Uppum Mulakum 3 | Flowers | EP # 21

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

പാറു മോള് എല്ലാ എപ്പിസോഡിലും വേണം എന്ന് പറയുന്നവർ ഉണ്ടോ 😊😊❤

kamrunusakamaru
Автор

മുടിയൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഇല്ലേ വിഷ്ണു വിന്റെ വരവിനായി കാത്തിരിക്കുന്നവരാകും ഉപ്പും മുളകിന്റെ ഭൂരിഭാഗം പ്രേക്ഷകരും 🤗

muhammedshibil
Автор

കാശോ സ്വത്തോ ഇല്ലങ്കിലും സ്‌നേഹം മാത്രം ഉള്ള ഉള്ള ശങ്കര അണ്ണൻ മാസ്സ് ആണ് സ്വന്തം കൂടപ്പിറപ്പുകൾ വരെ തമ്മിൽ തല്ല് കൂടുമ്പോൾ ശങ്കര അണ്ണൻ വേറെ ലെവൽ

robinpeter
Автор

ഏതായാലും കുഞ്ഞമ്മ അങ്ങിനെ തന്നെയുണ്ട്... പക്ഷേ ലച്ചുവിന്റെ കുഞ്ഞ് മാത്രം പെട്ടെന്ന് വലുതായി..😂

sachusrini
Автор

തുടക്കം തന്നെ പൊളിച്ചു.
പാറുക്കുട്ടി ചെറിയഅമ്മയും കല്യാണിക്കുട്ടിയും

harishankar
Автор

പാറു കുട്ടി വന്നതില് happy ആയവറ് LIKEADI

smmm
Автор

ശങ്കരാണ്ണൻ and ഭവനിയമ്മ അത് വേറെ level ആ 😂😂❤

Ronnyentertainments
Автор

Sankarannan's last dialogue പൊളിച്ചു 😂😂😂

VaibhavP-btff
Автор

Kalluvinte koode parune kanumbola paru ethra valuthayi ennu manasilavunnath🥰

AfraManzoor-ih
Автор

Lachu: കല്ലൂൻ്റെ കാര്യങ്ങളോ.. .ന്ത് കാര്യങ്ങള്...അതിൻ്റെ അമ്മയായ ഞാൻ ഇവിടെ ഉണ്ടല്ലോ...😂😂😂

KrishnaboutiqueJB
Автор

പാറു കുട്ടി വരുമെന്ന് ഞാൻ ഒട്ടും പ്രദീഷിച്ചിട്ടില്ല surprise 🥰🥰🥰

usmanmampadan
Автор

പാറു വന്നതിൽ എനിക്ക് ഒത്തിരി സന്തോഷം ആയി ഉപ്പും മുളകിനും എന്റെ നന്ദി ഞാൻ അറിയിക്കുന്നു 🥰🥰🥰

sudhakarannarayanan
Автор

ബാലു ചേട്ടൻ ഫാൻസ്‌ ഒന്ന് like അടിച്ചേ നോക്കട്ടെ അണ്ണന്റെ fans power എത്ര 🇰  ഉണ്ടെന്ന് 🔥🔥🔥🔥

realpravi
Автор

പാറുക്കുട്ടി വന്നപ്പോ തന്നെ ഒരു Postive ഫീൽ ഞാൻ വീണ്ടും കാണാൻ തുടങ്ങി. ഹായ് പാറുക്കുട്ടി

KrishnaKumar-lxgo
Автор

പാറുക്കുട്ടി തിരിച്ചു വന്നതിൽ സന്തോഷം ❤ ഇനി മുടിയനും കൂടി വരണം😢ബാലു പലപ്പോഴും നാലു മക്കൾ എന്നുപറയുമ്പോൾ ചങ്ക് എന്ന് പിടക്കുന്നു😢

Oliver_gabriel
Автор

അങ്ങനെ ഇന്നത്തെ എപ്പിസോഡും ബംബർ പാറു മോളെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം..❤❤ അവസാനം ചിരിപ്പിച്ചു വട്ടാക്കി 🤣😂😂

gulfcon
Автор

Parukutty vannathil sandhoshamullavar😊 aduthadh mudiyan❤️ ennullavar🥰

fathimafathima
Автор

അങ്ങനെ പാറുമോളും എത്തിയതിൽ സന്തോഷം 🥰👍
ഇനി മുടിയനും കൂടി വരണം 👍

shibuc
Автор

Parukutty vannathil sandhoshamullavar aroke❤❤❤

nehajaleelnidhajaleel
Автор

പാറുക്കുട്ടി തിരിച്ചുവന്നേ
പാറുക്കുട്ടിയെ മിസ്സ് ചെയ്തവരുണ്ടോ

harishankar