ

thomaskjohn
Автор

ഈശോയെ ഈ ആരാധന എനിക്കും എന്റെ കുടുംബത്തിനും അനുഗ്രഹമാകണമേ 🙏🙏🙏

sinivinoy
Автор

എൻ്റെ മകളുടെ കുടുംബ ജീവിതത്തിൽേ യേശുവേ കടന്നു വരണമേ ആമേൻ

sheebakm
Автор

യേശുവേ എന്റെ സഹോദരി പുത്രിയെ തെറ്റായ ബന്ധത്തിൽ നിന്നും അകറ്റേണമേ, അച്ഛനും, അമ്മയും, ഇല്ല സംരക്ഷിക്കാൻ ആരുമില്ല, കർത്താവേ നീ മാത്രം രക്ഷ

anniashokan
Автор

Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Yesuvinte namathil chettaneyum chettante joliyeyum samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil kalinte problem mattitharaney🙏. Yesuvinte namathil prarthichappol thadasangal mariyathinu yesuve nandhi🙏. Yesuvinte namathil prarthichappol molde aswasthatha nannayi kuranju. Yesuve nandhi yesuve sthuthi yesuve sthothram 🙏🏿

jincyjhonson
Автор

ദൈവമേ ഈ സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ പ്രയാസങ്ങളിൽ ഇടപെടണേ.. ഞങ്ങൾക്ക് എല്ലാ പ്രയാസങ്ങളിൽ നിന്നും വിടുതൽ തരേണമേ 🙏🙏ഹാലേലൂയ

ashabanerji
Автор

ഈശോയെ ജോസഫ്നെ ഓർത്തു ആ കുടുംബത്തെ അനുഗ്രഹിച്ചതുപോലെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ കർത്താവെ

shinypetershiny
Автор

Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname🙏. Eesoye angu thanna kunjumakkale Eesoye angu thanna jeevithathe muzhuvanayum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil prarthichappol molde teeth pain nannayi kuranju. Yesuvinte namathil prarthichappol molde admission agrahicha school il kitty. Yesuve nandhi yesuve sthuthi yesuve sthothram. Please pray for my brother for marriage🙏. Yesuvinte namathil prarthichappol molde sleep disturbance nannayi kuranju. Yesuvinte namathil molde kannilthe kuru vittumaraney. 🙏🏿🙏🏿🙏🏿🙏🏿

jincyjhonson
Автор

ഷാജുവിന്റെ ജലദോഷവും കഫംക്കെട്ടും ശരീരവേദനയും മറ്റു രോഗങ്ങളും മാറാൻ പ്രാർത്ഥിക്കണമേ

sabishaju
Автор

പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ നിന്നോടുള്ള വിശ്വാസത്തെ ഒരിക്കലും എന്നിൽ നിന്നും പറയുവാ നീ സമ്മതിക്കരുത് ഈശോയെ ആമേൻ ആമേൻ സ്തോത്രം കർത്താവേ നന്ദി അപ്പാ

lidyalidya
Автор

ആരാധനയുടെ ആ മൂല്യമായ നിമിഷങ്ങളിൽ വിവാഹതടസ്സം മൂലം കുടുംബജീവിതം നയിക്കാൻ സാധിക്കാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. പ്രത്യേകിച്ച് എന്റെ സഹോദരൻ ജോർജ്ജിനെയും സമർപ്പിക്കുന്നു..

jainmathew
Автор

തോമസ് എന്ന മകന് വിടിനടുത്ത് ഒരു college ൽ admission കിട്ടാനും പഠിക്കാനുള്ള സാമ്പത്തിക സഹായം കിട്ടാൻ ഈശോ അനുഗൃഹിക്കണെ

sr.tresajose