Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

SafariTVLive
Автор

lp ക്ലാസ് മുതൽ കേൾക്കുന്ന ആ പേര്, സന്തോഷ് ജോർജ്‌ കുളങ്ങര...അവസാനം നേരിട്ട് പരിജയപ്പെട്ടപ്പോൾ കൂടുതൽ അത്ഭുതം തോന്നി പെരുമാറ്റം കണ്ട്, അത്രെയും simple മനുഷ്യൻ, Real inspiration, എന്നും ഒരുപാട് സ്നേഹം ❤️

arun_smoki
Автор

നിങ്ങൾക്ക് ജീവിക്കാനേ വേണ്ടി ഞങ്ങളുടെ പ്രാർഥനകൾക്ക് വേണ്ടി....

MKJayadev
Автор

'SGK' our inspiration ❤️❤️❤️
"സഞ്ചാരം" ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കാലം മുതൽ ഇന്നുവരെ ഞാൻ മുടങ്ങാതെ കാണുന്ന ഒരേയൊരു പോഗ്രാം.

sherinzVlog
Автор


താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൽകട്ടേ.... ആമീന്‍

liyakathali
Автор

What is Dedication and Passion ?
The Answer is Santhosh George Kulangara🔥
ഇങ്ങേരിതെന്തു മനുഷ്യനാണ്😮

MOSTVBYSWAFVAN
Автор

മറ്റൊരു വ്യക്തിയെ ആ കസേരയിൽ സങ്കൽപ്പിക്കാൻ പോലും ഞങ്ങൾക്ക് കഴിയില്ല💚❤️

advocateshafi
Автор

പറയുന്ന വാക്കുകൾ കേട്ടാൽ നമ്മുടെ അനുഭവം ആയി തോന്നി പോകും...വേഗം സുഖം പ്രാപിക്കട്ടെ സർ..🙏🙏🙏

ecoownmedia
Автор

ഇദ്ദേഹം ഒരു ഇന്ത്യക്കാരനായതിൽ
മലയാളിയായതിൽ
ഒരു കോട്ടയംകാരൻ ആയതിൽ ഞാനും അഭിമാനിക്കുന്നു 🙏

Skvlogxz
Автор

"എത്ര വർഷം ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിലല്ല ജീവിച്ചിരുന്നപ്പോൾ ഞാനെന്തു നൽകി എന്നതിലാണ് കാര്യം". മനസ്സിൽ തട്ടിയ വാക്കുകൾ

theprathap
Автор

അന്നും, ഇന്നും, എന്നും ബഹുമാനിക്കുന്ന വ്യെക്തി 🙏. Get well soon Sir🌹

MeenBhrandan
Автор

താങ്കളെപ്പോലെ താങ്കൾ മാത്രമേയുള്ളൂ...
കണ്ടുതീർന്നിട്ടും മനസ്സിൽ എന്തോ ഭാരം തങ്ങി നിൽക്കുന്നു.
സഞ്ചാരം തുടരുക ഒപ്പം ജീവിതവും.❤️🙏

rightclicks
Автор

ഇത് കേൾക്കുമ്പോഴുള്ള ഏക ആശ്വാസം ഇതിനെല്ലാം ശേഷമാണല്ലോ ഈ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടാവുക എന്ന ബോധ്യം ആയിരുന്നു....ദൈവത്തിനു നന്ദി ❤️❤️❤️❤️

aneesfayas
Автор

"Sir" എന്ന് അക്ഷരം തെറ്റാതെ ഉള്ളറിഞ്ഞു മലയാളികൾ വിളിക്കുന്ന അപൂർവം ചില മനുഷ്യരിൽ ഒന്നാമൻ❤️ SGK😍

sayassyk
Автор

ഇന്ന് കാണുന്ന വ്ലോഗ് എന്ന പേരിൽ പലരും ചെയ്യുന്നത് കാണുമ്പോൾ ആണ് ഇദ്ദേഹത്തിന്റെ വില മനസിലാകുന്നത്

cmcfaseeh
Автор

സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആഴ്ചയിൽ ഒരിക്കൽ അല്ല, എല്ലാ ദിവസവും വേണം എന്ന് ആഗ്രഹിച്ചിരുന്ന അനേകം പേരിൽ ഒരാൾ ആണ് ഞാനും .. പക്ഷെ ഇപ്പോൾ ഞാൻ താങ്കളോട് അഭ്യർഥിക്കുന്നത് - ഇത് മാസത്തിൽ ഒന്ന് വീതം മാത്രം സംപ്രേഷണം ചെയ്താലും ഞങ്ങള് സന്തോഷത്തോടെ കാത്തിരുന്നു കണ്ടോളാം .. താങ്കൾ ദയവായി ആരോഗ്യം സംരക്ഷിക്കൂ .. ഈ പരിപാടികളെക്കാൾ ഞങ്ങള്ക് വലുത് താങ്കളാണ് .. You are an inspiration!

themillenial
Автор

കണ്ണ് നിറയാതെ ഒരു മനുഷ്യന് ഇത് കാണാൻ കഴിയില്ല. We love you

anilraj
Автор

കേരളക്കരയിൽ ഏറ്റവും ബഹുമാനിക്കുന്ന ഒരു വ്യക്തിത്തം... നിങ്ങൾക്കൊരിക്കലും മരണമില്ല സർ ❣️

akramvaseem
Автор

താങ്കൾ ആവശ്യത്തിന് വിശ്രമം എടുത്തു മുന്നോട്ടു പോവുക, ഞങ്ങൾക്ക് നിങ്ങളിലൂടെ ലോകം ഇനിയും കാണുവാനുണ്ട്, അറിയുവാനും!

jilucorreya
Автор

കേരളം ലോകം കണ്ടത് താങ്കളിലൂടെയാണ്...എന്നും കടപ്പാടുണ്ട്...😍

bmkottayam