Fr.Mathew Vayalamannil CST FRIDAY RETREAT

preview_player
Показать описание
Anugraha Retreat Centre,vaduvanchal,wayanad.(DT).673583
Prayer Request & Retreat Booking
8113061008, 7306016392, 9400517415
Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

ഞാൻ എന്റെ ജീവിതത്തിന്റെ അവസ്ഥ ഞാൻ ദൈവത്തോട് നിരന്തരം പറയുന്ന ഈ അപേക്ഷ കേൾക്കണമേ രണ്ട് കൈയും വിട്ടു നിൽക്കുന്നു. ഒരു രക്ഷയും ഇല്ല സഹായിക്കാൻ എന്റെ പരിശുദ്ധ ആത്മാവ് ആയ എന്റെ ദൈവം തരും ഞാൻ വിശ്വസിക്കുന്നു നൂറ് ശതാമാനും ഉറച്ച് വിശ്വാസം എനിക്ക് ഉണ്ട് ആ മേൽ ആമേൻ ആമേൻ ആമേൻ ആമേൻ

ajithas
Автор

ജോ ലി യില്ലാതെ വലയന്ന എല്ലാവരെയും അൻഗ്രഹിക്കണമേ മാതാവേ

ASHBRIDE
Автор

ഞാനും ഒരു വിധ വയാ, 3 മക്ക്കൾ ഉണ്ട്ടെ 3 പെന്നും 1 ബോയി.
നല്ല3 മകളേ ദയിവം തന്നു., നല്ലഭർത്തവിനെ തന്നു.
ഞങൾ സഹോദരങ്ങൾക്ക് വീട് വെക്കാനും, ജെപ്ത് മാറ്റാനും ഒക്കെ ആയി ലക്ഷങ്ങൾ ക്കോടുത് ഇപ്പൊൾ തിരിച്ചു തരുന്നില്ല, എനിക്ക് കുഞ്ജങ്ങളെ കെട്ടികണം,
എല്ലാം ദൈവം സരിയകും എന്നെ വിസൂസികുന്ന, അച്ഛാ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം

philojohn
Автор

എന്റെ കടബാധ്യതകൾ നിറഞ്ഞ അവസ്ഥ മാറ്റി തരണമേ

rosybeena
Автор

അച്ഛൻ പറഞ്ഞ വചനം എന്റെ അവസ്ഥ അതു തന്നെയായിരുന്നു എത്രയും പെട്ടെന്ന് എന്നെ എന്റെ ഈ അവസ്ഥയിൽ നിന്ന് എന്റെ കർത്താവേ എന്നെ അനുഗ്രഹിക്കട്ടെ യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

pushpakumarik.s
Автор

ദൈവമേ ഞാനും നിന്റെ മുൻപിൽ കൈനീട്ടുകയാണ് എന്റെ അവസ്ഥ എന്താണന്നു ദൈവത്തിനു അറിയാം. എന്റെ ജീവിതത്തിൽ ഇടപെടണമെ

selvijohnson
Автор

കർത്താവേ എന്നെയും എന്റെ കുടുംബങ്ങളെയും എന്റെ അവസ്ഥകളെയും അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. വേരുണങ്ങിയ എന്റെ ജീവിതത്തെ പരിശുദ്ധത്മാവിന്റെ ജീവ ജലത്താൽ നനച്ചു പുതിയ സൃഷ്ടി ആക്കി മാറ്റണമേ.. ഹല്ലേലുയ ആമേൻ 🙏

S_joseph
Автор

എന്റെ അവസ്ഥ എന്റെ ദൈവത്തിന് അറിയാം. ദൈവം എനിക്ക് ഉത്തരം തരും

sindhusunny
Автор

എല്ലാ തടസങ്ങളും മാറി വിവാഹം നടക്കണം. വീട്ടിലെ കടബാധ്യത എല്ലാം മാറ്റി തരണേ. യേശുവേ അനുഗ്രഹിക്കണമേ

revathyminnu
Автор

എന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുന്ന എന്റെ ദൈവമേ എന്റെ ജീവിതത്തിലൂടെ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ. ആമേൻ🙏

magletemanuel
Автор

മാതാവേ എന്റെയും കുടുംബത്തിന്റെ വിഷമങ്ങളും തടസങ്ങളും മാറ്റി എന്റെ കുടുബത്തിലേക്ക് എഴുന്നള്ളി വരണമേ 🙏

Jisin
Автор

ഞാൻ എന്റെ അവസ്ഥ എന്റെ ദൈവത്തോട് പറഞ്ഞപ്പോൾ അവിടുന്ന് എനിക്ക് ഉത്തരം നൽകി [സങ്കീർത്തനം 119:26]

UIA-zh
Автор

എന്റെ ജീവിതം ഇപ്പോൾ ഈ അവസ്ഥയിൽ ആണ് കടന്നു പോകുന്നത് അച്ഛാ ഈ വചനത്തിലൂടെ എന്റെ ജീവിതം പച്ച പിടിക്കാൻ ദൈവം ഇടവരത്തട്ടെ ആമേൻ

aneeshsk
Автор

'കർത്താവേ അനുഗ്രഹിക്കേണമേ ഞങ്ങ ളു ടെ കടഭാരങ്ങളെ മാറ്റിതരേണമെ ആമേൻ

rajuf
Автор

Ente കര്ത്താവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റിത്തരണേ എന്റെ കണ്ണുനീര് എല്ലാം തുടക്കണമേ

anuanuja
Автор

ഞാൻ നിയോഗം 3 ദിവസം പ്രാത്ഥിച്ചു ഒരു നിയോഗം സാധിച്ചു, യേശു വേ ഒത്തിരി നന്ദി, മഹത്വം

jenetvs
Автор

എന്റെ കർത്താവേ എന്റെ അവസ്‌ഥ ഞാൻ നിന്റെ തിരുമുമ്പാകെ സമർപ്പിക്കുന്നു🙏

maryroy
Автор

എന്റെ ഈശോയേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കളും കടബാദ്ധ്യതകളും മാറ്റിതരേണമേ🙏🙏🙏 ഈശോയേ അനുഗ്രഹിക്കേണമേ🙏🙏🙏

bindhuaju
Автор

ജോലിസ്ഥലങ്ങളിൽ ബുദ്ധിമുട്ടുന്ന മക്കളുടെ മേൽ കരുണയായിരിക്കണമ എന്റെ ഈശോയെ കമ്പനി അധികാരികളെ പരിശുദ്ധാത്മാവു കൊണ്ട് നിറച്ച് കാരുണൃമെന്ന പുണ്യം അവരിൽ നിറയ്ക്കണമെ നിത്യസഹായക പാവനാത്മാ ഞങ്ങളുടെ കുടുബങ്ങളിൽ വന്ന് വസിക്കണമെ ആമ്മേൻ

blessygeorge
Автор

കർത്താവിന്റെ അനുഗ്രഹത്തിനായി പ്രാത്ഥിക്കേണമേ. ഹല്ലേലൂയ

ajiaji