Oru Sanchariyude Diary Kurippukal | BY SANTHOSH GEORGE KULANGARA | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ടോട്ടൽ 370ഓളം എപ്പിസോഡുകൾ ഉണ്ടെങ്കിലും 160ഓളം എണ്ണം മാത്രമാണ് യൂട്യൂബിൽ ഉള്ളത്....ബാക്കി എപ്പിസോഡുകൾ കൂടെ upload ചെയ്യണം എന്നുള്ളവർ ആരൊക്കെ✋

techtips
Автор

പഴയ എപ്പിസോഡുകൾ ആവർത്തന വിരസതയില്ലാത്ത ഒരേയൊരു പ്രോഗ്രാം...
"ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ" 😍😍😍

HABEEBRAHMAN-emer
Автор

പഴയതോ പുതിയതോ, എന്തേലും മതി. ഏത് ഇട്ടാലും ഒരു മടുപ്പും തോന്നാത്ത രണ്ടെണ്ണമാണ് സഫാരിയും, മാറിമായവും...😍

riyadmadrid
Автор

ഇതാണ് quality 🔥 പഴയതാണെന്ന് പ്രസാദ് സർ ഉള്ളതുകൊണ്ട് മാത്രം മനസ്സിലായി. 😂

thesarkeetarchitect
Автор

ആദ്യം പ്രസാദ് ചേട്ടൻ ഇല്ലാതെ സന്തോഷ് സർ പറയാൻ തുടങ്ങിയപ്പോൾ ഒരു പ്രയാസം തോന്നി, ഇപ്പോ നേരെ തിരിച്ചു സർ പറയുന്നതിനെ ഒരാൾ obstruct ചെയുന്നത് കാണുമ്പോൾ ഒരു പ്രയാസം വരുന്നു. സർ ഇങ്ങനെ നിർത്താതെ ഉള്ള വിവരണം ആരും thadasapeduthathe ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്. അതാണ് അതിന്റെ ഫീൽ.

PramodMohaniloveuachu
Автор

ഏറ്റവും സന്തോഷം പ്രസാദ് സാറിനെ കാണാന്‍ പറ്റിയത് ആണ്

inchikaattilvaasu
Автор

സന്തോഷ്‌ ചേട്ടന്റെ വിവരണത്തിൽ...
കാഴ്ചകൾ നമ്മുടെ മുന്നിൽ അങ്ങനെ തെളിഞ്ഞു വരും 👍❣️

Linsonmathews
Автор

വീണ്ടും പഴയ സിസ്റ്റത്തിലേക് വരാൻ ചെറിയ ബുദ്ധിമുട്ട് പോലെ തോന്നി... പക്ഷെ നമ്മടെ സന്തോഷേട്ടൻ പൊളി ആണ് ❤️

sreesreeju
Автор

സമ്മതിച്ചു സാറെ, വിവരണകല മറ്റാർക്കും ഇതുപോലെ സാധിക്കില്ല 🤔🤔

blessindia
Автор

വെനീസിൽ പോയ ഞാൻ അന്ന് അനുഭവിക്കാത്ത അനുഭവമാണ് sgk സാറിന്റെ ഈ വിവരണം കേൾക്കുമ്പോൾ എനിക്ക്‌ കിട്ടുന്നത് 🙏😍

voyagewithsamedabdul
Автор

വെനീസ് ❤... ജലത്തിനുമുകളിലെ മഹാ വിസ്മയം 🍷🥂

shysalsabu
Автор

ഞാൻ അവിടെ പോയപ്പോൾ വൈനീസ് ഇത്ര സംഭവം ആയി തോന്നീല്ല ...

പക്ഷേ സന്തോഷ് സാറിന്റെ വിവരണം കേൾക്കുമ്പോൾ ഒരു രോമാഞ്ചം

JobiRajan
Автор

Welcome back ❤️❤️

പഴയതായാലും പ്രശ്നമില്ല. ഓരോന്നോരോന്ന് പോരട്ടേ👍👍

ഡിങ്കൻ-ഫഛ
Автор

പുതിയത്‌ തന്നെ വേണമെന്നില്ല
ഇത് പോലെ പഴയതൊക്കെ ഇട്ടാലും മതി ..
ഏത് കാലത്തും കാണാൻ പറ്റുന്ന പരിപാടി 👍🏻👍🏻

travellover
Автор

😍😍❤️❤️പഴയ VIDEO അണ്ണേങ്കിലും മുമ്പ് കണ്ടെങ്കിലും ഇപ്പോഴും അധെ പുതിയ Video കാണുന്ന FEEL 🔥😍😍LEGEND സന്തോഷ്‌ സാർ.. SAFARI 💚

indiancr
Автор

ഇതു old ആണെന്ന് തോന്നുന്നു..
എല്ലാ പ്രതിസന്ധികളും തരണം ചെയ്‌തു.പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ. എന്നു പ്രാർത്ഥിക്കുന്നു.🌷🌷🌷

ariyilfasalmk
Автор

Old എപ്പിസോഡ് ... എന്തായാലും ഞാൻ കാണു 🔥🔥🔥

TruthFinder
Автор

പഴയ എപ്പിസോഡ്.. പ്രസാദ് ചേട്ടൻ 😍😍😍😍 പുതിയത് ഉടനെ വരാൻ കാത്തിരിക്കുന്നു 😘😘😘😘😘

Jacksparrow-vjfr
Автор

കാഴ്ച്ചകൾക്കൊപ്പം ഒരു നാടിൻ്റെ സംസ്കാരവും ചരിത്രവും വിവരിച്ച് കൊണ്ടുള്ള സന്തോഷ് സാറിൻ്റെ വിവരണം ഏറെ സന്തോഷകരം.

hidayathullakhanmk