Fr.Mathew Vayalamannil CST

preview_player
Показать описание
Anugraha Retreat Centre, Vaduvanchal,Wayanad.673583,
Prayer Request & Retreat Booking
9400517415, 9562459251, 7306016392
Camera&Video Uploaded By
SanoopKanjamla
Рекомендации по теме
Комментарии
Автор

യേശുവേ 'എല്ലാം നൻമയാക്കി മാറ്റിത്തരും ഈശോയേ നന്ദി ഈശോയേ ആരാധന

vishnumosco
Автор

കർത്താവേ എന്റെ മദ്യപാനികളായ രണ്ടു മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്റെ മുത്തമകന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കണമേ അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ

AlbertkvAlbertkv
Автор

🙏അപ്പാ എനിക്കു പ്രാ ർത്തിക്കാൻ പറ്റുന്നില്ല അപ്പാ എനിക്ക് ദൈ വ കൃ പ തായെ ഈശോയെ 🙏

AKHILRAJTVK-vofe
Автор

എൻ്റെ ദൈവമേ എൻ്റെ മോൻ്റെ നാളത്തെ VIT എക്സാം നന്നായി എഴുതാൻ കരുണ ചെയ്യേണമേ യാത്രയിൽ ഉടനീളം അങ്ങു കാവൽ ആയി ഇരിക്കേണമേ❤❤❤❤❤❤❤❤❤❤

jijijoy
Автор

പിതാവേ എൻ്റെ മോൾക്ക്‌ എത്രയും വേഗം ഒരു കുഞ്ഞു നൽകി മകളെ അനുഗ്രഹിക്കാൻ മനസ് ഉണ്ടാകണം എൻ്റെ നീയാഗം സാധിച്ചു നൽകേണമേ നീയാഗം വെച്ച് പ്രാർത്ഥിക്കുന്ന അല്ലാവേരയും അനുഗ്രഹിക്കണമേ u🙏🙏🙏🙏

geethastephen
Автор

കർത്താവെ ഞങ്ങളുടെ സ്ഥലം വില്പന എത്രയും പെട്ടന്ന് നടന്നു ഞങ്ങളുടെ കടം കൊടുത്തു തീർക്കുവാൻ സഹായിക്കണേ

stjosephbethany-tcmu
Автор

കർത്താവേ എന്നെ സമർപ്പിക്കുന്നു. എൻ്റെ മക്കളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു. കർത്താവേ തിരുക്കരങ്ങൾ കൊണ്ട് ചേർത്തുപിടിക്കണമെ

thankammasoman
Автор

എൻറെ ദൈവമേ എൻറെ കുടുംബ ത്തെ എൻറെ കുടുംബ ത്തിൽസമാധാനം തരണമേ

aj
Автор

ഈശോയെ 🙏ഞാൻ ഇന്നും എന്റെ ജോലിയിൽ തുടരുന്നത് അങ്ങയുടേ കാരുണ്യം കൊണ്ട് മാത്രം ആണ് 🙏🙏🙏🙏

athirslithin
Автор

എൻറെ യേശുവേ എൻറെ പ്രാർത്ഥനയോടെ എനിക്ക് ഭവനം പണിയാനുള്ള വഴി തുറന്നു ലോൺ അടച്ചു തീർക്കാൻ എൻറെ കർത്താവേ എനിക്ക് വഴിതുറന്നു ഞങ്ങളുടെ മക്കളും മക്കളുടെ പരസ്പര സ്നേഹത്തോടെ വഴിക്ക് തോട് ജീവിക്കാനുള്ള ഞങ്ങടെ മക്കളെ അലട്ടുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എളിമയോടും പരസ്പര സ്നേഹത്തോടും ഐക്യതയോടെ കൃപ സ്നേഹത്തോടും ഐക്യതയോടെ കൃപ കൊടുക്കണമേ എളിമയോടും താഴ്മയോടും പരസ്പര സ്നേഹത്തോടും പരിശുദ്ധാത്മാവേ ഞങ്ങളെ കുഞ്ഞുങ്ങളിൽ വന്നു എളിമയോടും താഴ്മയോടെ കൃപ കൊടുക്കണമേ എന്ന് ദൈവവിശ്വാസത്തിൽ വളരുവാൻ ദൈവവിശ്വാസത്തിൽ വളരുവാൻ കൃപ കൊടുക്കണമേ പരിശുദ്ധാത്മാവേ ഞങ്ങളെ കുഞ്ഞുങ്ങളിൽ കുഞ്ഞുങ്ങളിൽ വന്നു കുഞ്ഞുങ്ങളിൽ വന്ന

alvinmayhew
Автор

യേശുവേ എൻറെ പരസ്പര സ്നേഹത്തോടെ വൈദ്യുതിയുടെ ഒത്തൊരുമയോടെ കൃപ ഞങ്ങളുടെ കുടുംബത്തിൽ കുടുംബം സമാധാനം സന്തോഷം തരുമാറാകട്ടെ എൻറെ മകന് നല്ല സാലറി യോട് നല്ലൊരു ജോലി ലഭിക്കുവാൻ യേശുവേ അവൻറെ ജോലി തടസ്സങ്ങൾ എല്ലായിടത്തും മാറ്റണം എന്ന് ഞങ്ങടെ മക്കളെ നിങ്ങടെ മക്കളെ മക്കളെ അനുഗ്രഹിക്കണമേ എൻറെ ഈശോയെ ഞങ്ങടെ ബിസിനസിന് തടസ്സങ്ങൾ എടുത്തു ഞങ്ങടെ കുടുംബത്തെ ഞങ്ങടെ കുടുംബത്തെ സ്നേഹത്തോടും ഐക്യതയോടെ ഒത്തൊരുമയോടെ ജീവിക്കുവാനുള്ള കൃപ ഞാൻ നിയോഗം വെച്ച് പ്രാവിനെ നിയോഗങ്ങൾ അവിടുന്ന് എൻറെ നിയമങ്ങളെ അവിടുന്ന് സാധിച്ചു തരണമേ

alvinmayhew
Автор

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എനിക്കു കൂടി വേണ്ടിയും പ്രാർത്ഥിക്കണമേ.... !

ഒരാത്മീയഗീതം
Автор

എന്റെ ദൈവമേ എന്റെ അവസ്ഥ മാറ്റം എന്റെ ദൈവമേ എന്റെ കർത്താവെ... ഞാൻ പൂർണമായി യേശുവിൽ വിശ്ശ്വസിക്കുന്നു

jinsonmp
Автор

പിതാവേ ഞങ്ങളെ കൈവിടല്ലേ. അനുഗ്രഹിക്കണമേ

judybiju
Автор

മനുഷ്യർക്ക് അസാധ്യമായതൂ ദൈവത്തിനു സാധ്യ മാണ്
ദൈവത്തിന്റെ വചനം എന്നും എന്നിൽ മാംസം ധരിച്ച അനുഭവം ഞാൻ സാക്ഷ്യം നൽകുന്നു

alankrita_fashions
Автор

കർത്ത വെ എന്റെ പ്രാർഥന കേൾക്കണം എന്നിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ എനിക്ക് തരണമെ എന്നിക്ക് സുവി ക്ഷേക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ ദിവസങ്ങളിൽ അച്ഛപ്രാർഥിക്കണം യേശു വെ ഹല്ലേ ലുയ യേശുവെനന്ദി കർത്ത വെ ആ മെ

jesuslovebysanthia
Автор

എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം അവിടുത്തെ അദൃശ്യമായ തൃക്കരം തൊട്ടു സൗഖ്യമാക്കി തരണമേ. അടിയന്റെ കണ്ണുനീരും തകർന്നും നുറുങ്ങിയ ഹൃദയവും തൃപ്പാദത്തിൽ കാഴ്ചയായി സമർപ്പിക്കുന്നു. അവിടുന്ന് അടിയന്റെ കാഴ്ച സ്വീകരിച്ചു മകളുടെ രോഗത്തിന് സൗഖ്യം നല്കണമേ. അവിടുത്തേക്ക് മാത്രമേ സൗഖ്യം തരുവാൻ കഴിയുകയുള്ളു. അടിയൻ പൂർണമായി വിശ്വസിക്കുന്നു. ആമേൻ.

annamageorge
Автор

എന്റെ നിയോഗ പ്രാർത്ഥന എന്റെ ആവശ്യം ഞങ്ങൾക്ക് ഒരു ഭവനം ലഭിക്കുവാനും ഭവനം ഇല്ലാത്തവർക്ക് ഭവനം കൊടുക്കണമേ കർത്താവേ കല്യാണം നടക്കാത്ത യുവാക്കൾക്കും യുവതികൾക്കും കല്യാണം നടക്കണമെന്ന് യേശുവേ🙏🙏🙏🙏🙏🙏

yamunapsps
Автор

എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ യേശുവേ നന്ദി 🙏🏼🙏🏼🙏🏼🙏🏼

beenadavis
Автор

ഈശോയെ എന്റെ മകന്റെ കൂടത്തിൽ ഉണ്ടായിരിക്കണേ.

jusminthomas