FR.MATHEW VAYALAMANNIL CST

preview_player
Показать описание
Anugraha Retreat Centre,Vaduvanchal,Wayanad.(DT).673583
Prayer Request & Retreat Booking
9400517415, 8113061008, 7306016392
Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

ഈശോയെ പ്രതിസന്ധികൾ വരുമ്പോൾ സഹിക്കുവാൻ എനിക്ക് ശക്‌തി തരേണമേ

ajigs
Автор

ഈശോയെ എന്റെ കണക് കൂടലുകൾ എല്ലാം തെറ്റി... എന്നാൽ ഈശോയെ.... എന്റെ കൂടെ ഉണ്ടാകണമെ എന്നെ വഴി നടത്തണമേ

bindhu.gbindhu.g
Автор

ദൈവമേ അങ്ങയുടെ കണക്ക് ഞങ്ങൾക്ക് ബോധ്യമാക്കി തന്ന് അതിനനുസരിച്ചു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.🙏

magletemanuel
Автор

എന്റെ കയ്യിൽ വിശ്വാസത്തിന്റെ, പ്രാർത്ഥനയുടെ കുടയുണ്ട്. Q🙏🙏🙏

komalak.a.p
Автор

എന്റെ ദൈവമേ രക്ഷിക്കണേ.... എല്ലാ കണക്കു കൂട്ടലും തെറ്റി. പോയി... ഈ പ്രതിസന്ധികളിൽ നിന്നും എത്രയും വേഗത്തിൽ ഒരു വിടുതൽ തരേണമേ... ആമേൻ.. ഹാലേലൂയ... 🙏🙏🙏

ashabanerji
Автор

എല്ലാ സങ്കടങ്ങളിൽനിന്നു എന്നെ കാത്തുകൊള്ളേണമേ ആമേൻ

ajiaji
Автор

ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻 എന്റെ യേശുവേ അടുത്ത മാസം ഞങ്ങൾ ആഗ്രഹിച്ചത് പോലെ തന്നെ സ്‌ഥലതിന്റെ ആധാരം നടത്തി തരേണമേ. അതിനു വേണ്ട പൈസ മുഴുവനും ഈ മാസം തന്നെ ശെരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ

AK
Автор

Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏

jincyjhonson
Автор

പിതാവേ ഞങ്ങളുടെ കടബാധ്യതകളിയിൽ ഇടപെടണമെ ഏറ്റെടുക്കണമേ കാത്തുകൊള്ളണമേ കൈവിടല്ലേ. 'അമ്മ.കണ്ണുനീർ പ്രാർതനകൾ കേൾക്കണമേ സങ്കടം കാണണേ അനുഗ്രഹിക്കണമേ. ആമേൻ

judybiju
Автор

എന്റെ ഈശോയെ കരുണയായിരിക്കണമേ നാഥാ കർത്താവേ പാപിയായ എന്നിൽ കരുണയായിരിക്കേണമേ കർത്താവേ അവിടുത്തെ പരിശുദ്ധാത്മാവ് കൊണ്ട് എന്നെ നിറയ്ക്കണമേ എന്നെ കുറിച്ചുള്ള അങ്ങയുടെ പ്ലാനും പദ്ധതിയും എനിക്കു വെളിപ്പെടുത്തി തരണമേ ആമേൻ 🙏🙏🙏🙏🙏🙏

Sarakutty-Carolsong
Автор

എന്റെ ഈശോയെ എനിക്കു ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ

reshmimolsunil
Автор

ഈശോയെ എന്റെ ഭർത്താവിന് ഞാൻ പറയുന്ന കാര്യങ്ങൾ മനസിലാക്കി ജീവിക്കാനുള്ള കൃപ കൊടുക്കണേ കർത്താവെ ഓരോന്നും സ്വന്ത ഇഷ്ടത്തിന് ചെയ്തു കടബാത്യതകൾ കൂടുന്നു കർത്താവെ കരുണ ഉണ്ടാകണമേ 🙏ഈശോയെ

devikasuresh.d
Автор

ദൈവ വചനം സ്ഥിരമായി കേട്ടപ്പോൾ എന്റെ പ്രേശ്നങ്ങൾ മാറുന്നു 🙏🙏🙏🙏🙏 ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🥺🥺

santhoshselvaraj
Автор

എന്റെ മക്കളെ ദൈവമേ നിന്റെ ഇഷ്ടം പോലെ മുന്നോട്ടു നടത്തി പരിപാലിക്കണമേ..

kunjumokkochukoshy
Автор

എന്റെ കർത്താവെ വിശ്വാസത്തിൽ ആഴപെട്ടു അങ്ങയുടെ വചനങ്ങളിൽ അടിയുറച്ചു ദൈവഭായത്തിൽ ജീവിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

thomaskjohn
Автор

Eesoye school il pokunna kunjumakkale angayude karangalil samarppikkunnu amen🙏Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Unneesoye angaye njangal snehikkunnu angu thanna kunjumakkale Eesoye angu thanna kunjumakkale visudharakkaname🙏. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Yesuvinte namathil prarthichappol molde admission agrahicha school il kitty. Thank God. Yesuvinte namathil molde sleep disturbance mattitharane. Yesuvinte namathil molde teeth pain mattitharaney🙏. Yesuvinte namathil molde pallu injection edukkathe paranju pokan eesoye angu anugrahikkaname🙏🙏🙏. Please pray for my brother for marriage🙏🙏🙏.

jincyjhonson
Автор

എൻ്റെ എല്ലാ പദ്ധതികളും അങ്ങയു.ടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ

seema
Автор

കർത്താവെ അവിടുത്തെ പദ്ധതികളെന്തെന്ന് ഞങ്ങൾക്ക് വെളുപ്പെടുത്തി തരേണമേ ഞങ്ങൾ കണക്കു കൂട്ടിയതെല്ലാം തകിടം മറിഞ്ഞു കടഭാരം മാത്രം മിച്ചം ദൈവമേ അവിടുത്തെ പദ്ധതി പ്രകാരം ഞങ്ങൾ നേരിടുന്ന എല്ലാ പ്രതിസന്ധികളും നീക്കി ഞങ്ങളെ രക്ഷിക്കണേ ആമേൻ

nijilyphilip
Автор

എന്നും ഞാൻ ഒരു ടോക്ക് കേൾക്കാർ ഉണ്ട് എപ്പോഴും എന്റെ മനസിലെ പ്രയസങൽകു ഒരു ഉത്തരം ആയിരിക്കും അതു കർത്താവിനെ എന്നും എനിക്ക് കൂടെ കൊണ്ട് നട ക്കാൻ സദിക്കനം പ്രാർത്ഥിക്കണം എനിക്കുവേണ്ടി

bincyumesh
Автор

എനിക്ക് തന്ന നല്ല ജീവിതത്തിന് നന്ദി പറയുന്നു ഒന്നും ഇല്ലാത്ത എന്നെ വലിയ നിലയിൽ എത്തിച്ചു നന്ദി ദൈവമേ... ഇപ്പോൾ ബിസിനസിൽ ഉള്ള പ്രശ്നം പരിഹരിച്ചു തരണമേ ദൈവമേ

donvineed