Oru Sanchariyude Diary Kurippukal | EPI 424 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_424
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 424 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

ലോകത്തിലെ ഒരുപാട് അത്ഭുതങ്ങളും അനുഭവങ്ങളും നേരിൽ കണ്ട അപൂർവം മനുഷ്യരിൽ ഒരാൾ സന്തോഷ്‌ ജോർജ് കുളങ്ങര ❤🔥😍🥰

nikhilp
Автор

സാർ നിങ്ങളുട ഈ വിവരണം കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ആണ് നിങ്ങൾ ശരിക്കും ഒരു അത്ഭുതം ആണ്

sumeshsurendran
Автор

എസ്. കെ പൊറ്റെക്കാട്ട് സാറിന്റെ യാത്രവിവരണ ബുക്ക്‌ വായിക്കുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയും, ആവേശവും സഞ്ചരിയുടെ ഡയറി കുറിപ്പുകൾ കാണുമ്പോൾ കിട്ടുന്നതിൽ വളരെയധികം സന്തോഷമുണ്ട് SGK സാർനോടും safari Tv യോടും.. മസായിലെ ഗോത്ര വർഗ്ഗക്കാരുടെ വസ്ത്രലങ്കാരങ്ങൾ കടും നിറത്തിൽ ശോഭിക്കുന്നതുപോലെ
Safari Tv യും ശോഭിക്കട്ടെ എന്ന് അനുഗ്രഹിക്കുന്നു..

seizethe_moment_
Автор

എനിക്കേറ്റവും ഇഷ്ടം ഇതിലെ കമൻ്റ് സെഷൻ ആണ്...ഇത്ര ഹെൽത്തിയായിട്ടുള്ള സംഭാഷണങ്ങൾ മറ്റെവെടിയും കാണാൻ പറ്റില്ല...

shihabmadambillath
Автор

സഞ്ചാരത്തിലൂടെ ആഫ്രിക്കയെക്കുറിച്ച് ഒരുപാട് അറിവ് പകർന്നു തരുന്ന സന്തോഷ്‌ സാറിനു അഭിനന്ദനങ്ങൾ 👍👍👍💓💓💓

opajmal
Автор

അര മണിക്കൂർ ഞാൻ ഏതോ മറ്റൊരു ലോകത്തായിരുന്നു.. ശരിക്കും നെയ്റോബിയിൽ ജീവിക്കുകയായിരുന്നു.. സന്തോഷ് സാർ നമ്മുടെ മുത്താണ്..

ajishnair
Автор

വർഷങ്ങളോളമായി സഫാരി ചാനൽ കാണാൻ തുടങ്ങിയിട്ട് ഇന്നും വേറിട്ട് നിൽക്കുന്ന നല്ല ചാനൽ.

mylocalyathra
Автор

എത്ര ട്രാവൽ വ്ലോഗർമാർ ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോസ് വേറെ ഒരു വൈബ് ആണ്❣️

Adhi
Автор

വിദേശ രാജ്യങ്ങളിൽ പോകാൻ കഴിയാത്ത എന്ന . പോലുളളവർക്. സഞജാരം ചാനൽ വലിയ അനുഗ്രഹ മാണ് താൻകൾക് ഒരു പാട് നൾൻദി god bless you

kknair
Автор

ലോകമെമ്പ്പാടുമുള്ള വ്യത്യസ്ത സംസ്കാരം, ഫുഡ്‌, ഡാൻസ്, എല്ലാം കാണാനും കേൾക്കാനും ഭാഗ്യം കിട്ടിയ ഒരേ ഒരാൾ... ജോർജ് സന്തോഷ്‌ കുളങ്ങര 👌👌

anvinisworld
Автор

കണ്ട കാര്യങ്ങൾ ഇങ്ങനെ പറയാനും വേണം ഒരു കഴിവ് 👍👍

bindukrishnamani
Автор

ഓരോ രാജേത്ത കുറിച്ചും അവിടത്തെ ജനങ്ങളുടെ ജീവിത രീതി യെക്കുറിച്ചും വളരെ അറിവ് നൽകുന്ന ഒരു യാത്ര വിവരം നൽകിയ സന്തോഷ് സാറിന് അഭിനന്ദനങ്ങൾ

kpashraf
Автор

ശ്രീ സന്തോഷ് ജോർജ് കുളങ്ങര..താങ്കളുടെ യാത്രാ വിവരണങ്ങൾ വളരെ വിജഞാനപ്രദമായ ഒന്നാണ്..ഞാൻ മുടങ്ങാതെ കാണുന്ന ഒന്ന്..ഇതിന് പിന്നിൽ താങ്കളുടെ എഫർട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല..ഈ എപിസോഡിലെ വിവരണത്തിൽ ഒരു ചെറിയ തിരുത്ത് പറയണമെന്ന് തോന്നി .സുന്നത്ത് എന്ന പദം അറബി പദവും പ്രവാചക ചര്യകൾ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നതും ആണ്.മസായികൾ ഇസ്ലാം വിശ്വാസികൾ അല്ലാത്തത് കൊണ്ട് തന്നെ അവരുടെ ഇടയിൽ നടക്കുന്ന ചേലാ കർമ്മ ആചാരത്തെ സുന്നത്ത് എന്ന് പറയുന്നതിൽ അനൗചിത്യം ഉണ്ട്...അത് കൊണ്ട് തെറ്റിദ്ധരിക്കപ്പെടു ന്ന രീതിയിലെ പ്രയോഗം താങ്കളെ പോലുള്ള ജ്ഞാനസ്ഥർ പറയുന്നത് ഒഴിവാക്കുമെന്ന് വിശ്വസിക്കുന്നു..

sajidaabdul
Автор

16 വർഷങ്ങൾക്ക് മേലെ ആയി ഞാൻ അങ്ങയെ കാണുന്നു. ഇപ്പോഴും അന്നത്തെ അതെ ആകാംക്ഷയോടെ ഇന്നും അങ്ങയെ കേൾക്കുന്നു.

miracleBI
Автор

ചെറുപ്പത്തിൽ നിങ്ങളുടെ സഞ്ചാരം കണ്ടു കണ്ടാണ് യാത്രയോട് വല്യ ഒരിഷ്ടം കൂടിയത് …. പിനീട് പാർട്ട് ടൈം ജോലി ചെയ്തുണ്ടാക്കിയ കാശ് എടുത്തു ഈജിപ്ത് 🇪🇬 സഞ്ചർഷിച്ചു … അന്ന് മുതൽ ഇന്നേക്ക് മുപ്പതോളം രാജ്യങ്ങൾ 😇😇… ഇപ്പൊ ദേ ഈ പരിപാടി കാണിച്ചു വീണ്ടും മോട്ടിവേറ്റ് ചെയ്യുന്നു !! യാത്രകൾ തുടരുന്നു കൂടെ vlogging ആൻഡ് writing ✍️…

Zaibaksworld
Автор

അടുക്കളപ്പണിയ്ക്കിടയിൽ ഞാനും സന്തോഷ്‌ സാറിനോപ്പം യാതയിലായിരുന്നു.... മാസായി മാറായിലേക്ക്.... Thrilling experience... 👍🏻👍🏻❤❤🌹🌹

anithanassim
Автор

ജോർജ് കുളങ്ങര സാർ, താങ്കൾ ആണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ. എനിക്ക് അസൂയ തോനുന്നു.

addulllaaddullq
Автор

പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യം പോലെ.. ഹൃദ്യമായ, ആസ്വദകരമായ ആധുനിക ലോകസഞ്ചാരം..

noorjahaneduvammal
Автор

മസായി ഗ്രേറ്റ്‌ മൈഗ്രെഷനുമെല്ലാം അടിപൊളി കാഴ്ച്ച തന്നെ 👌👌👌👌

jojomj