Exploring Fiji : Tribal Life, Traditions and Customs | Oru Sanchariyude Diary Kurippukal | EPI 296

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_296

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 296 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഒരു തരി പോലും ആംഗലേയ ഭാഷ ഉപയോഗിക്കാത്ത താങ്കളുടെ അവതരണ ശൈലി ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കടി

knowledgeofmedicine
Автор

എത്രപേർക്ക് നമ്മുടെ സന്തോഷേട്ടനോടൊപ്പം യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ട്?
പുള്ളിയുടെ കൂടെ ഒരു ചെറിയ യാത്ര നടത്താൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് 😍😘

narayang
Автор

തുടങ്ങിയാൽ അവസാനം വരെ skip ചെയ്യാതെ കേൾക്കാൻ തോന്നുന്ന ഒരു

dudei
Автор

എന്നെപ്പോലെ ഇത് കണ്ടു കഴിഞ്ഞ് കമെന്റുകൾ കൂടി വായിച്ചാലേ ഒരു സമാധാനമുണ്ടാകൂ എന്നുളളവരുണ്ടോ

joychinthal
Автор

കാര്യം എന്താണെന്ന് പോലും നോക്കാതെ കൂടുതൽ മലയാളികളും
ലൈക്ക് ചെയ്ത ശേഷം മാത്രം ആത്മവിശ്വാസത്തോടെ വീഡിയോ കാണുന്ന ഒരേ ഒരു പ്രോഗ്രാം ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരമാണെന്നതാണ് വാസ്തവം..👍💐

santhoshkv
Автор

ജീവിതത്തിൽ ഒരിക്കലും പോകാൻ സാധ്യത ഇല്ലാത്ത ഒരു ഗോത്ര ഗ്രാമത്തിൽ നേരിട്ട് ചെന്ന് അവരുടെ ആതിഥ്യം സ്വീകരിച്ച ഒരു ഫീൽ 💕

charusjomon
Автор

സന്തോഷേട്ടന്റെ യാത്രയേക്കാൾ നീരീക്ഷണങ്ങൾ ആണ് സൂപ്പർ എന്നുള്ളവർ....ചേരുന്നോ

sivadaskrAamy
Автор

അതെ സർ.... മനുഷ്യന്റെ നന്മ നശിച്ചിട്ടില്ല.... നമ്മളെപ്പോലെ ഇത്തിരി ഇംഗ്ലീഷ് പരിജ്ഞാനവും സമ്പത്തും നേടിക്കഴിഞ്ഞാൽ കൂടപ്പിറപ്പിന്റെ വിശപ്പ് പോലും മനസ്സിലാവാത്ത സാക്ഷരരെ നോക്കുമ്പോൾ നമുക്ക് തോന്നുന്നതാണ് നന്മയൊന്നും ബാക്കിയില്ലാതെ മാഞ്ഞു നവാല ഗ്രാമത്തിന്റെ ആഥിത്യ മര്യാദ എന്റെ ലക്ഷ ദ്വീപ് യാത്രകളും അന്നത്തെ സുന്ദരമായ അനുഭവങ്ങളും ഇതൊക്കെ മലയാളിക്കും ഒരു 10-30 കൊല്ലത്തിനിടക്കാണു ഈ ഭയാനകമായ മറവി

Believeitornotkmsaduli
Автор

ലേബർ ഇന്ത്യ വാങ്ങിക്കാനുള്ള എന്റെ ഒരേയൊരു മോട്ടിവേഷൻ !

reenumohanmalavika
Автор

മലയാളിയുടെ അഭിമാനമായ സന്തോഷ് സർ നേരിൽ കാണണം എന്ന് അതിയായി ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടി

kalidasr
Автор

ഗ്രാമമുഖ്യന്റെ വാക്കുകൾക്ക് പ്രാധാന്യം നൽകുകയും, രാഷ്ട്രീയക്കാർ ഇല്ലാത്തതുമാണ് ഇത്തരം ഗ്രാമങ്ങളെ ഇത്ര മനോഹരമാക്കുന്നത്.

artist
Автор

സംസ്കാര സമ്പന്നം എന്നു അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ഫിജിയൻ ഗോത്രസമൂഹം സമ്പൂർണ സാക്ഷരത എന്നു അവകാശപ്പെടുന്ന നമ്മളെക്കാൾ എത്ര മുന്നിലാണ്... നന്ദി സന്തോഷ് സാർ

icm
Автор

ചുരുക്കം പറഞ്ഞ മത പ്രാന്തും രാഷ്ട്രീയ പ്രാന്തും ഇല്ലാത്ത ആളുകൾ പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന മനോഹര മായ സ്ഥലം

sreejithmt
Автор

ഡിസ്‌നി യുടെ MOANA എന്ന കാർട്ടൂൺ സിനിമ ഓർമ്മവന്നു...മനോഹരമായ അവതരണം …❤

FYRU
Автор

വളരെ മനോഹര മായ episode.കേരളത്തിൽ ഒരു celebraty കളെക്കളും ബഹുമാനം കൂടുതൽ സന്തോഷ് സാറിന് കൊടുക്കേണ്ട സമയം കഴിഞ്ഞു.സഞ്ചാരിയുടെ ഡെയറി കുറിപ്പ് സാറിന്റെ കൂടെ അവതരിപ്പിക്കാൻ തോനുന്നു എനിക്ക്.സന്തോഷ് സർ ധൈര്യം ആയി മുന്നോട്ട് പോകുക.സിനിമ താരങ്ങൾ ക്ക് അല്ല താങ്കൾക്ക് ആണ് കേരളത്തിൽ കൂടുതൽ സപ്പോര്ട്ട് കൊടുക്കേണ്ടത്.സാറിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടിയെങ്കിൽ

unnikrishnanab
Автор

പുരോഗിച്ചു എന്ന് പറയപ്പെടുന്ന നമ്മളെക്കാളൊക്കെ എത്രയോ മുകളിൽ ആണ് ഇവരുടെ ജീവിതവും, സ്നേഹവും, സഹകരണവും

MegaShemil
Автор

കുട്ടികൾ എല്ലാവരുടെയും പൊതുസ്വത്താണ് എന്നുള്ള അവരുടെ ആശയം അടിപൊളിയാലെ നമ്മുടെ നാട്ടിലും അങ്ങനെയായെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു

abdulrahmanmundothuparambi
Автор

ഒരു പരിപാടിയും ഇത്ര താൽപര്യത്തോടെ ഞാൻ കാണാറില്ല, ഒറ്റ കാരണം ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര

sharathambadi
Автор

Snathoshetta love you. ഇതിൽ കൂടുതൽ എന്താ പറയാന്നു എനിക്കറിയില്ല. ഇത്രേം ബഹുമാനം മാധ്യമ സിനിമ രംഗത്തുള്ള വേറെയാരോടും തോന്നിയിട്ടില്ല. സഫാരി ചാനൽ പ്രോഗ്രാംസ് എല്ലാം ഒന്നിനൊന്നു മെച്ചമാണ്. എന്നാലും സന്തോഷേട്ടൻ കാവ കുടിച്ച രീതി എനിക്കിഷ്ടപ്പെട്ടു. നമ്മൾ പ്രേക്ഷകർക്ക് കൂടി വേണ്ടിയാണല്ലോ സന്തോഷേട്ടന് കാവ കുടിക്കേണ്ടി വന്നത്...

divyanandu