Budva - Sandy Beaches and Nightlife | Oru Sanchariyude Diary Kurippukal | EPI 289

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_289

സെർബിയ - മോണ്ടെനെഗ്രോ യാത്രാനുഭവങ്ങൾ ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 289 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

മലയാളികളെ ആദ്യമായി ലോകം കാണിച്ചു തന്ന മഹത് വ്യക്തി #sandhosh george kulangara uyir❤️

lenin
Автор

ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാണ് 'സഫാരി 'എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക് അടിച്ചാട്ടെ...

moideenluqman
Автор

ഇത്രയേറെ ഇഷ്ടവും, കൊതിയും, ആസക്തിയും തോന്നിയൊരു പ്രോഗ്രാം ഈയൊരു കാലഘട്ടത്തിൽ വേറെ കണ്ടിട്ടില്ല, ഉണ്ടായിട്ടില്ല...സന്തോഷേട്ടാ ഞങ്ങളിത്‌ ടിവിയിൽ കാണാത്തത് ഇതിനോടുള്ള ആത്മാർഥ കൊണ്ടാണ്.. ഒറ്റക്കിരുന്ന് യൂട്യൂബിൽ കാണുമ്പോൾ അതിലെ ഒരു വാക്കോ ഒരു ദൃശ്യമോ നഷ്ടമാകരുതെന്നത് കൊണ്ടാണ്..അത്രക്ക് ഇഷ്ടമാണ്.

supertramperr
Автор

ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളെയും അവിടുത്തെ സംസ്കാരത്തെയും അതിമനോഹരമായി ഞങ്ങൾക്ക് സമർപ്പിക്കുന്ന അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ... Thanks a lot sir..

tonythomas
Автор

സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന ഈ പ്രോഗ്രാം കാണുന്ന വ്യക്തിക്ക് ജീവിക്കാനുള്ള പ്രചോദനമാണ്

AMANMT
Автор

യാത്രയെ പ്രണയിക്കുന്നവരും ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും സന്തോഷ് ചേട്ടന്റെ പ്രോഗ്രാം കാണുന്നത് 🎒🎒🎒✈️✈️ #safarichannel😘😘😘 thank you #santhoshgeorgekulangara 👍👍💝💝🇮🇳🇮🇳

NidhinChandh
Автор

കേരളത്തിന്റെ അഭിമാനം ഒരുപാട് പേരുണ്ടെങ്കിലും എന്റെ അഭിപ്രായം അത് സന്തോഷ്‌ സർ ആണ്. സല്യൂട്ട് ചെയുന്നു അങ്ങേ

pgeorge
Автор

ഒരു ദിവസം ആരോടും പറയാതെ ഞാൻ ഒരു യാത്ര തിരിച്ചാൽ താങ്കളായിരുക്കും ഉത്തരവാദി.... 😀😀😀 നല്ലൊരു യാത്രികൻ മാത്രമല്ല, നല്ലൊരു കഥപറച്ചിലുകാരൻ കൂടിയാണ് താങ്കൾ...

hiluscorner
Автор

ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരേ ഒരു tv പ്രോഗ്രാം....
That is sancharikalude dayarikurippukal....
പിന്നെ സഞ്ചാരം also😊😍💫

nabeelc
Автор

സന്തോഷണ്ണാ... .. നിങ്ങളുടെ ശബ്ദത്തിനും കഥ പറച്ചിൽ രീതിക്കും പ്രൗഡ ഗംഭീരമായ ഒരു കാൽപനിക ഭാവമാണ്‌ 😂😉


Edit : Haha ...so much likes... thank you guys ;)

seekenglish
Автор

വലിയൊരു കഥാകാരൻ. ചെറിയൊരു കാര്യം പോലും എത്ര വിശദമായി മനോഹരമായി അവതരിപ്പിക്കുന്നു. നാം അവിടെ പോയാൽ നമുക്ക് ഇത്ര നന്നായി ആസ്വദിക്കാൻ കഴിയില്ല.

ChaliyamWaves
Автор

കാർ ചവുട്ടി നിർത്തി രണ്ടു കയ്യും നീട്ടി വികാരാധീനനായി നിൽക്കുന്ന ലക്കി ആണ് ഈ എപ്പിസോഡിലെ ഹീറോ...
നല്ലൊരു മനുഷ്യനാണ് അയാൾ

nithinvijayan
Автор

*പൊതുസ്ഥലത്ത് വേസ്റ്റ് ഇടാന്‍ മടിക്കുന്നവരാണ് ഇവിടെ കമന്റിടുന്നവരില്‍ പലരും അതിന്റെ ക്രെഡിറ്റ് സന്തോഷ് സാറിനാണ്*

judhan
Автор

സന്തോഷട്ടന്റെ മലയാള വാക്കുകൾ കേട്ട് ഞാനും ഇപ്പൊ ആധികാരികമായി സംസാരിക്കാൻ പഠിച്ചു

ramsheedmc
Автор

നമുക്ക് ഒരു 1 മില്യൺ subscribers challange start ചെയതല്ലോ ? ആരൊക്കെ ഉണ്ട്... പ്ലസ് comment... SGK fans

sahadnujumudeen
Автор

ഓരോ നാടിന്റെ വിജയങ്ങളുടെ കഥകൾ പറയുമ്പോഴും തന്റെ നാട് എത്തി നിൽക്കുന്ന ആസൂത്രണ മികവിന്റെ കുറവിനോടും രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടി വലികളോടുമുള്ള അമർഷം നീറി പുകയുന്നുണ്ട്.... ഓരോ വാക്കിലും..., വരും സർ... നിങ്ങളെ പോലെയുള്ള ലോകം കണ്ടവരുടെ God's Own Country

Believeitornotkmsaduli
Автор

ഏതു ചാനലിന്റെയും ഏതു പ്രോഗ്രാമിനടിയിലും നമുക്ക് നെഗറ്റീവ് കമൻറുകൾ കാണാൻ കഴിയും,
എന്നാൽ സഫാരി ടിവിയുടെ ഒരു പ്രോഗ്രാമിനു താഴെയും അത്തരത്തിലുള്ള കമന്റുകൾ ഉണ്ടാവാറില്ല.
അതാണ് സഫാരി ടിവിയുടെ സ്വീകാര്യത

madeinindia
Автор

താങ്കൾ "ബോധമുള്ള"ന്യൂജനറേഷന് ഒരു മാതൃക യായി തീരട്ടെ.

royyohannan
Автор

ഈ ചാനലിന്റെ subscribers ന്റെ എണ്ണം കൂടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്; നമ്മുടെ രാജ്യം നന്നായിക്കാണണമെന്നു ആഗ്രഹിക്കുന്നവർ ആയിരിക്കും അതിൽ 99 % എന്നോർക്കുമ്പോൾ....!! നമ്മുടെ എല്ലാ രാഷ്ട്രീയപാർട്ടികളും മന്ത്രിമാരും എന്തൊരു ദുരന്തമാണ് !!!!

pssajie