Fr.mathew Vayalamannil CST Friday Retreat

preview_player
Показать описание
Anugraha Retreat Centre,Vaduvanchal,Wayanad(DT).673583
PH : 8113061008, 7558814139
Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

ദൈവമേ എന്റെ മകന് ദൈവഭയവും അനുസരണയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മനസും നൽകേണമേ. ആമേൻ 🙏🙏🙏🙏🙏

annammac
Автор

ദൈവമേ ബിസിനസ് ൽ ഞങ്ങളെ ഒറ്റ പെടുത്തുന്നു ഞങ്ങൾ ആരും അല്ലാത്തവരായി നിൽക്കുന്ന അവസ്ഥ ആണ് ദൈവമേ നീതി തരണമേ ദൈവമേ

donvineed
Автор

ഞാൻ കേട്ടതാണ് അച്ഛൻ്റെ സാക്ഷ്യം' എത്ര കേട്ടാലും മതിവരാത്ത സാക്ഷ്യം'ദൈവം അനുഗ്രഹിക്കട്ടെ' അച്ഛനെ ഇനിയും'

elsymohan
Автор

ഇതാണ് യഥാർത്ഥ സുവിശേഷപ്രസംഗവും സാക്ഷ്യവും അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ അച്ഛന് വേണ്ടി പ്രാർത്ഥിക്കും

rejingeorge
Автор

ഈശോയെ ഞങ്ങളുടെ തകർച്ചയുടെ കാരണം അങ്ങിൽ നിന്ന് അകന്നുപോയതാണെന്നും അങ്ങിലേക്കു തിരിച്ചെത്താനും മേലിൽ പാപം ചെയ്യാതിരിക്കാനും ഈശോയെ അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..

shajuchennamkulam
Автор

യേശുവേ അച്ചനെ പരിശുദ്ധാത്മനിറവിനാൽ നിറക്കണമേ, , സകല മേഖലയിലും അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കണമേ, , , യേശുവേ അങേക്ക് അസാധ്യമായി ഒന്നുമില്ല love you jeesas amen

nazimm
Автор

Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

jincyjhonson
Автор

ദൈവം അച്ചനെ സമിർധമായി അനുഗ്രഹിക്കട്ട പതാം ക്ലസിലായിട്ടും മലയാളം വയിക്കാൻ അറിയതെ എന്നെ ബൈബൾ മുഴുവൻ 2 തവണ വയിച്ച് ഇപ്പോൾ ഞാൻ സുവിശേo പ്രകോഷിക്കുന്നു.

rejithomas
Автор

Praise the lord thank you Father God bless you please pray for me and my family and my services very correct and true message God blessings for all persons amen hallauah

chinnanchalakkal
Автор

എന്റെ കുടുംബം അനുഗ്രഹിചത്തിനായി നന്ദി ഹല്ലേ ലൂയ 🙏🙏❤

ushakumarivazhamuttathu
Автор

അച്ഛ എനിക്കു സുവി ക്ഷേ ക്ഷ വേല ചെയനു അനുഗ്രഹിക്കണമെ എനിക്കു പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ ദിവസങ്ങളിൽ നടക്കണം എന്ന് പ്രാർഥിക്കണം അച്ഛപ്രാർഥിക്കണം യേശു പറയുന്നത് പോലെയാണ് അച്ചൻ പറഞ്ഞു തരുന്നത് അനുഗ്രഹിക്കണം എനെ

jesuslovebysanthia
Автор

*ഈശോയേ ഒരുപാട് ജീവിതങ്ങളിൽ നിന്നെ അറിയാൻ നിന്നെ അനുഭവിക്കാൻ അച്ചനെ ഒരു ഉപകരണം ആക്കി തീർത്തിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു ഇനിയും ഒരുപാട് വചന വിരൊന്നൊരുക്കുവാൻ ഈശോ സമൃദ്ധമായി

Achayan
Автор

അങ്ങയുടെ വചനം എനിക്ക് സന്തോഷം ആണ്. ഇല്ലായിരുന്നെങ്കിൽ എന്റെ ദുരിതത്തിൽ ഞാൻ തകർന്നു പോകുമായിരുന്നു. 🙏🙏🙏

komalak.a.p
Автор

Yesuve Angaye kuduthal kuduthal aradhikkanulla kripa Njanghalude kudumbathine anugrahikane, Yesuve Njanghale thodanee

tinuteena
Автор

Appa njangalodu karuna thonnane. Enikku oru sthira duty thannu anugrahikkane karthave. Ente bhavanathinte panikal adutha mazhakku munpe theerthutharane karthave.

rubyshaji
Автор

എന്റെ ഭാവി നല്ലതാകുവാൻ പ്രാർത്ഥിക്കേണമേ

itsmekhushi
Автор

praise the Lord acha achantta parthan kattalum kattalum mathejavella God bless you acha Etta makanaum ouru David vezasam ulla makanae thervan daivathod prtheikanama please acha please pray for my family and son and grandson all problems are soul and peace my family life

marykuttykalarithara
Автор

Dear Father Mathew,
Praise the Lord, you message was so real and touching, hope many people would Chang by this message and come back to God, may God bless you and give you more grace, so that you can bring Lakhs of people to his kingdom. Amen

francisjoseph
Автор

അച്ഛൻ പറയുന്ന ഓരോ വചനം ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരും പിന്നെയും പിന്നെയും വചനം കേൾക്കുവാൻ ഒരുപാട് ആഗ്രഹിക്കുന്നു അച്ഛനെ ദൈവം ഒരുപാട് ഒരുപാട്് അനുഗ്രഹിക്കുംഒരുപാടൊരുപാട് ഹല്ലേലൂയ ഹല്ലേലൂയാ ആമേൻ

aniejoseph
Автор

ബാങ്ക് കടം അടക്കുവാൻ ഒരു വഴി തുറക്കണമേ യേശുനാഥാ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

ajiaji