ORU SANCHARIYUDE DIARY KURIPPUKAL EPI 228

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇദ്ദേഹത്തെ പോലെ ലോകം കണ്ടവർ ആയിരിക്കണം ഭരണത്തിൽ വരേണ്ടത്

harisvm
Автор

"കേരളത്തിന്റെ സർവ വിഭവങ്ങളുടെയും "എന്നിട്ടും Govt നു മാത്രം പണമില്ല.... " ആരുടെയോ കഴിവ് കേട് ജനങ്ങളെ ഓർമിപ്പിക്കുന്ന വാചകം...👍💐

Believeitornotkmsaduli
Автор

ഇങ്ങനെയുള്ളവരാണ് ഭരണാധികാരികൾ ആകേണ്ടത്...

shibilrehman
Автор

താങ്കളുടെ ചിന്തകളും ആശയങ്ങളും ഭരണാധികാരി കളുടെ മുൻപിൽ എത്തിക്കാൻ താങ്കൾ മുൻകൈ എടുത്താൽ നമ്മുടെ നാടിനെ മുൻപന്തിയിൽ എത്തിക്കാൻ സാധിക്കും

aburabeea
Автор

ഒരുപാട് നല്ല ആശയങ്ങൾ ആരും ചിന്തിക്കാത്ത വലിയ കാര്യങ്ങൾ ഇതൊന്നും നമ്മുടെ സർക്കാർ കാണുന്നില്ലല്ലോ നിങ്ങളെപോലുള്ളവരെ ആണ് കേരളത്തിനാവശ്യം your great 👍 santhosh g 😍

nambuzz
Автор

വളരെ ദീർഘവീക്ഷണ വിധേയമായ വാക്കുകൾ...ഭരണതലത്തിൽ ചേട്ടനെ പോലത്തെ രാഷ്ട്രീയ അതീതനായി അധികാരികൾ വളർന്നു വരണം...തീർച്ചയായും എന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാട് സുഹൃതകൾ ഇന്ന് കേരളത്തിൽ വളർന്നു വരുന്നുണ്ട്....നന്ദി

Guattiblock
Автор

ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന ഇൗ പ്രോഗ്രാമിന്റെ മുഴുവൻ പാർട്ടും യൂടൂബിൽ അപ്‌ലോഡ് ചെയ്താൽ ഭരണകർത്താക്കൾക്ക് റെഫറൻസിനു വേണ്ടി ഇൗ വീഡിയോകൾ ഉപയോഗിക്കാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത്

aburabeea
Автор

സൌദിയില്‍ നിന്ന്‍ തിരികെ മണല്‍ കിട്ടിയാലും നമുക്ക് ഉപകാരപ്പെടും. നമ്മുടെ എത്രയോ പട്ടണങ്ങള്ക് നടുവില്‍ ജയില്‍ വളപ്പുകള്‍ ഉണ്ട്. ഈ കള്ളന്മാരെയൊക്കെ ഇത്ര വിലയേറിയ സ്ഥലത്ത് എന്തിന് പാര്‍പിക്കണം? മണല്‍ കയറ്റി പിടികൂടിയ വാഹനങ്ങള്‍ തത്കാലതെക് വാടകക് ഓട്ടാന്‍ കൊടുത്താല്‍ കുറെ കുടുംബങ്ങള്‍ രക്ഷപ്പെടും.

abduljaleel
Автор

താങ്കളെ പോലുള്ളവർ നാടിന്റെ ഭരണാധികാരികളിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ രക്ഷപെട്ടേനെ

abhijithvinod
Автор

ഇത്രയും മോട്ടിവേറ്റഡ് ആയിട്ടുള്ള സംഭാഷണം ജീവിതത്തിൽ കേട്ടിട്ടില്ല. Great

muhammedansarsa
Автор

പറയുന്ന ഒരു വാക്കു പോലും ഒഴിവാക്കാനില്ല.... മികച്ച കാഴ്ച്ചപ്പാടുകൾ..❤️

mujeebrahmankv
Автор

ഇത് ഞാൻ എന്റെ ഹൃദയത്തിൽ പകർത്തുന്നു.
ജോലിനഷ്ട്ടപെട്ട് നാട്ടിലേക്ക് വരാനിരിക്കുന്ന എനിക്ക് ഈ വാക്കുകൾ പ്രചോദനം നൽകുന്നൂ tanks sir

ente
Автор

സാറിനെ ടൂറിസം മിനിസ്റ്റർ ആക്കണം എന്നാണ് എന്റെ അഭിപ്രായം

subhashm
Автор

ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയുടെ ഈ ഒരു എപ്പിസോഡ് ഇവിടത്തെ പഴഞ്ചൻ ഭരണ കർത്താക്കൾ നിർബന്ധമായും കാണേണ്ട ഒന്നു ഒരു പ്രതിഭാശാലി തന്നെയാണ് ശ്രീ. സന്തോഷ് ജോർജ് കുളങ്ങര❤️

hakeempnr
Автор

ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ..

ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം

നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
(പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)

jayachandranleojayan
Автор

Extra ordinary speech sir
Hats off you sir

abingkarthik
Автор

Your context about high court i too support your point

alvinrozario
Автор

That's a good idea. Hope the concerned authorities hear this and guide us.

nayeemk
Автор

എന്നെ രക്ഷിക്കൂ
ഞാൻ ഈ പരിപാടിയുടെ അഡിക്റ്റാവുന്നു

Hello-ilxk
Автор

sir, actually e episod koodi kandappol, sanchariyude anubhavakurippukal ella episodum kananam ennu thonnuntah., great motivation, thanks a lot sir

shameelkhalid