Oru Sanchariyude Diary Kurippukal | EPI 453 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_453
#SanthoshGeorgeKulangara #Sancharam #Travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 453 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സന്തോഷേട്ടന്റെ ഡയറികുറിപ്പുകൾ miss ചെയ്യാതെ കേൾക്കുന്നവർ ശ്രദ്ദിച്ചു കാണും. അദ്ദേഹം എപ്പോളും 'നമ്മൾ' എന്നെ പറയാറുള്ളൂ...നമ്മൾ എന്ന് പറഞ്ഞാണ് തുടങ്ങുന്നത് തന്നെ....ആ 'നമ്മൾ' എന്ന് കേൾക്കാൻ വലിയ സുഖമാണ്.❤❤❤❤❤❤❤❤

kishork
Автор

സഞ്ചാരിയുടെ ഡയറിക്കുറിപ്പിന്റെ എല്ലാ പ്രേക്ഷകർക്കും ഒരു ശുഭദിനം നേരുന്നു

jijinsimon
Автор

യൂറോപ്പിലെ ആളുകൾക്ക് ഞായറാഴ്ച അത്ര ഇഷ്ടം അല്ലെങ്കിലും ഞങ്ങൾക്ക് എല്ലാം ഞായറാഴ്ച വളരെ അധികം പ്രിയപ്പെട്ടതാണ്.. കാരണം അവധി ദിവസത്തിനൊപ്പം ഡയറി കുറി പ്പ് വരുന്നതും ഞായറാഴ്ച അല്ലെ..ആദ്യമായിട്ടാണ് ഒരു ഓറഞ്ച് മരം കാണുന്നത്.. എന്ത് രസം ആണ് അത് കാണാൻ..നമ്മുടെ നാട്ടിൽ മാങ്ങ ഒക്കെ വീണു കിടക്കുന്നത് പോലെ ഓറഞ്ച് വീണു കിടക്കുന്നു..
അത് പോലെ ക്രിസ്റ്റഫർ കൊളംബസ്, ഹഗിയ സോഫിയ എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോഴും ഒരു രോമാഞ്ചം ആണ് .. എന്തായാലും ഒരു ദിവസം അവിടെ എല്ലാം പോവണം..❤️

sahalpc
Автор

സിസ്റ്റം ഉള്ളതിനും ഇല്ലാത്തതിനും താങ്കൾ പറഞ്ഞ ഉദാഹരണം കൃത്യമായി മനസ്സിലായി . അവതരണ ശൈലി 👌

ias
Автор

സർ യാത്ര ചെയ്യുമ്പോ പോവുന്ന രാജ്യങ്ങളിലൊക്കെ മാലിന്യം സംസ്കരിക്കുന്നത് എങ്ങനെയെന്നു കണ്ടിട്ടുണ്ടെങ്കിൽ അതു പ്രേക്ഷകരുമായി പങ്ക് വെക്കുന്നത് ഉപകാരം ആയിരിക്കും ❤️🥰

jilcyeldhose
Автор

എത്ര കേട്ടാലും മതിവരാത്ത മടുപ്പുളവാക്കാത്ത മാസ്മരിക അവതരണം ❤
SGK ❤

ms
Автор

സന്തോഷ് ജോർജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ ഒടുവിൽ സർക്കാർ അംഗീകരിച്ചു റോഡ് സുരക്ഷാ പാഠപുസ്തകത്തിൽ

Ibrahim-ylyi
Автор

ഇത് പോലെ ഒരു സർ വന്നാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാനോ കേൾക്കാനോ വേറെ ലോകത്ത് ആയി പോകും.... ♥️♥️♥️♥️♥️♥️♥️♥️♥️

teenathomas
Автор

ലാ ലിഗ കാണുന്നത് കൊണ്ട് സന്തോഷ്‌ ബ്രോ പറഞ്ഞസ്പെയിനിലെ കൂടുതൽ സ്ഥലങ്ങളും പെട്ടെന്ന് മനസിലായി 💥⚽️

beardbros
Автор

സഫാരി ചാനൽ ഇൻറെ എല്ലാ പ്രേക്ഷകർക്കും ശുഭദിനം നേരുന്നു സഫാരി ചാനൽ ഇനിയും സന്തോഷ് സാറിനെയും ഇഷ്ടപ്പെടുന്നവർ ലൈക് മി പ്ലീസ്

abdulazeezurmi
Автор

വിവരവും വിവേകവും ഉള്ളവരാണ് സഫാരി ചാനലിന്റെ പ്രേഷകർ. അതുകൊണ്ട് തന്നെ comment box il ഒര് നെഗറ്റീവ് comment പോലും കാണില്ല. SGK❤️❤️❤️

sdfsugjl
Автор

പള്ളിയും കൊട്ടാരവും ഓക്കേ കണ്ട്.. ഞങ്ങൾ പ്രേക്ഷകരും അന്തം വിട്ടിരുന്നു പോയി 👌👌👌❤❤❤🌹🌹🙏🏼അടിപൊളി 👌

unnikrishnanmbmulackal
Автор

അങ്ങനെ ഞാൻ സ്പെയിൻ കണ്ടു.. താങ്കൾ ഒരു സംഭവം തന്നെ... സഞ്ചാരി ♥️♥️

kamuhammedkunju
Автор

അവരൊക്കെ ഞായറാഴ്ച കറങ്ങാൻ പോകും.. നമ്മൾ സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണും😜😜

nabeelshamsudeen
Автор

സെവില്ലയുടെ കഥയൊക്കെ കേട്ട് അങ്ങനെ ഇരിക്കുവായിരുന്നു, , , , എന്തായാലും അവിടെ കുട്ടികളെ ആദ്യം പഠിപ്പിക്കുന്ന കാര്യങ്ങൾ വളരെ മികച്ചത് തന്നെ, , ,

merinjosey
Автор

സന്തോഷ് സാറിന്റെ ഡയറിക്കുറിപ്പുകൾ ഒന്നാം എപ്പിസോഡ് മുതൽ കാണുന്നവർ ഉണ്ടോ....

കോഹിനൂർകോഹിനൂർ
Автор

അതിമനോഹരമായ ഒരു എപ്പിസോഡ് ആ പള്ളിയും പള്ളിക്കുള്ളിലെ കാഴ്ചകളും അതിശയിപ്പിക്കുന്നതാണ് ആ കല്ലറ കാണേണ്ട കാഴ്ച തന്നെയാണ് അതിമനോഹരം ഓറഞ്ച് പഴുത്ത് നിൽക്കുന്നത് നമ്മുടെ നാട്ടിലായിരുന്നെങ്കിൽ എപ്പോഴേ ആൾക്കാർ പറിച്ചുകൊണ്ടു പോയേനെ 🙄😜🤣🤣🤣 കുതിരയ്ക്ക് ചാണകം ഇടാൻ സഞ്ചി 😜🙆‍♀️🙆‍♀️ തണുക്കാതിരിക്കാൻ കോട്ട് എല്ലാം ഒരു പുതിയ അറിവാണ് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു നന്ദി സാർ 🌹♥️🌹♥️🌹♥️🌹..

aaansi
Автор

നമ്മുടെ രാജ്യത്തും കൊണ്ടുവരണം വാർദ്ധക്യകാല പെൻഷൻ എല്ലാ ജന വിഭാഗത്തിൽ പെട്ടവർക്കും ഒരു പത്തായിരം രൂപ എങ്കിലും എല്ലാം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടച്ചു മാറ്റാതെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ

Askaralikasergod
Автор

ചരിത്രത്തിലെ വ്യക്തികളെ അഭിമുഖികരിക്കുന്ന വർണനകൾ അതീവ മനോഹരം കേൾവിക്കാരൻ വികാരഭരിതനാകുന്ന വാക്കുകളും അവതരണവും നമ്മ ളാണ് കണ്ടു കൊണ്ടിരിക്കുന്നതെന്നു സഫാരിയേയും ഡയറിക്കുറിപ്പുകളേയും കാലാതിവർത്തിയാക്കി മാറ്റാൻ പോകുന്നത് ഇക്കാര്യങ്ങളാണ്

iamtomy
Автор

സ്പാനിഷ് ലീഗ് കാണുന്നവർക്ക് സെവില്ല അറിയാതിരിക്കില്ല 👍

Nizar