Oru Sanchariyude Diary Kurippukal | EPI 506 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_506
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 506 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സിൻസ്യറായിട്ട് പറയുവാണ് വിഷ്വൽ പ്രോഗ്രാമിൽ എനിക്കേറ്റവും ഇഷ്ടം ഡയറികുറിപ്പാണ് ശ്രീ സന്തോഷിന്റെ അവതരണം വല്ലാത്തൊരാകഷണം തന്നെ ഒരുതരം ലഹരിയാണ് . ഒരു മണിക്കൂർ നീട്ടിയിരുന്നെങ്കിൽ നന്നായിരുന്നു ഒരു മണിക്കൂറല്ല ഒഴിവ് ദിവസങ്ങളിൽ മുഴുവൻ കണ്ടാലും മടുപ്പുണ്ടാവില്ല 🌹🌹🌹❤️

venuvenu-olvh
Автор

എത്ര എത്ര രാജ്യങ്ങളിലൂടെയും കാഴ്ചകളിലൂടെയും ആണ് ഞാൻ താങ്കൾക്കൊപ്പം വന്നു കൊണ്ടേയിരിക്കുന്നത് അദ്ഭുതമാണ് താങ്കൾ കേരളത്തിന്റെ അഭിമാനം എത്രയും പെട്ടന്ന് ബഹിരാകാത്ത് പോയിട്ട് വരാൻ ദൈവത്തോട് പ്രാർത്തിക്കുന്നു❤❤❤

ganesank
Автор

യാത്ര ചെയ്യാൻ കഴിയാത്തവർക്ക്, പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല വിവരണം എല്ലാ ഞായറാഴ്ചയും ഇവിടെ... 🤗❤️❤️❤️

Linsonmathews
Автор

ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത നാടുകളും അത്ഭുതം കരമായ ദീപ്പുകളും ഷിപ്പ് യാത്രയും എല്ലാം കണ്മുന്നിൽ എത്തിച്ചു നേരിൽ കാണാൻ അവസരം തരുന്ന സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഞാൻ സഞ്ചാരം കണ്ട് കണ്ടു അത് വീണ്ടും വീണ്ടും സ്മരിക്കുന്നു.... ♥️♥️♥️♥️♥️♥️♥️

ayishaayisha
Автор

എത്ര സുന്ദരമായ സ്ഥലങ്ങൾ ആണ് ഈ ലോകത്തിൽ ഉള്ളത്. സാറിന്റെ കാഴ്ചപ്പാട് ഞങ്ങൾ കേരളീയർക്ക് ഇല്ലാതെ പോയതുകൊണ്ട് ഒറ്റയാൾ വിപ്ളവത്തിലൂടെ ഞങ്ങൾ ഏവരുടേയും ഹൃദയം കവർന്ന ഈ സംഭാഷണ ശകലങ്ങൾ, കണ്ണിന് കുളിരേകുന്ന കാഴ്ചകൾ ഒക്കെ സമ്മാനിക്കുന്ന സാറിന് ഇന്ത്യയുടെ പരമോന്നത ബഹുമതി തന്നെ കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤

kavithajagalseniortypistjf
Автор

മലയാളികളെ യാത്ര പ്രിയരാക്കി മാറ്റിയാ സഫാരി ടീമിനോടൊപ്പം സന്തോഷ് സാറിന്റെ മുൻപിൽ വരാൻ ഇന്നലേ അവസരം തന്ന സന്തോഷ് സാറിനും ടീമിനും ഹൃദയം നിറഞ്ഞ നന്ദി....

bipinthomas
Автор

14:15 😂😂😂 അത് സത്യം
മലയാളികളുടെ rum taste ചെയ്യൽ കണ്ടാൽ അവരുടെ കച്ചോടം പൂട്ടി കെട്ടും 😂😂

krishnaprasanth
Автор

ജീവിതത്തിൽ ഒരിക്കലും പോയിട്ടില്ലാത്ത, ഇനി ഒരിക്കലും പോകാൻ സാധ്യത പോലും ഇല്ലാത്ത സ്ഥലങ്ങളും, കപ്പൽ യാത്രയും, thank you സന്തോഷ്‌ sir

subinbabup
Автор

കനത്ത മഴ.. കടുംകാപ്പി.. ഡയറികുറുപ്പ്... ആഹാ.. അന്തസ്സ്...
From Kottayam..
With Love.. ❤❤❤

linceskottaram
Автор

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സാറിനെ നേരിൽ കണുക എന്നത് ഇന്നലെ.അതിന് അവസരം തന്നതിന് ഒരുപാട് നന്ദി❤

Babumon.V.J
Автор

താങ്കളുടെ ഈ മനോഹരമായ യാത്രാ വിവരണം കേട്ടപ്പോൾ കപ്പൽ യാത്രചെയ്ത് ഒരു പ്രതീതി.

SanthoshKumar-jcfl
Автор

പ്രേക്ഷക സംഗമത്തിൽ താങ്കളെ നേരിൽ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം 💕💕

jineshrev
Автор

വളരെ ആകർഷകമായി സുതാര്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ദൃശ്യങ്ങൾക്ക് നല്ല ക്ലാരിറ്റിയും ദൃശ്യമാധ്യമരംഗത്ത് തനതായൊരുസഞ്ചാരപാത കണ്ടെത്തി മലയാളിയുടെ സഞ്ചാരകൗതുകത്തെ തൃപ്തിപ്പെടുത്തിയ SGK ക്ക് എല്ലാവിധആശംസകളും

supriyap
Автор

നമ്മള്.... 🥰... അത് കേൾക്കാൻ ഉള്ള കാത്തിരിപ്പ് ☺️❣️

KarthikaSree-hrfr
Автор

2021il oru sanchaari diarykuripp enna program kaanan idayundaayi, angane athinte playlist 1 muthal thudangi inn 2023 aakumbol 506aam episodil vannu nilkkunnu☺️...odi odi athinte oppam ethiya santhosh am ningalumaayi pank vekkunnu!🙏🏻

huespotentertainment
Автор

ഈ കടൽകൊള്ളക്കാരുടെ ശരിക്കുള്ള കഥ / ചരിത്രം കേൾക്കാൻ
Julius Manuel ന്റെ വീഡിയോ / പോഡ്കാസ്റ്റ്‌ ( മലയാളം) കേട്ടാൽ മതി.

അഡിക്റ്റാവും ❤

pandsu_kunjuttan
Автор

Dear Santosh Brother

Excellent...video..
Superb narration..
Mind blowing.. views..
Thank you very much for your efforts...
God bless you
With regards prayers..

Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️

mjsmehfil
Автор

യാത്ര കുറച്ചേ ചെയ്തിട്ടുള്ളു എന്നിരുന്നാലും, യാത്ര എത്രയോ പോയൊരു feel മനസ്സിൽ നിറച്ചതിനു തീർത്താലും തീരാത്ത നന്ദി❤
❤❤️
Proud of you Santhosh George Kulangara

kiranraj
Автор

കൊച്ചിയിലെ സഫാരി യുടെ പ്രേക്ഷക സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചു നല്ല ഒരു അനുഭവം ആയിരുന്നു... 👌

shanskkannampally
Автор

പണ്ട് സഞ്ചാരം കാണുന്നതായിരുന്നു ഇഷ്ടം. പക്ഷെ ഇപ്പോൾ ചേട്ടന്റ ഡയറി കുറിപ്പുകൾ... സംഭാഷണം ആണ് ഏറെ ഇഷ്ടം 👌🏼👍🏻

syamharippad