Oru Sanchariyude Diary Kurippukal | EPI 485 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_485
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 485 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ലോകത്തെ നടുക്കിയ ആക്രമണം നേരിട്ട് കാണുന്നത് പോലെ വിവരിച്ച സന്തോഷ്‌ സാറിന് ഒരായിരം നന്ദി 🙏🙏🙏

benoychacko
Автор

അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ വാർത്തയുടെ അത്ഭുതവും ഞെട്ടലും ഇന്നും ഓർമ്മയിൽ അന്നത്തെ പ്രധാന വാർത്ത

Ronypala
Автор

സത്യത്തിൽ ഇപ്പോഴാണ് ആ ദുരന്തത്തിന്റെ ഭീകരത മനസ്സിൽ ആയത്... മരിച്ചുപോയ എല്ലാനിരപരാധികളയ പാവം മനുഷ്യർക്കും ആദരാഞ്ജലികൾ... RIP💐💐💐💐

sharafu
Автор

പാകിസ്ഥാനിൽ ഒളിച്ചിരുന്ന ബിൻ ലാദനെ പാകിസ്ഥാൻ പോലും അറിയാതെ വധിച്ച അമേരിക്കൻ സൈന്യത്തിന് ബിഗ് സല്യൂട്ട്

jovinthomas
Автор

തന്റെ രാജ്യം ഭീകരർ ആക്രമിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മുൻപിൽ ഇരിക്കുന്ന കുഞ്ഞു മനസുകകളെ ആ ഒരു panic സിറ്റുവേഷൻ അറിയിക്കാതെ ഹാൻഡിൽ ചെയുന്ന George Bush... യൂട്യൂബിൽ ആ വീഡിയോ കാണുമ്പോൾ ഇപ്പോളും കോരിതരിച്ചു പോകും 🔥

anuranjkm
Автор

കഴിഞ്ഞ എപ്പിസോഡ് ൽ വിമാനം ബിൽഡിങ് തകർക്കുന്ന ദൃശ്യം കണ്ട് എങ്ങനെ ആളുകൾ ഈ ദൃശ്യങ്ങൾ കിട്ടിയത് എന്ന് സംശയിച്ചിരുന്നു. കൂടാതെ ഈ തകർത്ത സംഭവം എന്താണെന്ന് അറിയാൻ കുറേ യൂട്യൂബ് ൽ search ചെയ്തു നോക്കി. പക്ഷെ കൃത്യമായി ഒരു വീഡിയോ കണ്ടില്ല. പക്ഷെ ഈ എപ്പിസോഡ് എനിക്കുണ്ടായ എല്ലാ സംശയത്തിനും ഉത്തരം നൽകിയിരിക്കുന്നു

LIBU_NAWAF
Автор

ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയത്തായിരുന്നു ഇത്. പത്രങ്ങളിലും ചാനലുകളിലും ഇതിന്റെ വാർത്ത ദിവസങ്ങളോളം ഉണ്ടായിരുന്നു. പക്ഷേ അന്ന് ഇതിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് അറിയില്ലായിരുന്നു. ഈ സംഭവം വിശദമായും ഹൃദയസ്പർശിയായും അവതരിപ്പിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ. യുദ്ധമായാലും തീവ്രവാദ ആക്രമണം ആയാലും അതിന്റെ ഇരകൾ കൂടുതലും ഇതിലൊന്നും യാതൊരു റോളുമില്ലാത്ത നിരപരാധികളായ സാധാരണ ജനങ്ങൾ ആയിരിക്കും. ഉന്നതസ്ഥാനത്തുള്ളവർ എപ്പോഴും സേഫ്.

arunushus
Автор

ഇങ്ങനെയൊരു വിവരണം അങ്ങേയ്ക്കല്ലാതെ വേറാർക്കും സാധിക്കില്ല.... Big salute sir

manjumohan
Автор

മലയാളി ആയതുക്കൊണ്ടു ഉണ്ടായ ഒരു ഭാഗ്യം ആണ് സാന്തോഷ് സാറിനെ കേൾക്കൻ ആവുന്നത്.

malluliteraturebyalbinms
Автор

നടുക്കുന്ന ഓർമ്മകൾ ! എന്റെ കുടുംബാംഗം വൽസാ രാജു ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. വേദനയോടെ ഓർക്കുന്നു 😢

joethomas
Автор

സാറിൻ്റെ അവതരണം കേൾക്കുമ്പോൾ കൺമുന്നിൽ ഇതൊക്കെ സംഭവിക്കുന്നത് പോലെ തോനുന്നു ഇത് മാത്രമല്ല എന്ത് അവതരിപ്പിക്കുമ്പോഴും മനസ്സിൽ ആഴത്തിൽ പതിയും വിധമാണ്❤ മലയാളികളുടെ അഹങ്കാരം ആണ് താങ്കൾ❤❤❤

prasanthkumar
Автор

ഈ ഭീകരാക്രമണത്തെക്കുറിച്ച് വിശദമായി അറിയുന്നത് ഇപ്പോഴാണ്..😲😲😲
പഠിക്കുന്ന കുട്ടികൾ തീർച്ചയായും കാണേണ്ട എപ്പിസോഡ്...🙏🙏🙏

swaminathan
Автор

എന്റെ അമ്മോ ശ്വാസം വിടാതെ കണ്ട ഒരു എപ്പിസോഡ് 😳😮😢😢 സംഭവം നേരിൽ കണ്ടതുപോലെ തോന്നുന്നു അത്രയ്ക്ക് കൃത്യമായ വിവരണം👍👌 മലയാളത്തിൽ ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞുതരാൻ സന്തോഷ് സാറിന് അല്ലാതെ വേറെ ആർക്കും കഴിയില്ല 👌🤝 കണ്ണ് നിറഞ്ഞു പോയി നന്ദി സാർ 🌹❤🌹🌷🌹🌷❤

aaansi
Автор

ഈ സംഭവത്തിലെ ആക്രമണകാരികളുടെ പേരുകൾ പറഞ്ഞതിന് നന്ദി.

binuvmenon
Автор

സന്തോഷ് ....❤️ 9, 11 കഴിഞ്ഞിട്ട് വർഷങ്ങൾ പലതും കഴിഞ്ഞു എങ്ങിലും താങ്കളുടെ അവതരണം കേൾക്കുമ്പോൾ കൺമുന്നിൽ ഇതൊക്കെ സംഭവിക്കുന്നത് പോലെ ഉള്ള് പിടയുമാറ് അണ്
അവതരണം

sreyasudheer
Автор

ഈ പുസ്‌തകം വായിച്ച അതേ രോമാഞ്ചം. ഇതിന്റെ ക്ലൈമാക്സ്‌ ഇൽ ഒരു കുടുംബത്തിന്റെ ആ ദിവസത്തെ അനുഭവം ഉണ്ട്. കണ്ണ് നിറയുന്ന വിവരണം ❤

vishnukg
Автор

മലയാളത്തിൽ ഇത്ര ഹൃദയസ്പൃക്കായി ഈ ദുരന്തത്തിൻ്റെ വിവരണം കേട്ടിട്ടില്ല. hats off Mr. Santhosh

almahaful
Автор

സഞ്ചാരിയുടെ ഡയറികൂറുപ്പുകൾ കാണുബോൾ കാഴ്ചകളെക്കാൾ സാറിൻ്റെ വിവരണങ്ങളാണു കൂടതൽ ശ്രദ്ധയാകർഷിക്കുന്നതു ഇത്രയും കൃത്യമായി വിവരണം നൽക്കുന്ന സഞ്ചാരിക്കു നന്ദി പറയുന്നു ലോകത്തെ നടുക്കിയ ദുരന്തം നേരിട്ട് കണ്ടതു പോലെ

annievarghese
Автор

കണ്ണ് നിറഞ്ഞു പോയി.. ആ വിവരണങ്ങൾ മനസ്സിൽ ഓർത്തപ്പോൾ... എത്ര എത്ര മനുഷ്യർ അവരുടെ പ്രതീക്ഷകൾ ആണ് ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞത്... സംഭവസമയത്തെ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ കെടാതെ നിൽക്കുന്നുണ്ട്.. Thanks for the detailing SGK sir🙏

Billus
Автор

Condoleeza rice..പണ്ട് പത്ര ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പേര്.. സന്തോഷേട്ടന് പറഞ്ഞപ്പോൾ ഓർമ്മകലിലൂടെ പോകുന്നു..

vidhu