Heart Touching Talk.Fr. Mathew Vayalamannil CST

preview_player
Показать описание
Friday Retreat.(18-12-2020) Anugraha Retreat Centre,
Vaduvanchal,Wayanad.Kerala
Рекомендации по теме
Комментарии
Автор

ആമേൻ ഈശ്വയെ എനിക്കി അങ്ങു തന്ന അനുഗ്രഹത്തെ ഓർത്തു ഞാൻ എന്റ കുടുംബം അങ്ങ്ക്കു നന്ദി പറയുന്നു

jasminelal
Автор

യേശുവേ അങേ ഏറ്റം സ്നേഹിക്കുന്നു വിശ്വസിക്കുന്നു.എന്റെ എല്ലാ പ്രശ്നങ്ങൾക്കും അങ്ങു പരിഹാരം..ഉത്തരം തരുമെന്ന്.. നന്ദി നന്ദി..പ്രിയപ്പെട്ട അച്ഛനും ഒരുപാട് നന്ദി 🙏🙏🙏🙏

prabhalakshmi
Автор

ഈശോയെ അങ്ങയെ ഞാൻ വിശ്വസിക്കുന്നു എൻെറ സഹോദരിയുടെ മേൽ കരുണ തോന്നെണമ്മേ കുടുംബ പ്രശ്നങ്ങൾ മൂലം വേർപിരിഞ്ഞു കഴിയുന്ന അന്ന.... അവിവാഹിതനായ മണികണ്ഠൻ ചേട്ടനുമായി ഉള്ള സ്നേഹ ബന്ധത്തിൽ നിന്നും മോചിപ്പിച്ച് മണികണ്ഠൻ ചേട്ടന് ഒത്തിരി തെറ്റായ സ്നേഹ ബന്ധം അന്നയെ അറിയിക്കണമെ

snehasuresh
Автор

ഈശോയെ ജീവിക്കുന്ന ദൈവനാമം ഞാൻ ഉയർത്തുന്നു ഹല്ലേ ലൂയാ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

vinuvasu
Автор

അപ്പാ മറ്റുള്ളവരിൽനിന്നും പരിഹാസവും നിന്നയും പഴിവാക്കും കേട്ടു മടുത്തു അപ്പാ ! 17 വർഷംകൊണ്ട് എന്റെ കുടുംബം അനുഭവിക്കുന്ന ഈ അവസ്ഥ മാറ്റിതരണമേ.... ഞങ്ങൾക്ക് ആരും ഇല്ല അപ്പാ... 🥺🥺🥺❤️❤️❤️🙏🙏🙏🙏🙏😔😔

Unicornfairy-pr
Автор

ഇന്ന് എന്റെ ജീവിതത്തിൽഈശോ ഒരു അത്ഭുതം പ്രവർത്തിക്കും ഞാൻ പൂർണമായി വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന

sarajoseph
Автор

എന്റെ ഈശോയെ എന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷ സംരക്ഷിക്കണമേ ആമേൻ😊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

lathap
Автор

Father Mathew, when i listened the preaching
I felt like Jesus is speaking to me . Thank you Jesus Praise you Jesus We adore you Jesus We love you Jesus amen 🙏🙏🙏🙏🙏🙏

maryp
Автор

സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ മകനെ ഞങ്ങളുടെ അനുഗ്രഹമായി മറ്റേണ മെമോന്റെ മധ്യപാനം ഏശു തമ്പുരാന്റെ തിരു രക്തം കൊണ്ട് കഴികി വിശുദ്ധി കരിക്കേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

vinuvasu
Автор

അനേകർക്ക് വചനത്തിലൂടെ സമാധാനവും അനുഗ്രഹങ്ങളും പ്രധാനം ചെയ്യുന്ന ഈ മാത്യു അച്ഛനെ ഓർത്തു ഞാനും പ്രാത്ഥിക്കുന്നു 🙏🙏🙏

alcejohnalce
Автор

ഈ വചനം എന്നെ കേൾപ്പിച്ചതിനു ഒരായിരം നന്ദി അപ്പാ.... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ

sindhusunny
Автор

ഞാൻ എൻ്റെ യേശു അപ്പച്ചൻ്റെ മകൻ ആണ് എൻ്റെ കർത്താവെ എൻ്റെ ദൈവമെ ഒരു വർഷം കൂടി എൻ്റെ വിസ്സാ പുതുക്കി തന്ന് എന്നെ രക്ഷിയ്ക്കണമെ ആമ്മേൻ❤'

josemathew.godblesspastor
Автор

Thank God. Thank God. God bless you father very healing message very powerful message🙏🙏🙏🙏🙏 eesoye enikku kshamikkanulla anugraham tharaney🙏🙏🙏🙏🙏

JincyJhonson-ml
Автор

ഈശോയേ, ജോലിയില്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏

mariateresa
Автор

എന്റെ യേശുവേ എന്റെ രോഗങ്ങൾ കടബാദ്യതകൾ എല്ലാം മാറ്റണമേ കുടുംബസമാധാനും തരേണമേ കുട്ടികളെ കാത്തുകൊള്ളണമേ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏

r_oh_i_th
Автор

എന്റെ സഹോദരനും അമ്മയ്ക്കും വേണ്ടി ഞാൻ അച്ഛനോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെടുകയാണ് നല്ലൊരു കുടുംബ ജീവിതം ഉണ്ടാകുവാനും സഹോദരന്റെ മാനസിക പ്രശ്നങ്ങൾ അകറ്റുവാനും വേണ്ടി അമ്മയുടെ രോഗ അവസ്ഥകളെ ഓർത്തു ഓരോ ദിവസവും ഞാൻ കരഞ്ഞു പ്രാർത്ഥിക്കാറുണ്ട് അച്ഛൻ എന്റെ അമ്മയ്ക്കും എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണമേ

abhi.k
Автор

വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ, അനുഗ്രഹിക്കണമേ കർത്താവേ, മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

MathewCyriac-nw
Автор

ദൈവമേ ഈ അച്ഛനെ കൂടുതൽ അനുഗ്രഹിക്കണമേ 🙏

amminikurian
Автор

ഈശോയേ, ശാരീരികമായി രോഗികളായ എല്ലാവരെയും സുഖപ്പെടുത്തേണമേ 🙏🙏

mariateresa
Автор

എന്റെ ഈശോയെ എന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ ! ആമേൻ🙏

ancythomas