ORU SANCHARIYUDE DIARY KURIPPUKAL EPI 229

preview_player
Показать описание

Рекомендации по теме
Комментарии
Автор

മിക്ക എപ്പിസോഡുകളും തുടക്കം
ശബ്ദം ഇല്ല ആ ഒരു സാങ്കേതിക പിഴവുണ്ട്, വളരെ നല്ല ഒരു പ്രോഗ്രാമാണ് അണിയറ പ്രവർത്തകർക്കും ശ്രീ സന്തോഷ് കുളങ്ങരക്കും അഭിനന്ദനങ്ങൾ !

noufalsali
Автор

ലോകം കാണുക എന്ന എൻറ ആഗ്രഹം താങ്കളിലൂടെ പൂർത്തീകരിക്കപ്പെടുന്നു.

purushothamankomath
Автор

27:34 ഈ വാക്ക് ഇനി ഒരു 10 വർഷത്തേക്ക് ആർക്കും പറഞ്ഞു കൊടുക്കേണ്ടി വരില്ല 😂😂😂

hotston_ai
Автор

Oru malayali aayathil kooduthal abhimanikunnathu ningale kanumbol aanu, you are great sir💕

devaprasadmv
Автор

Thank you for these great travel tips..

aarunimohan
Автор

sir thanks for all these great information!!!so many important things to know before the journey!

swapnashibu
Автор

കോറന്റയിൻ എന്താണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ശക്തമായും വ്യക്തമായും മനസ്സിലായി

സ്നേഹിതൻ-രഥ
Автор

Sirine nammude tourism minister ayikoode

harikrishnankn
Автор

Santhosh sir.
Sirinteyokke sishyan avanum venam oru bagyam.. Oroo sequencesum ningal observe cheyyunna reethi vallare different aan sir hearts of ❤️❤️💕💕💕💕

afsalka
Автор

കേവലം പ്രാദേശിക ടൂറിസ്റ്റുകളെ മാത്രം പ്രതീക്ഷിച്ച് ടൂറിസം ആരംഭിച്ച എനിക്ക് ആഗോള ടൂറിസ്റ്റുകളെ കൊണ്ടുവരാനുള്ള പ്രജോധനം ഈ അഭിമുഖത്തിലൂടെ ലഭിച്ചു..
നന്ദി...

wayanadgreenvillage
Автор

Quarentine enna process aadhyamayi annu kettapo nammal aarum karuthi kanila... It's Corona Time🥺

ajmalkabeer
Автор

Ingal pwoli aan muthe....clear aaya samsaram... Kelkunnavark oru samshayavm baaki vekkatha reediyilulla explanation... Hats off sir...

thansikn
Автор

വളരെ നല്ല പ്രോഗ്രാം. സന്തോഷ് സാർ സൂപ്പർ 😍😍

jerusalem
Автор

SGK explaining QUARANTINE 2 years ago....but all KNOW..

sreesai
Автор

Very useful information santhosh sir. Thx a lot

uppayudeswanthampathoosnaj
Автор

santhosh sir jeevikkunna kalath jeevikkan ulla bagyam thanna daivathin nanni

newfuji
Автор

എന്തെല്ലാം അറിവുകൾ നമ്മൾക്ക് പറഞ്ഞു തരുന്നു..

renukand
Автор

Anchor sooper, overaakathe chyununddu🧔🏻👍🏻👍🏻

muhammedrafeekh
Автор

നിങ്ങളേര് സഭവമല്ല ഒരു പ്രസ്ഥാനം കൂടിയാണ്

rafeequekuwait
Автор

The ministry must keep him in tourism advisory authority

linilraman