Fr.Mathew Vayalamannil CST

preview_player
Показать описание
Anugraha Retreat Centre,Vaduvanchal,Wayanad.673583
Prayer Request & Retreat Booking
Ph : 8113061008, 9562459251, 7306016392
Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

ഈശോയെ ഞങ്ങളെ ഇത്രത്തോളം അനുഗ്രഹിച്ചതിനു വഴി നടത്തിയതിന് നന്ദി.

ajigs
Автор

ഈശോയെ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ

jesusministrykollam
Автор

ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും എത്രയുംപെട്ടെന്ന് നല്ലൊരു ജോലി ലഭിക്കാൻ പ്രാർഥിക്കേണമേ, ഈശോയെ സോത്രം ഹല്ലേലുയ

swathitn
Автор

യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ

sanithabenny
Автор

കർത്താവെ അങ്ങയുടെ കരങ്ങൾ നീട്ടി എന്റെ കുഞ്ഞങ്ങളെ അനുഗ്രഹിക്കനമ്മ ആമേൻ ❤❤🙏🙏🙏🙏🙏

Simisanjayan
Автор

യേശുവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ആമേൻ ❤❤❤❤🙏🙏🙏

Simisanjayan
Автор

ഇന്ന് ഇൗ വചനം എന്റെ അടുത്ത് എത്തിച്ചതും ദൈവം എന്റെ കൂടെ ഉണ്ട് എന്നതിന് തെളിവാണ് 🙏🙏🙏ദൈവമേ..നന്ദി..🙏🙏🙏

beenarajevan
Автор

എന്റെ പത്തു വർഷം മുൻപേ കഴിഞ്ഞു പോയ എന്നെ ഒരുപാടു വേദനിപ്പിച്ച ഒരു സംഭവം ഇന്നും എപ്പോഴും എന്നെ മനസ്സിൽ നിന്നും പോവുന്നില്ല... ഈശോ... വിശപ്പിക്കുന്ന ഈ ഭൂതകാലം എന്റെ മനസ്സിൽ നിന്നും മായ്ച്ചു കളയണേ... എന്റെ ജീവിതം ആണ് എനിക്ക് നഷ്ടപ്പെടുന്നത്... അവിടുത്തെക്കറിയാലോ... എന്റെ ജീവിതം സന്തോഷം നിറഞ്ഞതാഖിതരണേ.... എന്നെ ഒരുപാടു വേദനിപ്പിച്ച... അയൽവാസിയായ ഒരു സ്ത്രീ... ഇന്നും ഒരുപാടു.. സന്തോഷത്തിൽ... എന്റെ ദൈവം തെളിയിച്ചു തരണം എന്റെ കൂടെ ഉണ്ടെന്നു 🙏🙏🙏

sreejarajendran
Автор

എന്റെ മകനിൽ വന്നിട്ടുള്ള ക്യാൻസർ സെല്ലുകളെ പൂർണ്ണമായും അവന്റെ ശരീരത്തിൽ നിന്നും നീക്കം ചെയ്തു തരേണമേ

ramadevipp
Автор

കർത്താവെ ഞങ്ങളെ ആശീർവദിച്ച് അനുഗ്രഹിക്കേണമേ...ആ മേൻ❤❤❤❤

Bincy-yh
Автор

എന്റെ ഈശോയെ എന്റെ മക്കളുടെ അങ്ങയോടുള്ള വിശ്വാസം നഷ്ടപ്പെടാതെ അങ്ങയുടെ പരിശുദ്ധാത്മാവാൽ നിറയ്ക്കണമേ ആമേൻ 🙏🙏🙏

minimolsebastian
Автор

ദൈവമേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ യാചന ക ൾക്ക് ചെവി തരേണമേ

sheejashaji
Автор

അച്ചൻ്റെ വചനപ്രസംഗം കേട്ട് എനിക്ക് ഇപ്പോൾ ദൈവത്തിൽ ആശ്രയിച്ചു എൻ്റെ കുടുംബത്തിൽ ഒത്തിരി മാറ്റം വന്നു എൻ്റെ മകന് ഒരു ജോലി കൂടി നല്കണമേ ഈശോയെ ദൈവം അതും നല്കുമെന്ന് എനിക്കറിയാം യേശുവെ നന്ദിയേശുവെ സ്തുതി ഹല്ലേല🙏🙏🙏🙏🙏

niyaamoolsubin
Автор

അച്ചോ ഞാൻ ഒരു ഹിന്ദു വാണ് എങ്കിലും ഞാൻ ദിവസം രണ്ട് വചനം വായിക്കും എനിക്ക് ദു:ഖം വരുമ്പോൾ .ഞാൻ ഈശോ വിളിക്കും എന്റെ കടം തീർക്കാൻ ഒരു വഴി കാണിക്കണേ കർത്താവേ അച്ചോ പ്രാർത്ഥിക്കണേ1

beenakumari
Автор

അച്ഛൻറെ വചനം കേൾക്കാൻ തുടങ്ങിയപ്പോൾ വളരെ സന്തോഷവും സമാധാനമുണ്ട് ആമേൻ

Lissy.py
Автор

അച്ഛന്റെ പ്രാർത്ഥന ഞങ്ങൾക്ക് വളരെ ആശ്വാസം ദൈവമേ കാത്തോളണേ... ആമേൻ... ഹാലേലൂയ.... 🙏🙏🙏

ashabanerji
Автор

ദൈവമെ എൻ്റെ കുഞ്ഞിൻ്റെ ഉദരത്തിൽ ഉള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവും ഊനമില്ലാത്തതുമാക്കി തീർക്കേണമെ. എൻ്റെ കുഞ്ഞിൻ്റെ പ്രയാസം നീക്കേണമെ അത്ഭുതം പ്രവൃത്തിക്കേണമെ🙏🙏🙏

shineythomas
Автор

അച്ചന്റെ വജനം കേട്ട് തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിൽ വളരെ സമാധനവും സന്തോഷങ്ങളും കിട്ടി തുടങ്ങി യട്ടുണ്ട്🙏

studylive
Автор

എന്റെ പാവത്തിന്റെ കടം വിട്ടാൻ എന്നെ അനുവദിക്കണമേ ഞാൻ എന്റെ കുടുംബംത്തിൽ ഉള്ളവരു പാവം ചെയ്തു ജീവിക്കാൻ അനുവദിക്കരുതേ ഈശോയെ മാതാവ് നല്ല തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ നന്ദി ഈശോയെ നന്ദി

deashan
Автор

ഈശോയെ അവിടുന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ഇനി ഒരിക്കലും കുടിക്കരുത്

akkukuttan