Oru Sanchariyude Diary Kurippukal | EPI 367 | BY SANTHOSH GEORGE KULANGARA | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_367
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 367 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഈ പരിപാടിയാണ് ഞാൻ മിസ്സ്‌ ചെയ്യാതെ കാണുന്ന ഏക പ്രോഗ്രാം ❤️❤️❤️അത്രയ്ക്ക് ഇഷ്ടമാണ്

YouTik
Автор

കേരളത്തിനു പുറത്തു പോലും പോകാൻ കഴിയാത്ത എന്നെ പോലുള്ള സാധാരണക്കാർക്ക് പുറത്തെ കാഴ്ചകളും ജിവിതങ്ങളും കൺമുമ്പിൽ എത്തിച്ചു തന്ന നിങ്ങളെ എന്റ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു❤️

baveeshexcel
Автор

ഇസ്രായേലില്‍ ജോലി ചെയ്യുന്നത്‌ കൊണ്ട് ഈ പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം പോകാനുള്ള ഭാഗ്യം ഉണ്ടായി 👌😍

sanjovlogs
Автор

ഇതൊന്നും നേരിൽ കാണാനും കേൾക്കാനും പറ്റാതെ എത്രയോ പേരുണ്ട് ലോകത്ത്. Thank you santhosh sir ഇതെല്ലാം കാണുവാനും കേൾക്കാനും സാധിക്കുന്നത് അങ്ങ് കാരണം ആണ്. നിങ്ങൾ ചെയ്യുന്നത് നല്ലൊരു കാര്യം ആണ്.💓🥰

justicewarriors
Автор

സമാധാനത്തോടെ ഹെഡ് സെറ്റ് വെച്ചു കേൾക്കുമ്പോൾ ഓരോ രാജ്യത്തും നമ്മൾ പോയിവരുന്ന ഫീൽ
സഫാരിയുടെ ഓരോ പതിപ്പും പുതിയ അനുഭവം നൽകുന്നു....

harshadh
Автор

ക്യാമറ കൊണ്ടും വാക്കുകൾ കൊണ്ടും ചിന്തകൾ കൊണ്ടും അത്ഭുതപ്പെടുത്തുന്ന മനുഷ്യൻ 👍

ibrahimkoyi
Автор

SGK, നിങ്ങളുടെ ജീവിതം, ഈ രാജ്യത്തിനു തന്നെ മുതൽക്കൂട്ടാണ്.... മലയാളിയാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു...

TOXICMEHP
Автор

സന്തോഷേട്ടന്റെ ഈ ഇസ്രേൽ യാത്ര ഇത്ര മനോഹരമാക്കിയതിൽ കാരണകാരനായ അബ്ബാസിനും ❤...

sandhyaanil
Автор

ലോകം കണ്ടവനെ കേട്ടാൽ നമ്മൾ പകുതി ലോകം നാം കണ്ടു

സ്വന്തം-
Автор

ജൂതൻമാർ എന്നും ലോകത്തിന് അൽഭുതം ആണ്. പീഡിപ്പിക്കപ്പെട്ടു നാമാവശേഷായിട്ട് ഇപ്പോഴും അവരുടെ ആർമിയെ എല്ലാവരും പേടിക്കുന്നു എങ്കിൽ അവരുടെ കരുത്ത് എത്ര കാണും. ദൈവത്തിൻ്റെ ജനം💯🥰

sebinlm
Автор

അബ്ബാസ് ന് ഇരിക്കെട്ടെ ഒരു സല്യൂട്ട് 👍👍

deepakthomas
Автор

രാജ്യങ്ങൾ കാണാൻ ഉള്ള ഭാഗ്യം ഇല്ലെങ്കിലും സഫാരി ചാനൽ വഴി ആണ് ഞാൻ ആ വിഷമം നികത്തി എടുക്കുന്നത്. രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും ഇതിലും നന്നായി വേറെ ഒരാളും പറയില്ല...അതും നമ്മുടെ മലയാളത്തിൽ...ഞാൻ ആ രാജ്യത്തു പോയ പ്രതീതിയാണ് ഓരോ വീഡിയോ കഴിയുമ്പോഴും ലഭിക്കുന്നത്...
Thank you SGK

rjohn
Автор

ഈ മരം കാണാനുള്ള ആഗ്രഹം ഒരുപാട് ഉണ്ടായിരുന്നു അങ്ങനെ ഇരിക്കെ 2016 ൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി

meenus
Автор

യാത്രകള്‍ ചെയ്യാതെ അനേകം യാത്രകളുടെ ഫീലിങ്ങ് തരുന്നതാണ് മിസ്റ്റര്‍ സന്തോഷിന്‍റെ പരിപാടി സഞ്ചാരം കാസ്സെറ്റ് കണ്ടുതുടങ്ങിയതാണ് ഞാന്‍, എനിക്ക് ഒരു സിനിമ കാണുന്നതിനേക്കള്‍ ഇന്‍ററസ്റ്റ് ഇത്തരം യാത്രാവിവരണങ്ങളാണ് പോകുവാന്‍ കഴിയുന്നില്ലങ്കിലും! നേരില്‍ ഇത്രതന്നെകാട്ടിത്തരുന്ന അങ്ങേക്ക് അഭിനന്ദനങ്ങള്‍

jayasreeps
Автор

നമ്മൾ അറിയാത്തതും കാണാത്തതുമായ ചരിത്ര താളുകളിലെ സത്യമായ ചരിത്രങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞ നല്ലൊരു വിവരണമായിരുന്നു അഭിനന്ദനങ്ങൾ

josekuttykjthakku
Автор

യാത്രയുടെ അറിവുകൾ പകർത്തി നിങ്ങളിലേക്ക് എത്തിച്ചു തരുന്നതിൽ ഒരുപാട് നന്ദിയുണ്ട്♥😘

MYWORLDSUB
Автор

അങ്ങ് എന്റെ ഒരു അദ്ധ്യാപകൻ കൂടിയാണ് ഞാൻ ഇമവെട്ടാതെ കണ്ടും കേട്ടും ഇരിക്കുകയാണ് അങ്ങയുടെ അവതരണശൈലി അതിമനോഹരമാണ് വിവരണാതീതമാണ് വിജയാശംസകൾ നേരുന്നു

Kanesh
Автор

ഈ channel വളരെ ഉഷാറായി.. എൻറെ മരണത്തിന് ഇടയ്ക്ക് ഒരിക്കലും ഇതൊന്നും നേരിട്ട് കാണാൻ കഴിയില്ല.. പിന്നെ ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ആണ് മനസ്സിലുള്ള മതവർഗീയ ഇടുങ്ങിയ ചിന്താഗതി ഒഴിവായി പോവുക. യാത്ര അതൊരു ഗുണപാഠമാണ് ❤️❤️👍

brainstormshefe
Автор

ഹാ എന്ത് നല്ല വ്യക്തമായ അവതരണം. Big salute Sir. 10:00 കേട്ടിട്ട് എന്റെ ഇസ്രായേൽ നോട് എനിക്കുള്ള ഉള്ള സ്നേഹം കൂടി വന്നതേ ഉള്ളൂ.

santhusamuel