| Oru Sanchariyude Diary Kurippukal | EPI 337

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_337
#Santhosh_George_Kulangara #Sancharam #Vietnam
#Tam_Coc #Tourist_Village #Traditional_Houses

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 337 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഈ പരിപാടി പഴയ പോലെ രാത്രിയിൽ ടെന്റിന്റെ പശ്ചാത്തലത്തിൽ ചെയ്തൂടെ അത് കാണുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്

jain
Автор

കഥ പറയാൻ നിങ്ങളിൽ കവിഞ്ഞ ഒരാൾ ഇല്ല 🙏

skhealthcareproduct
Автор

ടെൻഷൻ ഉണ്ടാവുമ്പോൾ ഇദ്ദേഹത്തിന്റെ മുഖം ഒന്ന് കണ്ടാൽ മതി. എല്ലാം ഒലിച്ചു പോവും

manascherkala
Автор

ഇന്നലെയും കണ്ടു ഇന്ന് രണ്ടു തവണ കണ്ടു. എത്ര കണ്ടാലും മതി വരില്ല ഡയറി കുറിപ്പുകൾ. സഞ്ചാരം പോലെ തന്നെ ഹൃദ്യം. കുറച്ചു നേരത്തേക്ക് കൊറോണ ഒക്കെ മറക്കും. എന്നെങ്കിലും
പോകണം Bai Dinh പഗോഡ കാണാൻ.

smithaa
Автор

ഒരുപാട് ഇഷ്ടമാണ് ഓരോ സ്ഥലങ്ങളിലും പോകാൻ...
ഒരിടത്തും പോയിട്ടില്ല ഇന്നേവരെ😔😔😔
സന്തോഷ്‌ചേട്ടന്റെ യാത്രാവിവരണം കാണുമ്പൊൾ കണ്ണടച്ച് ഞാനും അവിടൊക്കെ പോകുന്നതായി എനിക്ക് തോന്നാറുണ്ട്😍😘😍

sreejasuresh
Автор

എന്നാലും ന്റെ സാറെ... ആ പഴയ ബാക്ക്ഗ്രൗണ്ട് വല്ലാണ്ടങ് മിസ്സ്‌ ചെയ്യുന്നുണ്ട് ട്ടൊ.. ♥️😍

sinanpk
Автор

സഞ്ചാരത്തെക്കാൾ ഇഷ്ടം കൂടുതൽ ഇപ്പൊ ഡയറികുറിപ്പുകളോടാണ് 🥰

Artist
Автор

പല റോയ്സ്റ്റിംഗ് ചാനലും 2 millon ഒക്കെ എന്നിട്ടും ഇത്രയും കഷ്ട്ടപെട്ടു ചെയ്യുന്ന ചാനലുകൾ ആവുനില്ലല്ലോ 😭😭

stranger-fzry
Автор

സാറിന്റെ കഥ പറച്ചിൽ കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാ
കേട്ടിരുന്നു പോകും

unnikrishnank
Автор

സന്തോഷ് ഭായ് ഞാൻ താങ്കളുടെേപ്രാഗ്രാം സ്ഥിരമായി കാണുന്ന ഒരാളാണ്. താങ്കളുടെ പ്രോഗ്രാം ഒന്നിനൊന്ന് മെച്ചമുള്ളതാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ

balachandrann
Автор

ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാലുകെട്ടും എട്ടുകെട്ടുമൊക്കെ മണ്മറഞ്ഞു പോയല്ലോ എന്നവിഷമം..

asokanswaminathan
Автор

പുറത്ത് നല്ല മഴ, ഡെയറി കുറിപ്പ് episode, kidilan combination

jasir
Автор

സന്തോഷണ്ണൻ ഒരു ട്രാവൽ മൂവി എടുക്കണം .. പൊളിക്കും

vidhukalinga
Автор

എന്റെ പ്രായത്തിലുള്ള എന്റെ സുഹൃത്തുക്കളൊക്കെ പബ്ജിയൊക്കെ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഞാൻ എന്താ ഇങ്ങനെ എന്ന് ചിന്തിക്കാറുണ്ട് എന്റെ യാത്ര നേരിന്റെ ദിശയിലാണോ സന്തോഷേട്ടൻ Addict😍😍😍

AJMALBASHEER
Автор

സർ അങ്ങയെ പോലുള്ള മഹത് വ്യക്തികൾ ജീവിക്കുന്ന മണ്ണിലാണ് ഞാൻ ജീവിക്കുന്നത് എന്നത് വലിയ ഭാഗ്യമാണ് സ്വന്തം ഗ്രാമം പോലും മുഴുവൻ കണ്ടിട്ടില്ലാത്ത എന്നെപോലുള്ളവർക് താങ്കളുടെ സഞ്ചാരം വലിയ അനുഗ്രഹമാണ് ഈ വലിയ സേവനത്തിനു മലയാളികൾ ഞങ്ങൾ അങ്ങയോടു കടപ്പെട്ടിരിക്കുന്നു നന്ദി 👏👏👏👏👏👏

dileepkumardileepkumar
Автор

My mother doesn't watch much TV . But since lockdown, just because of me she started watching 9:30-10:30 travel vlogs by Santhosh chettan. And right now she more interested than me. She loved the Ledak trip and she said it felt like the Leh trip ended so fast and she wanted to see more Himalayan episodes.

ymr_
Автор

സന്തോഷം സർ ന്റെ ഡയറി കുറിപ്പുകൾ
കേട്ടൊണ്ടെ ഇരിക്കുന്നെ തന്നെ ഒരു പ്രേത്യേക അനുഭവം ആണ്

amjithvinod
Автор

ഇനി ആരൊക്കെ ക്യാമറയുമെടുത്ത് വ്ളോഗെന്നും പറഞ്ഞു വന്നാലും സന്തോഷണ്ണൻ്റെ തട്ട് താണുതന്നെ ഇരിക്കും.

indiafirst
Автор

മഴ കട്ടൻ ചായ അതിന്റെ കൂടെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ..

harispm
Автор

സന്തോഷ്‌ സർ, താങ്കൾ പ്രേക്ഷകരെ പിടിച്ചിരുത്തിക്കളയുന്നു.. അഭിനന്ദനങ്ങൾ...

devussharmi