Oru Sanchariyude Diary Kurippukal | EPI 469 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_469
#SanthoshGeorgeKulangara #Sancharam #Travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 469 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ലോക അത്ഭുതത്തിൽ ഒന്നാം സ്ഥാനം safari ചാനലിന്, ലോക ചരിത്രത്തിൽ എഴുതാൻ ഒരു പേര് SGK.🙏🙏🙏

rajasekharan-ckchevikkatho
Автор

എല്ലാം ഞായറാഴ്ച 10മണിക്ക് എന്നും ഡയറീകുറിപ്പിലൂടെ ഓരോ രാജ്യത്തെ പറ്റിയുള്ള പച്ചയായ ജീവിതം കാണിച്ചു തരുന്ന sgk ഒരായിരം ആശംസകൾ

ihsanmalayil
Автор

മലയാള ഭാഷയിൽ അല്ലായിരുന്നു എങ്കിൽ ഒരുപാട് മിസ്സ്‌ ചെയ്യുമായിരുന്നു സഞ്ചാരം... 🙏🙏🙏🙏🙏

Sandeep-fhup
Автор

ഈ അത്ഭുത ങ്ങൾകാണിക്കാൻ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ഞങ്ങളുടെ പ്രീയപ്പെട്ട ചാനൽ നന്ദി പറയുന്നു സാർ

annievarghese
Автор

സഞ്ചാരത്തിന്റെ ആദ്യകാല ഷൈലിയിൽ, ഹൃദ്യമായി ചോദ്യോത്തരങ്ങൾ ചോദിച്ച ഇപ്പോൾ അടുത്ത് അന്തരിച്ച ബീവിയർ പ്രസാദ് സാറിനെ കുറിച്ച് ഒരു എപ്പിസോഡ് കേൾക്കാൻ താല്പര്യമുണ്ടായിരുന്നു

amjudreams
Автор

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ജനിച്ചതിൽ അല്പം സന്തോഷം തോന്നുന്നത്, ഇപ്പോൾ ഞായറാഴ്ച അര മണിക്കൂർ മാത്രമാണ്.

josoottan
Автор

എന്റെ തിരക്ക് കാരണം വീഡിയോ കാണാൻ വൈകിപ്പോയി സൂപ്പർ സൂപ്പർ ആ ബസ്സിനുള്ളിലെ സൗകര്യങ്ങളാണ് അത്ഭുതപ്പെടുത്തിയത് 🙆‍♀️🙆‍♀️ഫെറി ചിമ്മിനികളുടെ വീട് ആദ്യമായിട്ട് കാണുകയാണ് ഞാൻ ഇടിഞ്ഞു വീഴുമോ എന്ന് ഒരു പേടിയും ഇല്ലാതെ പണ്ടുള്ള ആൾക്കാർ ഇതിൽ താമസിച്ചിരുന്ന കാര്യം ഓർക്കുമ്പോൾ ഒരു അത്ഭുതം തന്നെ ഈ എപ്പിസോഡ് കാണാതിരുന്നെങ്കിൽ ഒരുപാട് അറിവുകൾ നഷ്ടമായേനെ എന്തുമാത്രം കഷ്ടപ്പെട്ടാണ് സാർ ഓരോ വീഡിയോയും തയ്യാറാക്കുന്നത് ഒരുപാട് നന്ദിയുണ്ട് സാർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആണിത് സൂപ്പർ 👌🌹👍♥️♥️🌹🌷🌷

aaansi
Автор

തുർക്കിയിലെ യാത്ര മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോ ആ ഒരു പുതുമ ഇപ്പോഴും ഉണ്ട്

footballloverlover
Автор

ഇനി അടുത്ത സൺ‌ഡേ വരെ കാത്തിരിപ്പാണ്..😍😍..

SADIQUE_SHA
Автор

അവതരണവും ഭാഷാ ശൈലിയുടെ മേന്മയും കൊണ്ട് കൂടെ യാത്ര ചെയ്യുന്നതു പോലെ യുളള അനുഭവം 👍

annammamlavil
Автор

തുർക്കിയിലെ പെൺകുട്ടികൾ വളരെ സുന്ദരികൾ ആണ്

footballloverlover
Автор

കിടക്കപ്പായയിൽ നിന്നും കാണുന്നവർ ഉണ്ടോ

memories
Автор

അതിശയം തന്നെ. താങ്കളെ സമ്മതിച്ചു.. ഇത്രമാത്രം സഹിച്ചുകണ്ടെത്തിയ അത്ഭുതങ്ങൾ superub🙏🙏🙏🙏🌹🌹👍👍

kumaranen
Автор

Was lucky to attend your session yesterday at the Kerala Literature Festival venue 😍

canyouvish
Автор

ശ്രീ സന്തോഷ് ജോർജിന് നന്ദി. തുർക്കിയിൽ താങ്കൾ കണ്ട കാര്യങ്ങൾ വേറൊരു ഇടത്തുനിന്നും കിട്ടില്ല.

josephkurian
Автор

2012 ഇൽ തുർക്കിയിൽ ഉള്ള ബസ് 2022 ഇല് പോലും ഇന്ത്യയിൽ അപൂർവമായേ വന്നിട്ടുള്ളൂ.
ഇതിൽ നിന്ന് മനസ്സിലാക്കാം ഇന്ത്യ ടെക്നോളജിയുടെ കാര്യത്തിൽ എത്ര പിന്നിലെന്ന്.
Turkey ഒക്കെ എവിടെയോ എത്തി.
ഇന്ത്യയിൽ ഇന്നും corruption pinne ദാരിദ്ര്യവും.

vinodkumar-xrjm
Автор

സഫാരി ചാനൽ അല്ലാതെ പിന്നെ ഏതിൽ കാണാൻ കഴിയും ഇത്തരം കാഴ്ചകൾ ♥️♥️♥️♥️💕💕💕👌👌👌👌

aneeshdivakaran
Автор

ഞയഞായറാഴ്ച, കട്ടൻ ചായ, സഞ്ചാരിയുടെ ഡയറിക്കുറുപ്പ് ഹാ അന്തസ്സ്😌💛

uxzrbkx
Автор

ന്തായാറാഴ്ച രാവിലെ സാർ ഒരുന്ന വിഭവം അത് അസാധ്യം

ഡയറി ഒറിപ്പില്ലാത്ത sunday ഓാ ഓർക്കാൻ പറ്റില്ല.


Thank you Sir

rangattoorvision
Автор

Cappadocia is referred in Bible...
Thank u sir for showing this place

sheejamathew