Oru Sanchariyude Diary Kurippukal | EPI 439 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_439
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 439 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

നമ്മുടെ സ്കൂളുകളിൽ സഞ്ചാരവും ഡയറിക്കുറിപ്പുകളും ആഴ്ചയിൽ ഒരു ദിവസം ഒരു പിരിയഡ് ആക്കി കുട്ടികളെ കാണിക്കേണ്ടതാണ് എങ്കിൽ നമ്മുടെ വരും തലമുറയെങ്കിലും ഈലോകം എത്ര മനോഹരമാണെന്നും മതത്തിനും ജാതിക്കും അപ്പുറം മനുഷ്യർ എന്താണെന്നും മനസിലാക്കും

shajahanphydrose
Автор

റിച്ചാർഡ് അപ്പൂപന്റെ ലഗേജ് ചുരുക്കിയുള്ള സഞ്ചാരം ഒരുപാട് ഇഷ്ട്ടപ്പെട്ടു.
വളരെ കൗതുകം തോന്നിയ യാത്ര.

ashrafpc
Автор

റിച്ചാർഡ് അപ്പൂപ്പൻ ഒരു പ്രചോദനം ആണ്....ആ പ്രായത്തിൽ നമ്മുടെ നാട്ടിൽ ഉള്ളവരൊക്കെ ഓരോ രോഗങ്ങള് കൊണ്ടും വീട്ടിൽ തളച്ചിടപ്പെടുന്നു.. യാത്ര മനുഷ്യന്റെ ചിന്തയെ ഏറെ സ്വാധീനിക്കും...

footballloverlover
Автор

ഞായറാഴ്ച കുർബാനയും കഴിഞ്ഞ് വീട്ടിൽ എത്തിയിട്ട് കഴിക്കാൻ ഉള്ളതും എടുത്ത് വച്ച് ഈ അറിവിന്റെ വീഡിയോ കാണാൻ എന്തോ ഫീൽ ആണ്. ❤️SGK❤️

sajithsabu
Автор

ബുദ്ധിയുള്ള മനുഷ്യൻ ജീവിതത്തെ സാഹചര്യങ്ങൾക്കു അനുസരിച്ചു രൂപപ്പെടുത്തുന്ന technology ❤️❤️❤️❤️👏👏👏

rojanvarghese
Автор

27 വയസായിട്ട് ഞാനും വേടിച്ചു new cycle.+2നെ പഠിക്കുമ്പോ നാണക്കേട് കൊണ്ട് cycle ഉപേക്ഷിച്ച ഞാനാണ്.ഇപ്പോ ഒരു നാണക്കേടുമില്ല🤗

sonynidhin
Автор

കേരളത്തിൽ ആളുകൾക്ക് ഒരു കാര്യത്തെ കുറിച്ച് സ്വന്തമായി ഒരഭിപ്രായം ഉണ്ടാവില്ല. ഏതെങ്കിലും കാലത്ത് എന്തെങ്കിലും കാലത്ത് ഒരു പാർട്ടിയിൽ അനുഭാവം തോന്നും! പിന്നീടങ്ങോട്ട് ആ പാർട്ടിയുടെ അഭിപ്രായം ആകും അവൻ്റെ അഭിപ്രായവും! നാടിന് ഗുണമുണ്ടാവുന്ന കാര്യങ്ങളെ കുറിച്ച് നിഷ്പക്ഷമായി ചിന്തിക്കാനുള്ള കഴിവ് അവന് നഷ്ടമാകും

aneesapollo
Автор

എന്നെ ഒരു പാട് ചിന്തിക്കാൻ പഠിപ്പിച്ച വ്യക്തിയാണ് നിങ്ങൾ GEORGE SIR, ഒരുപാടിഷ്ടം❤️ ഒന്ന് നേരിട്ട് കാണണം എന്നുണ്ട് ❤️

famenews
Автор

Kerala telivision പ്രോഗ്രാമുകളിൽ no 1 program.നിങ്ങളുടെ വിവരണം വളരെ വളരെ മനോഹരം

nishithpt
Автор

ഒരു കാര്യവും ഇല്ലാത്ത വ്ലോഗ്ഗ്‌ കാണാൻ മില്ലിയൺസ് ഇതേപോലെ ഉള്ള വിലപ്പെട്ടത് കാണാൻ ആൾകാർ കുറവ്, ,,,കാലം ഇതിനു മാറ്റം വരുത്തും SGK ഉയിർ 😍

SV-jwce
Автор

റിച്ചാർഡ് സായിപ്പിന്റെ ലഗേജ് ചുരുക്കിയുള്ള യാത്ര സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമാണ് ഇത്ര നല്ല രീതിയിൽ മലയാളത്തിൽ എല്ലാം വിവരിച്ചു തരുന്ന സാറിന് എങ്ങനെ നന്ദി പറയണം അറിയില്ല സാറിനെ കാണാനും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനും വളരെ ആഗ്രഹമുണ്ട് നന്ദി സാർ ♥️🌷♥️🌹♥️🌹👍👌

aaansi
Автор

സന്തോഷേട്ടനും അദ്ദേഹത്തിന്റെ അനുഭവങ്ങളും പലരെയും നല്ല മനുഷ്യർ ആകാൻ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്.. ആരോടും വിധ്വേഷം ഇല്ലതെ എല്ലാരേയും ഒരുപോലെ കാണുന്ന ഒരു തലമുറ ഉയർന്നു വരട്ടെ

footballloverlover
Автор

ഒന്നും തോന്നരുത് 😒... സഞ്ചാരം കാണുമ്പോള്‍ കിട്ടുന്നതിനെക്കാളും എത്രയോ അനുഭൂതി ആണ്... ഇങ്ങളുടെ ഡയറി കുറിപ്പുകള്‍ കേള്‍ക്കുമ്പോള്‍ ❤️❤️❤️❤️

explorermalabariUk
Автор

ലോകത്തിനു മൊത്തം കാർ ഉണ്ടാക്കി കൊടുക്കുന്ന നാട്ടുകാരാണ് സൈക്കിളിൽ പോകുന്നത് 👍👍

shihabmullasheri
Автор

അവിടെ 3000km സഞ്ചരിക്കാൻ വേണ്ടത് 3-4 hrs.. ഇവിടെ 3-4 ദിവസം, അത്രയും പിന്നിലാണ് നമ്മുടെ നാട്ടിലെ വികസനം 🤒 സഞ്ചാരം ❣️❣️❣️

Linsonmathews
Автор

കേൾക്കുന്നവരെ സംസാരത്തിലൂടെ ആവേശം കൊള്ളിക്കാൻ സന്തോഷേട്ടനുള്ള കഴിവ്...👌👌👌

swaminathan
Автор

ഞായറാഴ്ചയിലെ പ്രധാന പരിപാടി സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ❤️❤️ഇത്രക്ക് കാത്തിരുന്നു കാണുന്ന വേറെ ഒരു പരിപാടി ഇല്ല..

mirshadpt
Автор

സൺ‌ഡേ നോൺ വെജ് ഇല്ലേലും ഡയറിക്കുറിപ്പുകൾ നിർബന്ധം... ❤️❤️❤️🔥✨️🔥

autotech
Автор

സത്യമാണ്.. സർ ന്റെ സഞ്ചാരം.. ഓരോ എപ്പിസോടും നമ്മുടെ സ്കൂളുകളിൽ, കുട്ടികളേ കാണിക്കുന്നത്.. ഒരുപാടു ഗുണം ചെയ്യും.. ഭാവിയിലെ തലമുറ എങ്കിലും... ഒരുപാടു നല്ല ആളുകൾ ആയി വളർന്നു വരും.. സന്തോഷ്‌ സർ നമ്മുടെ സ്വത്തു ആണ്.. അഭിമാനം, സ്നേഹം, സന്തോഷം മാത്രം സർ... 🙏🏻♥️

KarthikaSree-hrfr