Oru Sanchariyude Diary Kurippukal | EPI 459 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_459
#SanthoshGeorgeKulangara #Sancharam #Travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 459 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

SafariTVLive
Автор

താങ്കൾ പറഞ്ഞത് ശരിയാണ് എന്ന് കഴിഞ്ഞഴ്ച ഞാൻ യൂറോപ്പിൽ ചെന്നപ്പോൾ മനസ്സിലായി. ഞാനും മറ്റുള്ളവരെ പോലെ കരുതിയത് സഞ്ചാരം യൂറോപ്പിൽ കടന്നാൽ അധികവും ക്രിസ്ത്യൻ പള്ളികൾ ആണല്ലോ കാണിക്കുന്നത് എന്ന്. ഞാനൊരു സിവിൽ എഞ്ചിനീയർ ആയതുകൊണ്ടാവാം ഓരോ കത്രീഡ്രൽ, ബസ്ലിക എന്നിവ കാണുമ്പോൾ അതിലെ architectural വൈഭവം എന്നെ ആശ്ചര്യപ്പെടുത്തി. കോളേജിൽ പഠിക്കുമ്പോൾ roman ഗ്രീക്ക് gothic style drawings വരച്ചിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോൾ ആണ് ഇതിലെ complexity ശരിക്കും 👍👍

moideenmanningal
Автор

ആ റിയൽ മാഡ്രിഡ് എന്ന് പറയുമ്പോൾ കേൾക്കുമ്പോളുണ്ടാവുന്ന രോമാഞ്ചം..!!🔥🔥🔥

shafimohammed
Автор

3:30 "ചരിത്രം മാത്രമാണ് സത്യം, ചരിത്രമാണ് സത്യം..ചരിത്രത്തെ നാമിനി എന്നാണ് സ്നേഹിച്ചു തുടങ്ങുക..??🥺
മലയാളികൾ ചരിത്രത്തെ സ്നേഹിക്കുന്നില്ല, ചരിത്രം അറിയുന്നില്ല, ചരിത്രത്തെ ആദരിക്കുന്നില്ല എന്നതാണ് നമ്മുടെ അല്പം പരാജയം എവിടെയെങ്കിലും ഉണ്ടെങ്കിൽ അതിന്റെ കാരണമെന്ന് എനിക്ക് തോന്നാറുണ്ട്." 💯🤗
- SGK

sociosapiens
Автор

ഇതെല്ലാം ചേർന്നതാണ് സഞ്ചാരം. ശരിയാണ്. അത് മനസിലാക്കുന്നവർ കണ്ടാൽ മതി.

rajeevjohny
Автор

ചരിത്രത്തെയും മതങ്ങളെയും കുറിച്ച് യഥാർത്ഥ ബോധമില്ലാത്ത ഒരു ജനത അവരാണ് താങ്കളുടെ വീഡിയോകളെ വിമർശിക്കുന്നത് അവരെ അവഗണിക്കു ....
സന്തോഷ് ജോർജ് കുളങ്ങര യിലൂടെ ഞാൻ എന്ന വ്യക്തി മാത്രമല്ല ലക്ഷക്കണക്കിന് കോടിക്കണക്കിന് മനുഷ്യർ താങ്കളുടെ വീഡിയോകളിലൂടെ ലോകത്തെ കാണുന്നു ....
വളരെ വളരെ സന്തോഷത്തോടെ .

ashrafnm
Автор

ഡയറിക്കുറിപ്പുകളുടെ സ്ഥിരം പ്രേക്ഷകരായ എല്ലാ കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും സന്തോഷകരമായ ഒരു ഞായറാഴ്ച്ച ആശംസിക്കുന്നു . ❤️🙏

mcnairtvmklindia
Автор

SGK എപിസോഡ്സ് സ്‌ഥിരം പ്രേക്ഷകർ ഇവടെ ഹാജർ ഇട്ടോളീൻ 🥰

RoofusVrasilet
Автор

യൂറോപ്പിൽ ഇരുന്ന് ഈ പ്രോഗ്രാം കാണുവാനുള്ള ഭാഗ്യം ഉണ്ടായി. ഈ നാടിനെ പറ്റി പറയുന്ന കാര്യങ്ങളിൽ ഒട്ടും അതിശയോക്തി ഇല്ല എന്ന് വ്യക്തമാണ്... താങ്കൾ പറഞ്ഞതുപോലെ നമ്മുടെ നാടിന് മാതൃകയാക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.

John-lmmn
Автор

2000 മുതൽ അഞ്ചു വർഷത്തോളം അവിടെ ജീവിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ എന്ന് എനിക്ക് തന്നെ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ❤❤❤❤മാഡ്രിഡ്‌ എന്നും ആഘോഷങ്ങളുടെ നഗരമാണ്

ameyaddeepak
Автор

ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ sgk നടത്തിയ യാത്രയുടെ അനുഭവിച്ചു അറിഞ്ഞ മനോഹരമായ കഥയല്ല യഥാർത്ഥ ത്തിൽ ഒരുപാടു പാഠങ്ങൾ പഠിക്കാനുണ്ട്....

ihsanmalayil
Автор

യാതൊരു വിധ അനുഭവകജനവും ഇല്ലാതെ വളരെ സങ്കുചിതമായി ചിന്തിക്കുന്ന ചെറിയ ഒരു വിഭാഗം ആളുകൾ ആണ് നമ്മുടെ നാടിന്റെ ശാപം, അത്തരത്തിലുള്ള ആളുകൾക്കെ തങ്ങളെ വിമർശിക്കാൻ കഴിയുകയുള്ളു, കുറച്ചുകാലം ഇന്ത്യക്കു പുറത്തു ജീവിച്ചാൽ തീരാവുന്ന പ്രെശ്നം .

vvkabir
Автор

ഫ്രാൻസിസ്കോയുടെയും, ജസിന്തയുടെയും, സിസ്റ്റർ ലൂസിയയുടെയും കഥ കേട്ടതിൽ സന്തോഷം. 🙏🏻

congresswallah
Автор

വർഷങ്ങൾക്കു മുമ്പ് ടിവിയിൽ സഞ്ചാരം കണ്ട ഓർമ്മ വന്നു

sajansajan
Автор

എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി അതിനു നന്ദിയും കടപ്പാടും സന്തോഷ്‌ സാറിനോടാണ് മരണം വരെ മറക്കില്ല ഒന്ന് നേരിൽ കാണണം എന്നുണ്ട് സാധിക്കുമോ എന്നറിയില്ല ജീവിതം ആസ്വദിക്കു... Sgk ഉയിർ ❤❤❤

soorajvlog.
Автор

ഇത്തവണ എനിക്ക് ചാകരയായിരുന്നു. കഴിഞ്ഞ എപ്പിസോഡ് കാണുവാൻ സാധിച്ചില്ല .. ഇന്ന് രണ്ട് എപ്പിക്ക് അടുപ്പിച്ച് .... ആഹ ..

kv
Автор

സന്തോഷ്‌ സാറിന് വരെ ഇങ്ങിനെ പറയേണ്ടിവന്നു എന്ന് വരുമ്പോൾ നമ്മുടെ നാട്ടിൽ വർഗീയത എവിടെയെത്തി നിൽക്കുന്നു എന്ന് മനസിലാക്കാം...

saheert
Автор

എനിക്ക്‌ ഉറപ്പുണ്ട് അടുത്ത രണ്ടു തലമുറ കഴിഞ്ഞാൽ നിങ്ങൾ കണ്ട ഞങ്ങളെ കാണിച്ച ഈ ലോക പരിചയം നമ്മുടെ രാജ്യത്തെ പുരോഗതിയിൽ എത്തിക്കും. അറബി വീട്ടിൽ അടിമയെ പോലെ നിൽക്കുന്ന ഞാൻ പറയുന്ന വാക്കാണ് 😍ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാകും ❤

bigeshappu
Автор

സന്തോഷ് സാറിനെ പോലെയുള്ളവർ ഭരണ രംഗത്തേക്ക് വരണം, അവർക്കല്ലേ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കു.
നല്ല യാത്ര വിവരണം എന്നതിലുപരി നല്ല മലയാള ഭാഷ അവതരണം കൂടെയാണ് സന്തോഷ് സാറിന്റേത്
ലളിതവും അതെ സമയം സുന്ദരവും അതി മനോഹരവുമായ മലയാളം
സല്യൂട്ട് സാർ

namshidkp
Автор

ടൂറിസം എങ്ങനെ ആണ് നമുക്ക് ഉപകരിക്കുക എന്നാണ് അദ്ദേഹത്തിന്റെ എല്ലാ ടിയേരിക്കുറിപ്പിലും നമ്മളോട് പറയുന്നത്...അതു ഉൾകൊള്ളാൻ എല്ലാവരും ശ്രമിക്കുക..നമ്മുടെ പൈതൃക്കങ്ങളെ നാളേക്ക് സൂക്ഷിക്കുക.. പലതും പൊടികഴിഞ്ഞെങ്കിലും, ഇനിയുള്ളത് നമുക്ക് സംരക്ഷിക്കണം..🙌

aneeshabasheer