Oru Sanchariyude Diary Kurippukal | EPI 468 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_468
#SanthoshGeorgeKulangara #Sancharam #Travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 468 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

എന്താ, സൗണ്ട് മാറിലോ.... ജലദോഷം ആണോ... ഹെൽത്ത് നോക്കണം..k. ട്ടോ സന്തോഷ്‌ മോനെ....ഇത് മോനെ സ്നേഹിക്കുന്ന ഒരമ്മയാണ്... എപ്പോഴും സഫാരി കാണുന്ന അമ്മ. 🤗🥰

radharamakrishnan
Автор

SKGക്ക് ദീർഗ്ഗായുസ്സും ആരോഗ്യവും നൽകേണമേ അള്ളാ... 🤲🏼🤲🏼🤲🏼

zunaifrongsideksd
Автор

Please, സുഖമില്ലാത്തപ്പോൾ താങ്കൾ വിശ്രമിക്കൂ.കാരണം താങ്കളെ ദൈവം ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് താങ്കളുടെ കുടുംബത്തിന് വേണ്ടി മാത്രമല്ല ഞങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് ആസ്വാദകർക്ക് വേണ്ടി കൂടിയാണ്.please take care.

alicekurian
Автор

ശബ്ദത്തിന് എന്തോ വ്യത്യാസം പോലെ... എങ്കിലും നമ്മൾക്ക് വേണ്ടി വീഡിയോ മുടക്കാതെ ചെയ്തു തന്നല്ലോ SGK 🤗👌❣️❣️❣️

Linsonmathews
Автор

തുർക്കിയിൽ പോയി അവിടെയുള്ള പൗരനോടൊപ്പം അവരിലൊരാളായി ഭക്ഷണം പാകം ചെയ്തു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... ❤️🥰

jilcyeldhose
Автор

എനിക്ക് ഉറങ്ങാനുള്ള time ആയി.... ചെവിയിൽ ഹെഡ്സെറ്റ് സഞ്ചാരിയുടെ ഡയറി കുറിപ്പ്.... Vibe 🥰🥰

morrisworld
Автор

1500 വർഷം മുന്പുണ്ടാക്കിയ നിർമിതി... ആധുനിക ലോകത്തെ പോലും അത്ഭുതപെടുത്തുന്ന നിർമിതി

footballloverlover
Автор

എപ്പിസോഡിനായി കാത്തിരിപ്പായിരുന്നു .... ഈ ഒരു പ്രോഗ്രാം കാണുമ്പോൾ കിട്ടുന്ന അനുഭൂതി, അറിവുകൾ, മനം മയക്കുന്ന കാഴ്ചകൾ, ഈ ഒരു വിവരണം ആഹാ വേറെ ലെവൽ തന്നെ ....❤️

hakeempnr
Автор

സന്തോഷേട്ടാ.. പനി പിടിച്ചെന്ന് തോന്നുന്നു.. ന്തായാലും എത്രയും പെട്ടെന്നു അസുഗം ബേധമാവട്ടെ

footballloverlover
Автор

സന്തോഷേട്ടാ.. നമ്മുടെ B R പ്രസാദ് ചേട്ടനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

footballloverlover
Автор

തണുപ്പായല്ലേ ?ശബ്ദ വ്യത്യാസമുണ്ട്. 🥰🥰😍

sajithmr
Автор

തണുത്തുറഞ്ഞു കിടക്കുന്ന ഇസ്‌തംബൂളിന്റെ തെരുവീഥികളിലൂടെയുള്ള യാത്രാ വിവരണം ഇത്തിരി കുളിരും ജലദോഷവുമൊക്കെ ഉണ്ടാവുമ്പോൾ നമുക്ക് സംഭവിക്കുന്ന ശബ്ദ വ്യത്യാസത്തോടെ കേട്ടപ്പോൾ അതും വേറിട്ടൊരനുഭവമായി. ♥️

റഹിംകെ.മുഹമ്മദ്
Автор

ഗംഭീരം, ഈ കാഴ്ചകളും അറിവുകളും പകർന്നു നൽകുന്ന താങ്കൾക്ക് ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ.

wahababdul
Автор

സന്തോഷേ
ജലദോഷം ഉള്ള പോലെ തോനുന്നു, എങ്കിലും താങ്കളുടെ മനസ്സിനെ നമിക്കുന്നു... നന്മകൾ നേരുന്നു

valsannavakode
Автор

വ്യത്യാസം ശബ്ദത്തിനു മാത്രം, ആസ്വാദനം കുറയുന്നില്ല 💝💝💝💝

nitheesh
Автор

സുന്ദരമായ വിവരണം. മൂന്നര വർഷം Turkey യിൽ താമസിച്ചിരുന്ന തിൻറെ മധുരസ്മരണ. നന്ദി സന്തോഷ് സർ.

deviushachem
Автор

Dear Santhosh brother
You have cold.. Get well soon..
I am praying for you..
Your narration is mind blowing..
With regards and prayers

Sunny Sebastian
Ghazal Singer
Kochi Kerala.

mjsmehfil
Автор

Sir നു throat infection ഉണ്ടോ...? പെട്ടെന്ന് മാറട്ടെ ❤️❤️എപ്പിസോഡ് waiting ആയിരുന്നു...

KarthikaSree-hrfr
Автор

Notification vannal ingot porunnor like adi

ahammed_
Автор

ജീവിത വിജയം എന്നത് എത്ര സംബാധിച്ചു എന്നതല്ല. യാത്രകൾ സഞ്ചരിച്ചു എത്ര ആസ്വദിച്ചു എന്നതാണ്..

താങ്കൾ ആണ് വിജയി 👌🏻👌🏻👌🏻

gracevlogs