Oru Sanchariyude Diary Kurippukal | EPI 465 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_465
#SanthoshGeorgeKulangara #Sancharam #Travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 465 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

എനിക്ക് ഈ മടിയന്മാരെ ഇഷ്ടാണ്.. മിക്ക മടിയന്മാരും നല്ല ആൾക്കാർ ആണ് 👌👌

sweetdoctor
Автор

പഠിക്കുന്നതിനിടയിൽ പണം കണ്ടെത്തി ജോലി ചെയ്യുന്ന അലി നമുക്കും ഒരു മാതൃക ആണ് ❤🥰

jilcyeldhose
Автор

ആദ്യമായാണ്.. ഇത്രയും കോമഡി യായ ഒരു എപ്പിസോഡ് കണ്ടത് 😄.. അലി ❤️❤️❤️

pvvvpvvvs
Автор

ആ മാർക്കറ്റ് ഒരു സംഭവം തന്നെ.. അലി ആള് കൊള്ളാമല്ലോ ❤️

crazyboy-yepo
Автор

ദിവാൻയോളുവിലെ കബറിസ്ഥാനിൽ മലയാളിയായ സയിദ് ഫസൽ തങ്ങളുടെ കബറും ഉണ്ട്. 19 നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ്കാർക്കതിരെ പോരാടിയതിന്റെ പേരിൽ യെമെനിലേക്കു നാടുകടത്തപ്പെടുകയും പിന്നീട് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ കൊട്ടാരത്തിൽ 40 വര്ഷം ഉപദിഷ്ടവായി കഴിയുകയും, 1900 ൽ മരണപെടുകയും ചെയ്‌തു.

fawaz.abdulsalam
Автор

ഏതോ രാജാവ് എന്നോ പണിത ഏതോ ഒരു സ്തംഭം ഹ ഹ ഹ അലി സൂപ്പർ

sreesreesreemelodies
Автор

എത്രകാലം കണ്ടാലും മതിവരില്ല. എനിക്ക് ഒരിക്കലും ഇനി ജീവിതത്തിൽ കാണാൻ പറ്റാത്തസ്ഥലങ്ങൾ ഞാൻ ആ സ്ഥലത്തു നിന്നുകാണുന്ന പോലെയാണ് കാണുന്നത്. I am at seventi six year

raghavanku
Автор

അലി ഇഷ്ടം 🌹🌹 അതേ പോലെയുയുള്ള കഥാ പാത്രങ്ങള്‍ നിങ്ങളേ നാട്ടിലുണ്ടേല്‍ ലൈക്ക്..

MAKDHOOMI-rj
Автор

നമ്മുടെ നാട്ടിൽ കുറച്ച് പച്ചപ്പ്‌ ഉണ്ട് അതും പറഞ്ഞാണ് കാല കാലങ്ങളായി ടൂറിസ്റ്റുകളെ ആകർഷിക്കുന്നത് വേറൊരു ഒലക്കയുമില്ല പച്ചപ്പിനെക്കാൾ കാണാൻ ഭംഗിയുള്ളത് മരുഭൂമിയാണ്

nylavlogs
Автор

ഈ വർഷത്തെ "വയ്യ അവാർഡ്" അലി കൊണ്ടോയി😂

Adhi
Автор

അലിയുടെ പൂർവികർ ആരേലും മലയാളി ആവനണ് സാധ്യത

rashidknbr
Автор

"ഏയ് പൈസ കൊടുക്കാൻ ഈ അലിയുടെ ഒരു കാര്യം 😂🤣

jilcyeldhose
Автор

നമ്മുടെ രാജ്യം ഇപ്പോഴും ""ആധുനിക """200 കൊല്ലം പിന്നിലാണ് .

mohammedsageerakmohammedsa
Автор

അലി ഇപ്പോൾ എവിടെ, എന്ത് ചെയ്യുവാണോ എന്തോ😀, ഇതുപോലെ എത്രയെത്ര ആളുകളുടെ പേരും മുഖവുമാണ് ഇദ്ദേഹത്തിന്റെ മനസ്സിലൂടെ മിന്നിയിട്ടുണ്ടാവുക. പക്ഷെ എത്ര വർഷങ്ങൾ കഴിഞ്ഞ് വീണ്ടും കണ്ടാൽ ഓർമ്മിക്കുകയും ചെയ്യും.😍 പിന്നീട് വർഷങ്ങൾ കഴിഞ്ഞുള്ള ഒരു യാത്രയിൽ വീണ്ടും അലിയെ കണ്ടു മുട്ടിയിട്ടുണ്ടായിരിക്കുമോ 😌

sreejithm
Автор

സന്തോഷ് സാറിന് കിട്ടിയ ഒരു ഗൈഡ് അസ്സലായി കുറെയൊന്ന് ചിരിച്ചു 🤣🤣

Kanesh
Автор

സഞ്ചാരം പ്രോഗ്രാമുകൾ ഒടിയോ ആയി കേൾക്കാനാണ് വളരെ രസകരവും സുഖ പ്രധവും... ഇപ്പോൾ എല്ലാവരുടെ കൈയിലും സ്മാർട്ട് ഫോണും അതിൽ കണക്ടാക്കുന്ന ഇയർ ബഡ്സ് ഉം ആണ് ഉള്ളത്... അതുകൊണ്ട് തന്നെ യൂടുബിൽ സഞ്ചാരം പ്ലേ ചെയ്ത് ഫോൺ പോക്കറ്റിലിട്ട് സഞ്ചാരം പ്രോഗ്രാം കേട്ടുകൊണ്ട് മറ്റു പണികളോ നടത്തമോ, ജോലികളോ ചെയ്യാനാണ് ഒട്ടുമിക്ക ആൾക്കാരും ഇഷ്ടപെടുന്നത്..

indiani
Автор

സഫാരിയുടെ തുടക്കം മുതൽ ( asinet, )മുതലുള്ള പ്രേക്ഷകനാണ് ഞാൻ. ഇന്നും കാണുന്നു.

raghavanku
Автор

പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുമ്പോഴുംമനസ്സിൽ ചിന്ത ഡയറി കുറിപ്പ് നോട്ടിഫിക്കേഷൻ വന്നോ എന്നായിരുന്നു.... അത്രയേറെ കാത്തിരിപ്പ് ആണ് സൺ‌ഡേ ആയാൽ ❤🥰

jilcyeldhose
Автор

ബോസ്നിയ & ഹെർസെഗോവിന എപ്പിസോഡിലെ സന്തോഷ് സാറിൻ്റെ ഗൈഡ്❤️KEN❤️

jophinekurisinkaljos