Fr. Mathew Vayalamannil CST

preview_player
Показать описание
Anugraha Retreat Centre,Vaduvanchal, Wayanad (DT)
Ph : 9562459251, 8113061008
Camera & Video Uploaded By
SannopKanjamala(9747313378)
Рекомендации по теме
Комментарии
Автор

അഛാ എന്റെ ഒരു വലിയ സങ്കടം എന്റെ ഭർത്താവിന് വെളിപ്പെടേണ്ട കാര്യങ്ങൾ എല്ലാം ബോധ്യപ്പെടുത്തി കൊടുക്കണമേ 🙏🙏🙏🙏

lovelyseban
Автор

ഇതുപോലെയുള്ള വിഡിയോ കണ്ടില്ലങ്കിൽ ജീവിതത്തിൽ തീരാ നഷ്ട്ടമായിരിക്കും ഈശോയെ അച്ഛനെ കാത്തോണേ.

mjmathew
Автор

ഈശോയെ എനിക്ക് പ്രാര്ഥിക്കാനുള്ള കൃപ തരണേ ഈശോയെ എന്റെ കൂടെ ഇരിക്കണമേ

soniyavarghese
Автор

ദൈവം രക്ഷിക്കും... ദൈവം ഞങ്ങളുടെ പ്രതിസന്ധികളിൽ നിന്നും വിടുതൽ തരും എത്രയും വേഗത്തിൽ... അടുത്ത ആഴ്ച യിൽ തന്നെ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യത കളിൽ നിന്നും മോചിപ്പിക്കും... ഞാൻ വിശ്വസിക്കുന്നു.... ഹാലേലൂയ... ആമേൻ 🙏🙏🙏

ashabanerji
Автор

യേശുവേ അങ്ങയുടെ കരം പിടിച്ചു നടക്കാൻ അടിയനെ പ്രാപ്തനക്കേണമേ തമ്പുരാനേ ആമേൻ❤️❤️❤️🙏🙏🙏✝️

brahmadasd
Автор

ഇത്ര simple ആയി ബൈബിൾ പഠിപ്പിക്കുന്ന 2വൈദികർ.. മാത്യു അച്ഛനും, ഡാനിയേൽ അച്ഛനും.... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.. അനേകരെ മാനസാന്തര പെടുത്താൻ സാധിക്കട്ടെ 🌹🌹🌹

ajojoseph
Автор

കർത്താവേ അങ്ങെന്നിലേയ്ക്ക് വരാൻ തടസ്സമായി നിൽക്കുന്ന എന്റെ പാപാവസ്ഥകളെ എനിയ്ക്കു മനസ്സിലാക്കി തരേണമേ. ഉത്തമ പശ്ചാത്താപത്തോടെ അങ്ങിലേയ്ക്കു വരാൻ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ. ആമേൻ🙏

magletemanuel
Автор

ഒത്തിരി നന്ദിFather പാപിയായ എന്നെ സ്നേഹിക്കണമെഈശോയെ '

girlyraju
Автор

ദൈവമെ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമെ

shantymc
Автор

ഈശോയെ ആഴത്തിൽ ന്റെ ജീവിതത്തിൽ ഇടപ്പെടണമേ എന്നെ നിന്റേതായി മാറ്റേണമേ....

Achayan
Автор

എൻറെ ദൈവമേ അങ്ങേക്ക് സ്തുതി നന്ദി യേശുവേ ആമേൻ 🙏

lathasuresh
Автор

യേശുവേ എല്ലാവരും അങ്ങയുടെ വചനം കേൾക്കാൻ കനിയണമേ🌹🌼🌼🌼🌼🙏🏼🙏🏼🙏🏼🙏🏼🌼🌼🌼🌼🌹

seleenajoseph
Автор

Easow ye ente papangal shemich vidavayude prarthana kelkaname thanna ella kripakalkkai orupadu thanks❤❤🌹🙏🙏🙏🙏 easow ye ente makanu daivika santhoshavum samathanavun thannathinu sthothram halleluyya🌹🌹 easow ye maha vyadiyilninn enneyum makaneyum kudumbatheyum sahodarangale yum rekshichatinnai sthothram halleluyya🌹🌹🙏 easow ye ente makanu allergy rogam mattaname sahodarangalude upajeevanathe anugrahikaname vidavayude prarthana kelkaname inn thanna nalla kalavastha kkai sthothram halleluyya🌹🌹🌹 mathapithakale vyadiyilninn rekshichatinnai sthothram🙏🙏🙏

reenajohnjohn
Автор

ദൈവത്തിന്റെയ് സാന്നിധ്യഎം എപ്പോഴും എന്റെയ് കുടുംബത്തിന്റെ കൂടെ ഉണ്ടാകണമേ

binumaniyan
Автор

എല്ലാ പാപത്തിൽ നിന്നും വിടുതൽ തന്നു നന്ദി ദൈവമേ എല്ലാരേയും അനുഗ്രഹിക്കട്ടെ ദൈവം

aswathyanarv
Автор

ജീവിതകാലം മുഴുവനും യേശുവിനെ അറിയാനുള്ള കൃപ തരണമേ

jesusministrykollam
Автор

Thank you! Father
Good speech
ഒരു പുതുജീവൻ കിട്ടുന്നത് പോലെയാണ് അച്ഛൻ്റെ സ്പീച്ച്
god bless you father
Praise the Lord
Hallelujah 🌹🌹

sherinelzraj
Автор

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷം ആയി ഒരു കുഞ്ഞിനെ ഞങ്ങൾക്ക് ദാനമായി തരണേ, Sona & Binu /Dona & Siju, Reejo & Toni/ Jeena & Jo mon ഇത് പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാർക്ക് വേണ്ടി പ്രാർത്ഥിക്കണെ.

LogozQuiz
Автор

ആന് അച്ഛ ഞാൻ യേശുവിനെ പ്രാർഥിചപ്പൊൾ എനിക്ക് പണം ത്തോടെ ആർത്തി ല്ല എന്നാൽ ഞാൻ യേശുവിനൊട് പ്രാർഥിക്കുന്നത് എനിക്ക് മൂന്ന് വിവാഹം കഴിച്ച് തകർന്ന് ഇരിക്കുവ യേശുവെ അന്ന് എനിക്ക് അറിയില്ലരുന്നും യേശു ഉണ്ട് ഞാൻ കർത്ത വിന്റെ അടുത്ത് പ്രാർഥിക്കുന്ന വ്യക്തിയെ കാണിച്ച് തരണമെ ... ആ മെ

jesuslovebysanthia
Автор

Sathyam aanu Achaaa ee vachanam kaikalil vannappozhanu enikku sangadam kuranjathu daivame Njangalude papam porukkane God bless you Father

lovelysebastian