Uppum Mulakum 3 | Flowers | EP # 17

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ഭാസി അണ്ണൻ is baack 😂🔥
ബാലു ഭാസി combo 😂😂

fliqgaming
Автор

0:40 പ്രേക്ഷകർ ആഗ്രഹിച്ച പോലേ ഭാസി അണ്ണൻ വന്നു ഇനി വരാനുള്ളത് ബാലുവിൻ്റെ നീലുവിൻ്റെ മുടിയനായ മൂത്ത പുത്രന്റെ Entry മുടിയൻ❤

Aashvimol
Автор

എന്തൊക്കെ പറഞ്ഞാലും 1 st സീസൺ അത് വേറെ ലെവൽ തന്നെ 🥺❤

iam-ammu
Автор

സെറ്റിനെ മുഴുവൻ ചിരിപ്പിച്ച ഭാസിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 😂😂😂😂

rajendraprasadclassicmynd
Автор

"ഭാസി അണ്ണൻ entry പൊളിച്ചു. 💫 "ബാക്കി കാണണ്ടേ...😍😍😍

jilo
Автор

Season 2വിനെക്കാളും അടിപൊളി ആണ് ഇപ്പൊ. പഴയ vibe കിട്ടുന്നുണ്ട് പൊളി

Shinuu-shinu
Автор

ഇത്രയും വർഷം ആയിട്ടും ഒരു പാക്കറ്റ് പാൽ കൊണ്ട് ഇത്രേം പേർക്ക് ചായ ഇടുന്ന നീലു & ബാലു 🤔🤔🤔🤔🤔

shihabps
Автор

9:26 ഒരു രക്ഷയും ഇല്ല ഭാസി, കുട്ടു, ഗൗരി പൊളിച്ചു 😂 ബാലു അണ്ണൻ ചിരിച്ചു പോയി...

Enapov
Автор

ഭാസി അണ്ണൻ പൊളിച്ചു. ഇടയ്ക്കിടയ്ക്ക് ഭാസി അണ്ണനെ കൊണ്ടുവരണം. ഭാസി അണ്ണനും ബാലും കൂടിയുള്ള കിടിലം എപ്പിസോഡ് പ്രതീക്ഷിക്കുന്നു

roshen_km
Автор

എനിക്ക് ഇപ്പോൾ ഉപ്പും മുളകും
കാണുമ്പോൾ സന്തോഷമാണ്🥰
കാര്യം ഞാൻ വിചാരിച്ചിരുന്നത് മുടിയനും ഭാസിയും വരവില്ലെന്നാണ് ഉപ്പും മുളകിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇവരെ രണ്ടുപേരെയാണ്
ഇപ്പോൾ ഭാസി വന്നപ്പോൾ എനിക്ക് സന്തോഷമായി
അതേപോലെ മുടിയനും വരണം 💜
💜💜എന്നുള്ളവർ ഉണ്ടോ
ലൈറ്റ് ചെയ്യൂ കമന്റും ചെയ്യണം🥰❤

Vyjayanthivlog
Автор

Bhasi annan vanthach daa🔥🤌😍😂thirumbi vanthitteyy

shaa_
Автор

7:19 ഭാസിച്ചേട്ടന്റെ ആ നിൽപ്പ് എന്തായാലും അടിപൊളി ആയിരുന്നു 😅

_Nazeeeha___
Автор

ഭാസിയുടെ തിരിച്ച് വന്നത് ഇഷ്ടപെട്ടവറ് like adi

smmm
Автор

Keep going.... എല്ലാവരും വരുമ്പോൾ നല്ല ഓളം ഉണ്ട്. Fight എല്ലാം dramatic ആണെങ്കിലും കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വരുത്താൻ നിങ്ങൾക്ക് ആകുന്നുണ്ട്. അതാണ് നിങ്ങളുടെ വിജയം. ശെരിയല്ലേ

bharathkrishnan
Автор

എല്ലാരേം ഒരുമിച്ചു... ഉള്ള ഒരു എപ്പിസോഡ് ന് വേണ്ടി കട്ട വെയ്റ്റിംഗ് 🎉🎉🎉

sivaprasad
Автор

പഴയ ആൾകാർ വരുന്നതിൽ വളരെ സന്തോഷം. കുട്ട്‌ മാമൻ ചിരിപ്പിച്ചു കൊല്ലും 😅

aswathykrishan
Автор

ഭാസി അണ്ണൻ വന്നതിന് വളരെ സന്തോഷം നീ വരുന്ന എപ്പിസോനീ സൂപ്പർ ആയിരിക്കും

ushaushafranics
Автор

പാറു ✔️
മുടിയൻ✔️
ദിയ✔️
ശിവാനി✔️

എല്ലാവരേയും പുറത്താക്കിയ ആ ഡയറക്ടറെ പുറത്താക്കിയാലെ ഉപ്പും മുളകും രക്ഷപ്പെടുകയുള്ളൂ

mazachannel
Автор

ആര് ഇല്ലന്നെപറഞ്ഞാലും ഇപ്പൊ പഴയ വൈബ് ഒക്കെ ഉപ്പും മുളകിൽ നിന്ന് കിട്ടുന്നുണ്ട്. Right❤

prajithar
Автор

ഭാസി അണ്ണൻ എത്തിയതിൽ സന്തോഷം 😄👍
ഇനിയും വരാനുണ്ട് പഴയ അംഗങ്ങൾ ഓട്ടോ ചന്ദ്രൻ, കനകം

shibuc