Oru Sanchariyude Diary Kurippukal | EPI 408 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_408
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 408 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഇതൊക്കെ സ്വന്തം ഭാഷയിൽ കേക്കാനും കാണാനും പറ്റുന്ന നമ്മൾ മലയാളികൾ ഇത്ര ഭാഗ്യം ചെയ്തവർ 💙💙💙 SGK💥💓

adarshasokansindhya
Автор

ഇത്ര തീഷ്ണമായി നെപ്പോളിയന്റെ വാട്ടർലൂ വാർ അവതരിപ്പിച്ച സന്തോഷ്‌ ജോർജ് കുളങ്ങരയ്ക് ഒരായിരം അഭിനന്ദനങ്ങൾ.

babuthayyil
Автор

ചരിത്ര ബോധം ഇല്ലാത്ത വ്യക്തികളെ സൃഷ്ടിക്കുന്നത് നമ്മുടെ education system തന്നെയാണ്. School ഇൽ പഠിക്കുമ്പോൾ ഏറ്റവും വിരസം ആയി തോന്നിയ കാര്യങ്ങൾ, അങ്ങു പറഞ്ഞു തരുമ്പോൾ ആവേശത്തോടെ ആണ് കേൾക്കുന്നത്. എല്ലാം മനസ്സിൽ visualize ചെയ്യാൻ കഴിയുന്നു. ആ കാലഘട്ടത്തിൽ എത്തിയ ഒരു ഫീൽ... Hats off you SKG ❤️❤️❤️

John-lmmn
Автор

ഓരോ ഞായറാഴ്ചയും വരുമ്പോൾ ഉള്ള പ്രധാന സന്തോഷങ്ങളിൽ ഒന്ന് ' സഞ്ചരിയുടെ ഡയറിക്കുറിപ്പ്'

melbinthomas
Автор

Waterloo യുദ്ധം പഠിക്കുന്ന കാലത്ത് ആ place എങ്ങനെ ആവും എന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്.. അത് കാണിച്ചു കൂടെ നമ്മളെ 'കൊണ്ട് പോയ ' ❤️SGK ❤️ Thankyou Sir😊

Media_inspiration
Автор

മഴ കൊണ്ടുപോയ ഒന്നും ചെയ്യാനില്ലാത്ത ഈ ഞായറാഴച്ചയിൽ താങ്കളുടെ ഈ വീഡിയോ ഒരുപാട് ആശ്വാസമാണ്
സമയം പോകുന്നതിനൊപ്പം ഒരുപാട് അറിവുകൾ കൂടി ലഭിക്കുന്നു
സഞ്ചരിയുടെ ഡയറീകുറിപ്പുകൾ ഇഷ്ടം ❤️❤️
SGK ❤️❤️

jezzyjezz
Автор

ഇരുപത്തഞ്ച് മിനുറ്റ് ഇരുപത്തഞ്ച് സെക്കന്റ് പോലെ തീർന്നു.Sgk നിങ്ങളൊരു മാന്ത്രികനാണ്. നിങ്ങളുടെ മാന്ത്രിക ശബ്ദത്തിലൂടെ കേൾവിക്കാരെയും ഒരു സ്വപ്നത്തിലെന്നപോലെ വാട്ടർലൂവിലെത്തിച്ച മാന്ത്രികൻ. ♥️♥️😘😘😘❤❤

റഹിംകെ.മുഹമ്മദ്
Автор

❤❤❤...
Schoolil പഠിക്കുന്ന കാലത്തു ഹിസ്റ്ററി പീരിയടിനോടുണ്ടായിരുന്ന താല്പര്യമില്ലായ്മയും വിരസതയും ആലോചിക്കുമ്പോൾ ഇങ്ങനൊരു അധ്യാപകൻ ഉണ്ടായിരിന്നു എങ്കിൽ എത്ര നന്നായിരുന്നു എന്നു തോന്നിപോകുന്നു. എന്തൊരു മനോഹരമായ അവതരണം ❤..

muh__zeenamusu
Автор

PSC എഴുതുന്നവർ തീർച്ചയായും ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിരിക്കണം
ഒരു പുസ്തകം വായിച്ചുപടിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഒരുപാട് അറിവുകൾ നിങ്ങൾക്ക് ലഭിക്കും 👍
SGK ❤️❤️

jezzyjezz
Автор

Waterloo war ഒരു ജല തടാകത്തിൽ നടന്ന യുദ്ധം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു അധ്യാപകൻ എനിക്കു ഉണ്ടായിരുന്നു. സന്തോഷ് സാർ താങ്കൾ ആ ചരിത്ര ഭൂമി കാണിച്ചുതരികയും ശരിയായ ചരിത്രസംഭവം വ്യക്തമായി പറഞ്ഞു തരികയും ചെയ്തു. നന്ദി സന്തോഷ് ജി

phoenix
Автор

നമ്മൾ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ, യുദ്ധം നമ്മെ

libunawaf.
Автор

ഈ നവംബർ 10 എനിക്ക് അങ്ങനെ മറക്കാൻ പറ്റില്ല. കാരണം ഞാൻ മനസ്സിൽ ആരാധിക്കുന്ന വ്യക്തിയോട് ഞാൻ ഫോണിൽ സംസാരിച്ചു.അതെ സന്തോഷ്‌ സാർ എന്നോട് സംസാരിച്ചു. തികച്ചും പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. തികച്ചും വളരെ ഗൗരവകരമായ കാര്യം. ഇൻസ്റ്റാഗ്രാം പേജിനെ കുറിച്ച്. അതിൽ ഇടുന്ന കണ്ടന്റുകളെകുറിച്ച് ഓക്കേ ഞാൻ സാറിനോട് സംസാരിച്ചു.സാറിന്റെ ആ വലിയ തിരക്കുകൾക്കിടയിൽ എനിക്ക് സാർ മറുപടി തന്നു. തികച്ചും ഒരു പച്ചയായ മനുഷ്യൻ. ❤️

ഇനി ഒന്ന് നേരിൽ കാണണം ചേർന്നുനിന്ന് ഒരു ഫോട്ടോ എടുക്കണം.😊🥰

Appus
Автор

സ്ഥാനമാനങ്ങൾ നേടിട്ടും നാടിന് വേണ്ടി ഒന്നും ചെയ്യാതെ വെറുതെ പോവുന്ന ഭരണാധികാരികളെക്കാളും ഉദ്യോഗസ്ഥരേക്കാളും ഈ നാടിനെസ്നേഹിക്കുന്ന തലമുറകൾ ഓർക്കുക താങ്കളെയാവും ...we love you sir, 💕💕

arunphilip
Автор

എന്റെ 13 വയസായ അനിയൻ ഈ ചാനലിന് addict ആണ് .... ഞാൻ അവനെ സ്ഥിരം സഫാരി കാണാൻ വേണ്ടി പ്രേരിപ്പിക്കും ... അവന്റെ വ്യക്തിത്വം അവന്റെ അറിവ് എല്ലാത്തിലും അതിന്റെ ഒരു മാറ്റം ഞാൻ ശ്രദ്ധിക്കാറുണ്ട് ....♥️

adamrabeeh
Автор

വാക്കുകൾ കൊണ്ട് ഒരു യുദ്ധം സിനിമ കാണുന്നതുപോലെ നമുക്ക് പറഞ്ഞു തന്ന സന്തോഷ് സാർ മാസണ് 🔥🔥🔥🔥

Sandeep-pjmz
Автор

പ്രിയ സന്തോഷ്‌... താങ്കൾ എത്ര മനോഹരമായി വാട്ടർലൂ ചരിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു!!!
ഹൃദയംഗമമായ അഭിനന്ദനങ്ങളോടൊപ്പം താങ്കൾക്ക് ഒരു വലിയ സല്യൂട്ട് ഞാൻ അർപ്പിക്കുന്നു!

lathifmandayipurath
Автор

ഭൂമിയിൽ നാം സമ്പാദിച്ചതെല്ലാം ശാശ്വതമല്ല, നല്ല പ്രവൃത്തികളും സ്നേഹവും മാത്രം

monuzz
Автор

മലയാളിയുടെ ഭാഗ്യം സന്തോഷ് ജോർജ് കുളങ്ങര, , ഒരുപാട് ഇഷ്ടം

sreelekhas
Автор

അടങ്ങാത്ത ചരിത്ര സ്നേഹം.... താങ്കളുടെ ഓരോ വാക്കുകളിലും....

sandeepck