Oru Sanchariyude Diary Kurippukal | EPI 356 | BY SANTHOSH GEORGE KULANGARA | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_356
#Santhosh_George_Kulangara #Sancharam #Travelogue_based Channel #PHOTOGRAPHY_PROHIBITIONS #Israel #Dome of the Rock #Western_Wall

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 356 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ

എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222

എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

SafariTVLive
Автор

സഫാരി ചാനൽ 1M അടിച്ചപ്പോൾ സ്വയം ഒരു അഭിമാനം തോന്നുന്നു... നല്ലതിനെ വളർത്തുന്ന നല്ല പ്രേക്ഷകരിൽ ഒരാളായി ഞാനും ❣️❣️❣️

AkshayThrishivaperoor
Автор

ഇസ്രയേൽ പാലസ്തീൻ യുദ്ധം നടക്കുമ്പോൾ ഈ വീഡിയോ കാണാൻ തോന്നി.

njanmalluindian
Автор

യാത്ര ചെയ്യുന്ന ഓരോ രാജ്യങ്ങളെയും എത്ര ആത്മാർഥമായിട്ടാണ് സന്തോഷ് സാർ അഭിസംബോധന ചെയ്യുന്നത്.... സല്യൂട്ട് സാർ

arrajish
Автор

നല്ല മനുഷ്യർക്ക് ഇസ്രായേൽ സ്വർഗം ആണ്‌ ❤.നിയമപരമായ ചെറിയ തെറ്റുകൾ പോലും അവർ കാര്യമായി എടുക്കും. അത് ആ ചെറിയ രാജ്യത്തിന്റെ സുരക്ഷിതതിനു വേണ്ടി ആണ്‌ ശത്രുക്കൾ ജൂതനെ ലോകത്തു നിന്നും നീക്കം ചെയ്യും എന്ന് പറഞ്ഞു നടക്കുന്ന ശത്രുക്കൾ ചുറ്റും ഉള്ളത് കൊണ്ടാണ് എത്ര ചെക്കിങ്

SindhuShijo-zl
Автор

ഒരു യു ട്യൂബ് ചാനൽ million subscribers നേടിയത് കണ്ടപ്പോൾ സന്തോഷം തോന്നിയത് safari ചാനൽ മാത്രമാണ്

riyascp
Автор

Juden എന്ന ചരിത്ര എപ്പിസോഡ് കാണുമ്പോൾ എത്ര സന്തോഷവും ആവേശവും ആണ്. Big salut

George-evqg
Автор

*കേരളത്തിലെ പക്വതയും ചിന്തശേഷിയുമുള്ള ഒരു വിഭാഗം ആളുകൾ തന്നെയാണ് സഫാരിയുടെ പ്രേക്ഷകർ. അതിൽ ഞാനും ഉൾപെടുന്നതിൽ അഭിമാനം തോനുന്നു*

englis-helper
Автор

അവിടങ്ങളിൽ പോയിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ അങ്ങയുടെ ഈ ഒരൊറ്റ പ്രോഗ്രാം കൊണ്ട് ഞാനിഷ്ടപ്പെടുന്ന ഇസ്രായേലിൽ എത്താൻ - കാണാൻ എനിക്കഴിഞ്ഞു. സന്തോഷ് ചേട്ടൻ താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തെ ട്ടെ.

gangadharanmk
Автор

ചരിത്രം ഇത്രയും ലളിതമായി വിവരിക്കുന്ന ചാനൽ ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ.

abduljaleel
Автор

മറ്റു ചാനലുകളിൽ പരസ്യത്തിന്റെ അതിപ്രസരം വരുമ്പോളാണ് ഞാൻ സഞ്ചാരം ചാനൽ കാണുന്നത്, പക്ഷെ ഒരിക്കൽ വച്ചുകഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ പ്രോഗ്രാമുകൾ കണ്ടേ നിർത്താറുള്ളു. ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമുകളിൽ സഞ്ചാരിയുടെ ഡയറയ്കുറിപ്പുകൾ, അനിമൽകിങ്ടം എന്നിവയുള്പെടുന്നു. അതുപോലെതന്നെ നിങ്ങളുടെ ടൈറ്റിൽസോങ് "നീലാകാശംപൂക്കൾ ഇഷ്ടമാണ്. എത്ര കേട്ടാലും മതിവരാത്ത പാട്ട്. Congrats Santhosh George. Keep going.

josepadikkala
Автор

ഇത്ര കൃത്യമായും മനോഹരമായും ചരിത്രത്തെയും ഓരോ സംഭവങ്ങളെയും വിവരിക്കാൻ സന്തോഷ് കുളങ്ങരക്കുള്ള കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

mpm
Автор

ഞാൻ ഈ സ്ഥലത്ത് കൂടി യാത്ര ചെയ്യുന്ന ഒരാൾ ആണ്. പക്ഷേ ഇത് കണ്ടപ്പോൾ ദൈവമെ ഈ പുണ്യ ഭൂമിയിൽക്കൂടി ഇങ്ങനെ നടക്കുവാൻ ദൈവം തന്ന അനുഗ്രഹത്തെ ഓർത്ത് നന്ദി പറയുന്നു.

antonyjoseph
Автор

വിശുദ്ധ നാട്ടിലൂടെ ബൈബിളിൽ പ്രതിപാദിക്കുന്ന ചരിത്രങ്ങൾ വിശദമായി കാട്ടി കേൾപ്പിച്ചു തന്നതിന് നന്ദി...അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്...God is

Achayan
Автор

ഇന്ത്യയിലെ ആദ്യത്തെ സ്പെയ്സ് ടൂറിസ്റ്റ് ... സന്തോഷ് ഏട്ടന് പത്മശ്രീ പുരസ്കാരം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ??❤️❤️❤️❤️❤️

Media_inspiration
Автор

ഞങ്ങൾ ഇവിടെ പൊട്ടിയ ഓടയിൽ ടൂറിസ്റ്റിനെ വീഴ്ത്തും, ഹർത്താൽ വെച്ച് യാത്ര ഞങ്ങടെ വ്യവസായം ആണ്🙂

vineethtv
Автор

ഇദ്ദേഹത്തിന്റെ വാക്കുകൾ മാത്രം മതി വീഡിയോ ഇല്ലെങ്കിലും പ്രേക്ഷകന് ആ പ്രേദേശത്തെ കുറിച്ച് നന്നായി മനസിലാകും 👌

arunkrishnan
Автор

ഈ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ മറ്റൊന്നിലേക്ക് പോകാൻ ഇച്ചിരി പാടാ ❤️

shyamedamana
Автор

ചരിത്രവും ദുരിതവും
ആഹ്ലാദവും അത്ഭുതവും
എല്ലാം അറിഞ്ഞു അന്വേഷിച്ചു
അടുത്ത തലമുറകൾക്കായിയുള്ള
കാഴ്ചകളെ കാത്തുസൂക്ഷിക്കാൻ
ആ സഞ്ചാരിയുടെ യാത്ര
തുടരുകയാണ്...

viswas_a
Автор

സന്തോഷ്‌ George കുളങ്ങരയുടെ ശബ്ദവും വിവരണവും ഇഷ്ടമാണ് .. ഹെഡ് സെറ്റ് വെച്ചു audio മാത്രം കേള്കുന്നവരുണ്ടോ എന്നെപോലെ എന്നും രാത്രി 😊

javedshakk