ORU SANCHARIYUDE DIARY KURIPPUKAL EPI 230

preview_player
Показать описание

Рекомендации по теме
Комментарии
Автор

ലോക ചുറ്റിക്കറങ്ങിയ ഇദ്ദേഹം ഒരു മലയാളം അദ്യാപകനെപ്പോലെ എത്ര തെളിമയോടും വിനയത്തോടുമാണ് മലയാളത്തിൽ സംസാരിക്കുന്നത്.. "അതിമനോഹരമായ കാഴ്ചകൾ "എന്നദ്ദേഹം പറയുമ്പോൾ മനസ്സിൽ അത്രത്തോളം കാഴ്ചകൾ തെളിയുന്നു.. ഇങ്ങനെയൊക്കെ ഒരാൾക്ക്‌ മലയാളത്തിൽ സംസാരിക്കാൻ കഴിയുമോ... മുന്നോട്ടുപോവുക... അങ്ങയിലൂടെ ഞങ്ങൾ ആഗ്രഹിച്ച ലോകത്തെ കാണുന്നു... രാജ്യത്തിന്റെ ആദരം തീർച്ചയായും അങ്ങയുടെ മുന്നിലെത്തും.. നാളെയുടെ പാട്യവിഷയമാണ് അംഗവതരിപ്പിക്കുന്നതു.. വർഷങ്ങൾക്കുമുമ്പേ പ്രോഗ്രാം കാണാൻ കഴിഞ്ഞെങ്കിൽ ചരിത്ര വിഷയത്തിൽ 100ൽ 100 മാർക്ക്‌ കിട്ടിയേനെ...

kvmanojkumar
Автор

ലോകം മുഴുവൻ നടന്നു നിരീക്ഷിക്കുന്ന ഒരു ചിന്തകൻ, ഒരിക്കലും ഒരു കാഴ്ചക്കാരൻ മാത്രമായിരുന്നില്ല അയാൾ. കണ്ടതും അറിഞ്ഞതും നമ്മളും അറിയണമെന്നയാൾ ആഗ്രഹിച്ചു. നമ്മളോടു്, ലോകത്തോട് അദ്ദേഹത്തിന് ഒരുപാടു് പറയാനുണ്ട്. അതിനുള്ള അനുഭവമുണ്ട്, നിരീക്ഷണമുണ്ട്, അസാമാന്യ ആർജ്ജവത്വമുണ്ട്. വ്യക്തിപരമായി അയാൾ ആരുമായിക്കൊള്ളട്ടെ, അദ്ദേഹം തന്റെ ലക്ഷ്യത്തിലൂടെ തന്നെ നടക്കുന്നു, വിജയകരമായി.
ഇതിനൊക്കെ എന്തിനാണ് ഡിസ് ലൈക്ക് അടിക്കുന്നത്? ഇതെന്താ വിജയ് പടമാണോ?

josoottan
Автор

താങ്കളുടെ വിവരണത്തിൽ പ്രേക്ഷകരും സഞ്ചാരികളായി മാറുന്നു.... ഒരുപാട് നന്ദി....

loraresidencythekkady
Автор

ഇദ്ദേഹത്തിന്റെ വിനയവും സംസാരവും തീർച്ചയായും കണ്ടു പഠിക്കേണ്ടത് തന്നെയാണ്

jayadevannambiar
Автор

ഒരു യാത്രികന്ന് ഒരു പാട് പടിക്കാനുണ്ട്. ഈ.സംസാരത്തിൽ.അഭിനന്തനങ്ങൾ

satharp
Автор

50000 -ൽ പരം ആളുകൾ കണ്ട. ഇത്രയധികം അറിവുകൾ പങ്കു വയ്ക്കൂന്ന ഈ വീഡിയോ 1000 പേർ പോലും ലൈക് ചെയ്തില്ലല്ലോ എന്നോർക്കുമ്പോളാണ് സങ്കടം

dixonmarcel
Автор

സന്തോഷ്‌ sir, ഒരുപാട് നന്ദി
ഞങ്ങൾക്കായി ഇങ്ങിനെ സംസാരിക്കാൻ സമയം കണ്ടെത്തിയതിന്

subithmoothedath
Автор

ഹായ് സന്തോഷ് ചേട്ടാ ചേട്ടന്റെ ഈ ചാനൽ എനിക്ക് എന്ന് അല്ല എല്ലാവർക്കും പ്രിയമായ ചാനൽ ആണ് പല പല രാജ്യങ്ങൾ ഇങ്ങനെ നമ്മുടെ സ്വീകരണമുറികളിൽ കാണുംബോൾ ഉള്ള ഒരു സുഖം അത് ഒന്നു വേറെതന്നെയാണ്.

murukanandangangasounds
Автор

ഏറ്റവും മികച്ച ചരിത്രഅദ്യാപകൻ കേരളം ഇദ്ദേഹത്തെ നല്ല രീതിയിൽ പരിഗണിക്കണം ജീവിത കാലത്ത് തന്നെ അല്ലാതെ മരണ ശേഷമല്ല

alikadakkodan
Автор

Thanks santhosh, ur life is a great journey and exploration, may u reach high!

swapnashibu
Автор

at last aa secret purathu vittu...20:00 .Thanks....it is a great information...

topluxurymotorsport
Автор

Very good to hear and see also informative

anthonyjose
Автор

Great observations nd a great learner. Useful informations to everybody espacially for travellers. 👌👌

renjinirjn
Автор

Ethrayum nalla malayalam narration appurvamanu.

vinujacob
Автор

He is so lucky man...and he has well knowledge also

dmenyea
Автор

സമയത്തിന്റെ വിത്യാസം വളരെ ലളിതമായി മനസിലാക്കാൻ കഴിഞ്ഞു

vanarajpp
Автор

Thank u so much for these valuable and useful informations sir..

sreelaajaykumar
Автор

ഞാൻ അല്ലെങ്കിലും പകൽ ഉറങ്ങി രാത്രി ഇരിക്കൽ ആണ്

jithinkrishna
Автор

Dislike അടിച്ചവൻമാർക്ക് ഭാഷ അറിയാത്തതിന്റെ കുഴപ്പം ആയിരിക്കും

prasadkuttan
Автор

*ഡിസ്‌ലൈക്ക് അടിച്ചവർ സാമൂഹ്യ വിരുദ്ധർ!!!*

sajisaju