Fr.Mathew Vayalamannil CST Powerfulltalk

preview_player
Показать описание
Anugraha Retreat Centre,Vaduvanchal, Wayanad DT).
Ph : 9400517415, 8113061008
Camera&Video Uploaded By
SanoopKanjamala(9747313378)
Рекомендации по теме
Комментарии
Автор

യേശുവേ അവിടുത്തെ വചനം പോലെ ഞങ്ങളുടെ ജീവിതം ഉണ്ടാകുവാൻ കരുണയാകണേ 🙏🙏🙏🙏🙏😭😭😭

girijaakshara
Автор

ഈശോയെ എന്റെ കടബാധ്യത തീർത്തുതരണേ...
എനിക്ക് ഒരു ജോലി തന്നനുഗ്രഹിക്കണേ ഈശോയെ എന്റെ മൂന്നു മക്കളെയും നോക്കി പോകാനുള്ള തരത്തിലുള്ള ജോലി എനിക്ക് ഒരുക്കി തരണേ ഈശോയെ എനിക്ക് പിടിച്ചു നില്കാനാവാനേ 🙏🙏🙏🙏

jestinsamuel
Автор

യേശുനാമത്തിൽ എല്ലാ പ്രാർത്ഥന വിഷയങ്ങളിലും പ്രാർത്ഥന നിയോഗങ്ങളിലും അത്ഭുതപ്രവത്തിക്കണമെന്ന് സർവ്വശക്തന്നും അത്യുന്നതനു മായ ജീവിക്കുന്ന ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു

jesusministrykollam
Автор

ദൈവ ഹിതം എന്റെ മക്കളുടെ ഹിതമായി മാറ്റാൻ പ്രാർത്ഥിക്കേണമേ അച്ഛാ

jossygeorge
Автор

കർത്താവെ അവിടുത്തെ വചനങ്ങൾ കേൾക്കുന്നത് ആണ് ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിന്റെ ധൈര്യവും പ്രതീഷയും..
ഹാലേലൂയ.... 🙏

ashabanerji
Автор

ഇതാണ് യതാർത്ഥ സുവിശേഷ പ്രഘോഷണം !! കേട്ടു പുറത്തിറങ്ങുന്നവർ ഒരു നല്ല സമൂഹം രൂപീകരിക്കാൻ പറ്റണം. അല്ലാതെ മറ്റുള്ളവരോട് ശത്രുത തോന്നുന്ന രീതിയിലുള്ള പ്രസംഗം സുവിശേഷം അല്ല.
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ!🙏

catiet
Автор

*"രക്ഷിക്കാൻ കഴിയാത്തവിധം ഈശോയുടെ കരം കുറുകി പോയിട്ടില്ല. കേൾക്കന്നവത്താവിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല." ഞാൻ വിശ്വസിക്കുന്നു ഈശോയെ ന്റെ ഏതൊരാവസ്ഥകളെയും മാറ്റി മറിക്കാൻ കഴിവുള്ള ഏക ആശ്രയം അത് നീ മാത്രം

Achayan
Автор

യാശുവേ എന്റെ കുടുംബത്തിൽ ഐക്യത്തിലും സമാധാനത്തിലും അനുഗ്രഹികേണേമേ

anniashokan
Автор

യേശുവേ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മകനുവേണ്ടി ഇസാക്കിനു ഭാരിയെ തിരജെടുത്തതുപോലെ അവിടുന്ന് അവന്റെ ജീവിത പങ്കളിയെ തിരഞ്ഞെടുത്തു കൊടുത്തു അനുഗ്രഹിക്കേണമേ 🙏

babykuttymathew
Автор

സർവ ശക്തനായ ദൈവമേ..
എന്റെ എല്ലാ ബുദ്ധിമുട്ടുകളിലും.
എനിക്ക് ആശ്വാസം നൽകണമേ
എന്ന് പൂർണ്ണ വിശ്വാസത്തോടെ
യാചിക്കുന്നു കർത്താവെ നല്ല
ഇടയനായ യേശുവേ എന്നെ
കൈവിടരുതേ സ്വർഗ്ഗവാതിൽ
തുറന്ന് അങ്ങയുടെ ശക്തമായ കരങ്ങൾ നീട്ടി എനിക്ക് ശാന്തിയും സമാധാനവും. ഐശ്വര്യവും...
പ്രധാനം ചെയ്യേണമേ. ആമേൻ

natarajans
Автор

കർത്താവെ നീ എന്നെ കൈവിടുകയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അച്ചന്റെ വചന ശ്രുശൂ ഷാ കേൾക്കുമ്പോൾ മനസ്സിന് ഒത്തിരി സമാധാനം. എനിക്ക് othiri പ്രോബ്ലെംസ് ഉണ്ട് അച്ഛൻ enikuvendiprarthikane
godblessyouacha.

rajammavarghese
Автор

ദൈവമേ ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറണമേ. ആമേൻ 🙏🙏🙏

SanthoshkumarT-mf
Автор

നല്ല കുട്ടി എന്ന നല്ല പേര് നൽകണമേ നല്ല ഭാവി നല്ല ജോലി നാളാകണം ആമേൻ 🙏🙏🙏🙏

athiraathi
Автор

എത്ര നല്ല ഇനിയും അച്ഛനെ അനുഗ്രഹിക്കട്ടു

Binumol.P
Автор

Easow ye yathrayil kunjungale ellam kathuparipalikkunnathinal karthave sthothram halleluyya🌹🌹 easow papangal shemich vidavayude prarthana kelkaname halleluyaa🙏🙏🙏

reenajohnjohn
Автор

യേശുവേ കടബാദ്ധ്യത മാറ്റിതരണമെ എന്റെ ഭവനത്തിന്റെ പണി പൂർത്തീകരിച്ച് തരണമെ .

mikhaelprayergorup
Автор

Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Unneesoye angaye njangal snehikkunnu angu thanna kunjumakkale Eesoye angu thanna kunjumakkale visudharakkaname🙏🙏🙏

jincyjhonson
Автор

എന്റെ ഈശോയെ ഞാൻ കഷ്ടപ്പെട്ട് എന്റെ രൂപയും മുടക്കി ഉണ്ടാക്കിയ ഭവനത്തിൽ നിന്ന് എന്റെ സഹോദരനും സഹോദരിയും കൂടി കള്ളക്കേസ് കൊടുത്ത 20 ലക്ഷം രൂപ കൊടുക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം നിന്നെ ഈ വീട്ടിൽ നിന്ന് ഇറക്കി വിടും എന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത് കർത്താവേ എനിക്കുവേണ്ടി അങ്ങ് പ്രവർത്തിക്കണം ഏ എന്നെ സങ്കടത്തിൽ നിന്ന് എത്രയും പെട്ടെന്ന് മുക്തമാക്കണം ഏ കർത്താവ് എന്നെ രക്ഷിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി ഹാലേലുയ്യ ഹാലേലുയ്യ🙏🙏🙏🙏🙏🙏🙏🙏🙏

pushpakumarik.s
Автор

അച്ഛാ അച്ഛൻ്റെ വാക്കുകൾ മനസിന് നല്ല ഉണർവും സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ എൻ്റെ ദൈവം തരുന്ന സഹനവും ഒറ്റപ്പെടലും വേദനകളും എല്ലാം എല്ലാം നന്മക്കായി എന്ന് വിശ്വസിക്കുന്നു ❤❤❤

jijijoy
Автор

എന്റെ ഈശോയെ അങ്ങേക്ക് ഇഷ്ടമില്ലാത്തതൊന്നും പ്രവർത്തിക്കുവാനോ, ചിന്തിക്കുവാനോ അനുവദിക്കരുതേ ആമേൻ

sheelayohannan