Oru Sanchariyude Diary Kurippukal | EPI 493 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_493
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity #washington #canada #canadatourism

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 493 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞതാണ് എന്ന് തുറന്നുപറയാൻ ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങൾ

dragon-vkod
Автор

ഡിസ്കോ മ്യൂസിക്കിനു മകുടം പോലെ അച്ചന്റെ താളബോധമില്ലാത്ത പാട്ടും... എത്ര മനോഹരമായി പാട്ടുകുർബാനയെ ചിത്രീകരിച്ചിരിക്കുന്നു. പെരുന്നാൾ കുർബാനകൾ പ്രത്യേകിച്ചും.

sheebaabraham
Автор

കുത്തഴിഞ്ഞ നമ്മുടെ വിദ്യാഭ്യാസ രീതിയെയും ഭരണത്തെയും ഇത്ര മനോഹരമായി വിമർശിക്കാൻ താങ്കൾക്കല്ലാതെ മറ്റാർക്കും കഴിയില്ല സന്തോഷ്‌.. A big salute👌👌👌👌❤❤🌹🌹

kanchanamala
Автор

കുട്ടി രാഷ്ട്രീയ കാന്നുകാലികൾ
Excellent sir 🌹🌹🌹🌹🌹🌹🌹🌹

rajeeshrajeesh
Автор

ഞാൻ സഞ്ചാരം കാണൻ ആയിരുന്നു വന്നു തുടങ്ങിയത്, കാണുന്നതും പക്ഷെ എപ്പോഴേ എന്റെ ദിശ സന്തോഷേട്ടൻ മാറ്റി ഇപ്പോൾ സഞ്ചാരം എപ്പോളെങ്കിലും കാണും എന്നല്ലാതെ, ,
ഇതിനു കാത്തിരിക്കുന്നതും ഈ കഥ ഇങ്ങിനെ കെട്ടിരിക്കുന്ന ഒരു സുഖം മറ്റൊന്നിനും കിട്ടാതെ ആയി 💕💕💕💕

sreekanth
Автор

സന്തോഷേട്ടാ എന്റെ ബാക്കിയുള്ള ജീവിത ലക്‌ഷ്യം പോലും യാത്രകൾക്കും ലോകത്തിലെ സംസ്കാരങ്ങൾ മക്കൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുകയാണ് .. നിങ്ങളാണ് ആ തീരുമാനത്തിന് കാരണക്കാരൻ ❤

happylifekerala
Автор

21 ആം മിനിറ്റുമുതൽ 24 ആം മിനിറ്റുവരെ സന്തോഷേട്ടന്റെ സംഹാരത്താണ്ഡവമായിരുന്നു 👍👍👍👌👌👌❤️❤️❤️

vishnudas
Автор

ഓരോ ആഴ്ച്ചയും കാത്തു കാത്തിരിപ്പാണ് സന്തോഷ്സാറിന്റെ ഈ അവതരണം കാണാനും കേൾക്കാനും . കേരളത്തിലെ നിലവിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് യൂണിവേഴ്സിറ്റികളുടെ കാര്യം പറഞ്ഞത്😁 100 % 👍❤️👍👍👍

ManikandanMpManiOtp
Автор

പണ്ടെങ്ങോ കാനഡയിൽ പോയി അതിന്റെ അനുഭവങ്ങൾ വിവരിച്ചു ഇപ്പോഴും വീഡിയോ ഇടുന്ന SGK എന്ന ബിസ്സിനെസ്സ് കാരനെ ആണ് എനിക്കിഷ്ടം.

Vineeshbro
Автор

സര്ക്കാര് ഉദ്യോഗസ്ഥർക്ക് മെയാനും രാഷ്ട്രീയക്കാരുടെ സങ്കുചിതമായ ചിന്തകള് നടപക്കനും, കുട്ടി രാഷ്ട്രീയക്കാരെ വാർത് എടുക്കാനും ഉള്ള കന്നുക്കാലി തൊഴുത്ത് ആവരുത് ഇവിടത്തെ

vinodkumar-xrjm
Автор

21.29 കേരളത്തിലെ ഇന്നത്തെ വിദ്യാഭ്യാസത്തെ പറ്റി SGK പറയുന്നത് എത്ര ശരിയാണ്

jeevasandhesam
Автор

ഏറ്റവും കൂടുതൽ ആളുകൾ wait ചെയ്തു നിൽക്കുന്ന പരിപാടിയാണ് 🔥

ihsanmalayil
Автор

Excellent 👌
നമ്മുടെ യൂണിവേഴ്സിറ്റി കളെക്കുറിച്ചുള്ള പരാമർശം ഗംഭീരമായി!! Hats off to u ji❤

Suresh.Kanjirakkat
Автор

നമ്മുടെ സംവിധാനങ്ങൾക്കിട്ട് ഇടയ്ക്കിടയ്ക്ക് നല്ല കൊട്ടു കൊടുക്കുന്നുണ്ടല്ലോ 👍🏻

radhikadas
Автор

സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഓരോ ആഴ്ചയും കാണാനുള്ള കാത്തിരിപ്പ്, അത് വല്ലാത്തൊരു കാത്തിരിപ്പാണ് 😊 sgk ഉയിർ ❤❤❤❤

InfoVlogz
Автор

യൂണിവേഴ്സിറ്റിയ് പറ്റി പറഞ്ഞ ഡയലോഗ് സൂപ്പർ 😊

lenivarghese
Автор

ലോക സഞ്ചാരിക്കു നമസ്കാരം മനോഹരമായകാഴ്ചകൾ ഓശാനഞായറാഴ്ചയും ഹെൻട്രി പെല്ലറ്റ് കൊട്ടാരവും നമ്മുടെ നാട്ടിലെ വ്യാജഡിഗ്രിയെഅപലപിച്ചല്ലോ സന്തോഷം ❤❤❤❤❤❤❤❤

annievarghese
Автор

സാറിനെ നേരിട്ട് ഒരു നോക്കു കാണണം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ മോഹമാണ്... സാധിക്കുമോ...എന്ന് ഈ വീഡിയോകൾ...കാണുമ്പോൾ... നേരിട്ട്... രാജ്യങ്ങൾ കാണുന്ന... പ്രതീതി.

geethavs
Автор

സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എനിക്ക് sancharam തെക്കാൾ ഇഷ്ടപെട്ട ഒന്നാണ്.... നല്ല രസമാണ് ഇങ്ങനെ ഇതിൽ ലയിച്ചിരിക്കാൻ
02.07.23

Ifclause
Автор

ഇവിടുത്തെ Universityളെ കാലിത്തൊഴുത്തുകൾ എന്നു വിശേഷിപ്പിച്ചത് നന്നായി, ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യമായ വാക്ക്😂😂🙏🏼👍

sanketrawale