Fr.Mathew Vayalamaniil CST

preview_player
Показать описание
Kanjoor Forone Bible Convention2019
Lead By. Fr.Mathew Vayalamannil CST
Anugraha Retreat Centre,Vaduvanchal,Wayanad.
Ph : 7558814139, 9562459251
Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ സ്‌പേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

annamageorge
Автор

എന്റെ പൊന്നൂശോയെ നന്ദി ഞങ്ങളെ പ്രാത്ഥിക്കാം പഠിപ്പിക്കാനേ മക്കളെ നിന്റെ ഹിതം അനുസരിച്ചു വഴി nadathane ആമ്മേൻ

minithomas
Автор

എന്റെ വിശ്വാസം ബല പെടുത്താൻ സഹായിക്കണേ... ഞങ്ങൾക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ.. 🙏🙏🙏🙏

animol
Автор

അച്ഛാ എൻറെ കൊച്ചുമകൻ ആശിഷ് നു വേണ്ടി പ്രാർത്ഥിയ്ക്കുമല്ലോ അമേൻ Halleluah. Amen.

mariammajoseph
Автор

ആരുടെ മുന്നിലും ലഞ്ജിച്ച് തലതാഴ്ത്തുവാൻ എന്റെ ദൈവം അനുവദിക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ലൗയൂ ജീസസ് ആമേൻ

nazimm
Автор

എന്റെ കർത്താവിന്റെ നാമം 🙏ലോകമെങ്ങും പ്രകാശിക്കട്ടെ 🙏ആമേൻ

brigitlukose
Автор

കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്ക നമെ. 🙏🙏

rosejose
Автор

🌹എന്റെ കർത്താവേ എന്റെ ദൈവമെ ഞാൻ മരിക്കുന്നകാലം വരയും എന്ന് കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

josephjk
Автор

യേശുവേ എന്റെ മകൾക്കും കോളേജിലെ എല്ലാ മക്കൾക്കും ഇന്നത്തെ എക്സാം നല്ലവണ്ണം എഴുതുവാനുള്ള അനുഗ്രഹം നല്കണമേ. അവിടുന്നും മാതാവും പരിശുദ്ധത്മാവും കാവൽമാലാഖ യും സംരക്ഷണം നല്കണമേ 🙏🙏🙏

henavinayan.l
Автор

ഈശോയെ എന്റെ സാമ്പത്തിക പ്രശ്നം എല്ലാം മാറണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

mathewseldhose
Автор

ഈശോയെ എന്റെ മക്കളെ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ

miniphilip
Автор

ഈശോയേ എന്നെ വേദനിപ്പിക്കുന്നവർക്ക് കർത്താവ് തന്നെ ചോദിച്ചേക്കണേ

sindhusahajan
Автор

എൻ്റെ യേശുവേ അങ്ങയുടെ രാജ്യം വരണമേ മക്കളുടെ കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു പരീക്ഷ ജോലി രോഗം ഇവയെ സമർപ്പിക്കുന്നു ആമേൻ ആരാധന നടത്താൻ ❤❤❤❤

r-p-g
Автор

Ente bhavanathil vishwasam vardhipikaname.yeshuve apa karunayundakaname.samadhanam nalkaname.hallelujah amen.

JoshykJoseph
Автор

Yesuve asukuttane soukyam thanna kripakai nanniyode sthothram. Karthave nangalude viswasathe vardhipikaname. Yesuve sthothram

annammani
Автор

യേശുവെന്ന ഉറച്ച പാറമേൽ വിശ്വാസത്തോടെ നിലനിൽക്കുവാൻ അങ് നൽകിയ അനുഗ്രഹത്തിനായി നന്ദി യേശുവേ, , , , യേശുവേ ഞാൻ അങ്ങയെ വിശ്വസിക്കുന്നു അങ് മാത്രം എന്റെ ആശ്രയം, , love you jeesas amen

nazimm
Автор

Thampuran karthaave ennil krupayundaayi ente asugangalellam ennil ninnum eduthu maatti tharane.njaan oru hindu aanu.eesoye angaye njaan viswasikunnu, 🙏🙏🙏🙏

manimanikuttymanimanikutty
Автор

Ente Jomelinu oru holy and clean heart nalki anugrahikaname. He may passout all his exams with good marks. Let him be blessed with a good job and lead a fruitful life. 😊😊😊😊❤❤❤

lissammaggeorge
Автор

Ommachane nii poornamayi soukhyapeduthaname with your heeling touch & grace. Blood heartil pampu cheyaname. Kidney work cheyyikaname. Long life nalkaname. Amen 🙏🙏🙏🙏🙌😊😊😊❤❤❤

lissammaggeorge
Автор

Amen, Karthave Njangalude Viswasam Vardhippikkaname

anniemarythomas