Uppum Mulakum 3 | Flowers | EP # 30

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ശ്രീക്കുട്ടൻ, ഗൗരി Bond ഇഷ്ടമുള്ളവരുണ്ടോ ❣️❣️

familyvlogs
Автор

Inn ente birthday Ann enkk oru 5 like therumo❤❤❤ pls

Mhd-faheem-
Автор

ഇതുപോലെ ബുള്ളറ്റിൽ ഒരു റൈഡ് പോകണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ

harishankar
Автор

മൂത്ത പുത്രൻ്റെ വിഷമം കണ്ട് ബാലു കഷ്ടപ്പെട്ട് ഉള്ളതെല്ലാം വിറ്റ് ഒരു scooty bike മുടിയന് വാങ്ങിച്ചു കൊടുത്ത് ആ മനോഹരമായ പഴയ episode ❤ season 1

Funnychat
Автор

രമയെ കൊണ്ട് വന്നു ശ്രീകുട്ടന്റെ എക്സ്പ്രഷൻ എടുക്കണം... കൂടെ ബാലുവിന്റെ കളിയാക്കലും. പൊളിക്കും 😅

hiorbrh
Автор

ആരൊക്കെ വന്നാലും പോയാലും balu neelu bond 🥺❤️ അതു പ്രത്യേകം feel annu ഒരു . balu achan neelu amma bond ഇഷ്ടമുള്ളവർ ഉണ്ടോ

abhikrishna.s
Автор

ഒരു ഫാമിലി ടൂർ എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ
പടവലം ഫാമിലിയും നെയ്യാറ്റിൻകര ഫാമിലിയും ഉണ്ടാവണം.

harishankar
Автор

ബാലു ചേട്ടനെയും നീലു അമ്മയെയും ഇഷ്ടമുള്ളവർ

Arjun-vzjf
Автор

എല്ലാവരും കൂടെയുള്ള ടൂർ എപ്പിസോഡ് വേണം എന്നുള്ളവർ ആരൊക്കെ

jishanantony
Автор

നീലു ബാലു സെറ്റ് കളിയും ചിരിയും നല്ല bonding ❤

hasbi_nannamol
Автор

ബാലുന്റെ കുളത്തിലേക്ക് ഉള്ള ചാട്ടം സെരിക്കും പേടിച്ചു പക്ഷെ കൂളായി ബാലു കുത്തി മറിഞ്ഞു 😂

sreethequeen
Автор

ഈ സീസൺ തുടങ്ങിയതു മുതൽഒരു എപ്പിസോഡും മുടങ്ങാതെ കണ്ടവരുണ്ടോ

anuzzzdiary
Автор

ശ്രീകുട്ടനെ കാണാതെ വന്നപ്പോൾ ഉള്ള നീളുവിന്റെ acting real പോലെ

Rashidashihab-rosf
Автор

ബാലു ചേട്ടൻ ❤️നിലു ചേച്ചി ഫാൻസ്‌ ഓടിവായോ 🥰❤️❤️🥰❤️❤️

bijuvettiyar
Автор

ഉപ്പും മുളകിൽ പുതുമുഖങ്ങളെ കൊണ്ടുവന്നത് ഏറ്റവും നന്നായി എന്ന് തോന്നിയത് ഗൗരിയെ യാണ്.. ഗൗരി പൊളിയാണ് നല്ല വൈബ് ആണ്..❤❤❤❤❤

Imatraveler
Автор

മുടിയൻ്റെ scooty ഓടിച്ച് പഠിക്കണം എന്ന് പറഞ്ഞ് വാശി പിടിച്ചു കരഞ്ഞ ലെച്ചു season 1 ❤

Funnychat
Автор

പടവലം വീട് കുളം മുടിയൻ ലെച്ചു കേശു ശിവ ബാലു അഞ്ചുപേരും കുളം കലക്കിയുള്ള കുളി 😅😂 Season 1 ❤

Funnychat
Автор

*uppum mulakum is incomplete without mudiyan💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

bqhmiuc
Автор

ബാലു ചേട്ടൻ പൊളി ബാലു ഇല്ലെങ്കിൽ ഉപ്പു മുളകും ഇല്ല😂

monusalsabith
Автор

ഇന്നത്തെ എപ്പിസോഡ് ബാലു ചേട്ടനും അളിയനും കൊണ്ട് പോയി 🔥🔥🔥🔥💕💕💕💕

neerajs