FR.MATHEW VAYALAMANNIL CST

preview_player
Показать описание
Anugraha Retreat Centre,Vaduvanchal,Wayanad(DT).673581
Ph : 7306016392, 9400517415
Camera&Video Uploaded By
SanoopKanjamala
Рекомендации по теме
Комментарии
Автор

ദൈവത്തിൽ വിശ്വസിക്കുവാ നിയും നിന്റെ കുടുബവും രക്ഷാപ്രവിക്കും അച്ഛന്റെ വചനം കേൾക്കുബോൾ മനസിന് വളരെ സന്തോഷവും സമാധാനവും മാനേ അച്ഛന്റെ ജീവിത വഴിയിൽ ദൈവം എല്ലാം വിധ അനുഗ്രഹങ്ങളും പ്രാത്ഥനയും ഉണ്ടാരിക്കട്ടെ ആമേൻ 👏👏👏🌹🎊🙂

vijithajacob
Автор

അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരുവാനുംഒരു ഭവനം നൽകിയ അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

sanithabenny
Автор

അച്ചാ എല്ലാ ദിവസവും അച്ചൻ ഒരു സന്ദേശം തരണേ. God bless you Achan

jishapazhemadom
Автор

ദൈവമേ എന്നെ അങ്ങയോടു ചേർന്നിരിക്കാൻ അനുഗ്രഹിക്കണമേ, ഫാദർ, താങ്കളുടെ ഓരോ സന്ദേശവും മനസ് ശാന്തമാക്കും, അങ്ങുപറയുന്നതു എത്രസത്യം

collections
Автор

എന്റെ എല്ലാ കുറവുകളും പൊറുത്തു എന്നെ രക്ഷിക്കണേഎന്റെ കടങ്ങൾ തീർത്തു തരണേ

jayapaul
Автор

Acho. Orupadu nanniyund. Vachanam kelkumbol orupadu ashwassmanu. Thank you Jesus, yeshuve nanni halleluyya....

reenajohnjohn
Автор

ദൈവമേ നന്ദി, എന്റെ ഭർത്താവിന്റെ മദ്യപാനം, മറ്റു അനാവശ്യ കൂട്ട് കെട്ട് മാറി എന്നോടും മക്കളോടും സ്നേഹത്തോടും സന്തോഷത്തോടും ഇരിക്കാൻ ഒരു ദിവസം യെങ്കിലും ഒരുനേരത്തെ ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിനുള്ള ഒരു അവസരം യെങ്കിലും ഉണ്ടാക്കി തരണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്നു

sheebabinu
Автор

Acho monu vendi prarthikane pappayillatha avanu swenthamayi veedu jolli. Ellam labhikum. Prarthanayil orkunnu. Thank you jesus

reenajohnjohn
Автор

ദൈവമേ എന്നും എപ്പോഴും അങ്ങയോട് ചേർന്നിരിക്കാൻ എന്നെ സഹായിക്കണമേ... ആമേൻ🙏😍

alphonsajose
Автор

അച്ഛൻ... പറഞ്ഞത് എന്റെ ജീവിതത്തെ പറ്റിയാണ്.... യേശുവേ നന്ദി

abhilashparackal
Автор

All is God എല്ലാം കാണാനുണ്ട്... Jesus i trust in you.... Thanks for all God

jaison
Автор

സ്വർഗത്തില ദൈവം ഞങ്ങൾക്ക് വിജയം തരും നെഹമിയ 2 20

sararani
Автор

ദൈവമേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു. ആമേൻ

rajanimanoj
Автор

കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ തക്ക സമയത്ത് ഇടപെടേണമേ ... ആമ്മീൻ...

rajanishaiju
Автор

നെഹമിയ 2.20 സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് വിജയം നൽകും 🙏

swapnajoseph
Автор

Ennum ethupolulla santhesagal thannu manasinu aswasam nalkane. Achane daivam anugrahikate.. Amen

sindhusajeevan
Автор

Thank u father for the beautiful message

bindujoseph
Автор

ദൈവത്തിനു സ്തുതി അച്ചാ ഇതുപോലുള്ള ഷോർട്ട് മെസേജ് ദിവസവും പ്രദീക്ഷിക്കുന്നു അച്ചാ നന്ദി

josek.t
Автор

Ente daviam thante mahathathiente sambannathayil ninne yesukristu vazhi enik avisyamullathellam nalkum.amen.

salinibinoy
Автор

Acha very good and touchable message God bless your Ministry for ever hallelujah hallelujah

annammamichael