Oru Sanchariyude Diary Kurippukal | EPI 531 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_531
#santhoshgeorgekulangara #sancharam #travelogue #krakow #krakowpoland #poland #germany

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 531 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

Social media ഉപയോഗികുമ്പോൾ 30 മിനിട്ട് നഷ്ട്ടപെടാത്തത് ‘ഒരു സഞ്ചാരിയുടെ ഡയറി കുറപ്പ്’ കാണുമ്പോൾ മാത്രമാണ്

shafialingal
Автор

വിമർശകരുടെ വായടപ്പിച്ച് കളയുന്ന രീതിയിലുള്ള പ്രോഗ്രാം പ്രസൻ്റേഷൻ🔥🔥🔥🔥🔥

All_Viral_cutzzz
Автор

22:05 ❤🇮🇳
ഇത് കേരളത്തിലെ പൊട്ടക്കിണറ്റിലെ തവളകൾക്കായി സമർപ്പിക്കുന്നു

nationalist_
Автор

ഈ വിവരണങ്ങളിൽ എല്ലാം, ഇദ്ദേഹതിന്റെ മലയാള ഭാഷാ പരിജ്ഞാനം കാണാതെ പോവരുത്, ഉച്ചാരണം, പ്രയോഗം, രീതി, ഇവയൊക്കെ ഗംഭീരം ...ചിലപ്പോൾ ഒരധ്യാപകനെപോലെ, പലപ്പോഴും മാർഗ്ഗദർശി ...❤❤❤

ചീവീടുകളുടെരാത്രിC
Автор

ഭാരതം എന്നാൽ ഒരു mini world ആണ്. ലോകത്തുള്ള എല്ലാ വൈവിധ്യങ്ങളും ഇവിടെ ഒണ്ടു

stalinkylas
Автор

ഈ എപ്പിസോഡ് എനിക്ക് ഒരു വ്യക്തിയെ എങ്ങനെ വിലയിരുത്തണം എന്നതിനെ കുറിച്ചുള്ള ഒരു ഉൾക്കാഴ്ച തന്നു, ഒരു വ്യക്തിയുടെ വ്യക്തിപരമായ ജീവിതമല്ല, ഒരു ലക്ഷ്യത്തിലേക്കുള്ള അവൻ്റെ സംഭാവനയെ അടിസ്ഥാനമാക്കി. നമ്മുടെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയോ നമ്മുടെ ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയോ മറ്റുള്ളവരെ വിമർശിക്കരുത്, മറിച്ച് വിഷയങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ സാമ്പത്തിക സാഹചര്യങ്ങളെ Sir.

SuperSreenesh
Автор

താങ്കൾ എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത് ഇനിയും ഒരുപാട് യാത്ര ചെയ്യാൻ സാറിന് സാധിക്കട്ടെ താങ്കൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം

treesajoy
Автор

🙏 സാർ സാർ പറഞ്ഞുകൊടുക്കുന്ന ഈ വിവരങ്ങൾ നമ്മൾ കേരളീയര് എന്നു മാത്രം അറിയുന്നു 👍

rajupc-wg
Автор

ഇതാ ഞങ്ങളും ആദ്യമായി ഒരു കൊട്ടാരക്കെട്ടിനകത്തു. ഇതെല്ലാം ഞങ്ങൾക്ക് കാണിച്ചു തരുന്ന SGK ക്ക് അഭിനന്ദനങ്ങൾ..

renukand
Автор

ആ കൊട്ടാരത്തിൽ കിടന്നുറങ്ങിയ അന്ന് മുതൽ ഞാൻ സന്തോഷിനെ വിളിക്കാറ് "സഞ്ചരികളുടെ രാജാവ്" എന്നാണ് 💪

bestfriend
Автор

സന്തോഷ് സാർ താങ്കളോടുള്ള ആരാധനയും അഭിമാനവും ഓരോ ആഴ്ചയും വർദ്ധിച്ച് കൊണ്ടിരിക്കുന്നു

shajivkvk
Автор

മഹാതമാ ഗാന്ധിയുടെ പേര് ഇന്ന് കേൾക്കുമ്പോൾ കേരളത്തിലെ "തൊഴിലുറപ്പ് പദ്ധതി " യാണ് ഓർമ്മ വരുന്നത് (തിരുവനന്തപുരം ജില്ലാ ). സ്വകാര്യ വ്യക്തികളുടെ പറമ്പ് കിളച്ചു വൃത്തിയാക്കി അവിടെ ഒരു ശില വെയ്ക്കും, മഹാത്മാഗാന്ധിയുടെ പേരിൽ അതിനായി ചിലവാക്കിയ ലക്ഷങ്ങളുടെ കണക്കുകൾ

techknowshare
Автор

ഇത് കാണുമ്പോൾ വലിയ സന്തോഷം ഇവിടെനിന്നും ഇരുമ്പ് ലോഡ്കയറ്റി ബോംബെക് വർഷങ്ങളോളം ലോറി ഓടിച്ചിരുന്നു ❤️❤️❤️

armstrongpj
Автор

ഗംഭീരം...

ഗാന്ധി വ്യക്തിജീവിതത്തിൽ വലിയ പരാജയം ആയിരുന്നു.. അത് സ്വന്തം മകൻതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കൂടാതെ കസ്തുറ്ബാ എന്ന ആ സാധാരണ സ്ത്രീയുടെ ജീവിതത്തിലേക്ക് കടന്നുചേന്നാൽ ഭർത്താവ് ഗാന്ധി വെറും ഒരു പൊള്ളയാണെന്ന് മനസ്സിലാകും.. പല ബുക്കുകളിലും നമുക്ക് ആ സ്ത്രീ അനുഭവിച്ച വേദനകൾ, കുഞ്ഞുങ്ങളെ വളർത്താൻ അവർ അനുഭവിച്ച ത്യാഗം... ഒരു പക്ഷേ ഗാന്ധി എന്ന മനുഷ്യന്റെ വളരെ കുറച്ചു നല്ലവശങ്ങൾ നമ്മളിങ്ങനെ പെരുപ്പിയ്ച്ചു കാണിക്കുന്നു അല്ലെങ്കിൽ ഭൂരിഭാഗം നമ്മൾക്ക് അറിയാൻ താല്പര്യം ഇല്ല...

പക്ഷേ ഗാന്ധി എന്ന ആ ബിംബത്തിന്റെ മുൻപിൽ കസ്തുർബയും മക്കളും നിറം മങ്ങിപ്പോയി

Joy-gwgy
Автор

No words dear Santhosh, so much endrossed in this historical travel vlog, thank you so much, love you.

gopidharanthakadiyel
Автор

അതിമനോഹരം 🙏❤🙏 സാർ താങ്കൾ ഉള്ളതുകൊണ്ട് ഇന്ത്യയെ ശരിയായ രീതിയിൽ അറിയാൻ കഴിയുന്നു. നന്ദി ❤

sreekumarsk
Автор

സാറ് നേരത്തെ ആ സ്ഥലത്ത് പോകാതിരുന്നത് നന്നായി.. അല്ലെങ്കിൽ ഇതൊക്കെ ഞങ്ങൾ എങ്ങനെ കാണുമായിരുന്നു.. ☺️☺️🙏🏼🙏🏼ആ സുന്ദരി പെൺകുട്ടി😍

sheeja.george
Автор

Dear Santhosh sir.... Hats off to you sir. Not because of the visuals alone, but because your efforts to educate the outlook of general public and views in a realistic and gentle way...❤❤❤❤

sajijoseph
Автор

എത്രയോ പ്രാവശ്യം ഗുജറാത്തിൽ പോയിട്ടുണ്ട് ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് അറിയുന്നത് തന്നെ താങ്കൾ പറയുമ്പോഴാണ് 🌹❤️🌹

gowarigowari
Автор

വിവരമില്ലാത്ത കമന്റോളികൾക്ക് കിട്ടേണ്ടത് കിട്ടി എന്നു കരുതുന്നു😂 SAFARI❤

artist