Uppum Mulakum 3 | Flowers | EP # 106

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

എനിക്ക് ഗൗരി ലച്ചു കോമ്പോനേക്കാൾ കൂടുതൽ ഇഷ്ടം ബാലു ചേട്ടൻ ശ്രീക്കുട്ടൻ കോമ്പോ ആണ് അവരുടെ ബോണ്ടിങ് ഒരു വൈബ് തന്നെയാണ്😇

nivya
Автор

മടുപ്പ് ആയി തുടങ്ങി...എപ്പോഴും ശ്രീകുട്ടനും ഗൗരിയും മാത്രം സ്ഥിരം ബാലു ചേട്ടന്റെ കുടുംബത്തോടൊപ്പം 😢കഥ അല്പം മാറ്റി പിടിക്കു... കുഴുപുളം family, സിദ്ധു, മുടിയൻ ഇവരെ ഒക്കെ കൊണ്ട് വന്നാൽ വീണ്ടും ഉഷാറാകും 🙏

ljvlogs
Автор

എല്ലാ എപ്പിസോഡ് നീലു എല്ലാം തികഞ്ഞ സ്ത്രീ 😄

SudheeshKt-zo
Автор

സാധാരണകാർക്കും പാവപ്പെട്ട ചെറിയ വേഷങ്ങൾ ലാസ്റ്റ് കൊടുത്ത പോലെ മുഖം കാണിക്കാൻ അവസരങ്ങൾ നൽകിയതിന് നന്ദി.ചെറിയ വേഷങ്ങളിലൂടെ അവരും അവരുടെ കഴിവുകൾ പുറത്ത് കൊണ്ട് വരും.എപ്പിസോഡുകളിലെ ആവർത്തന വിരസതയും മാറികിട്ടും😮😊

arunbabu
Автор

ദിവസവും പാൽ വാങ്ങി ഫ്രിഡ്ജിൽ വെച്ചിട്ട് കട്ടൻ ചായ കുടിക്കുന്ന കുടുംബം😂😂😂

jobinyttuui
Автор

2:32 to 3:42 നീലു അമ്മയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടം കേശുവിനൊടാണ്❤❤❤😍😍😍🤩

customer
Автор

നിങ്ങൾ ഇത് ശ്രെദ്ധിച്ചോ ദിവസവും ബാലു പോയി പാൽ വാങ്ങി കൊണ്ടുവന്ന് ഫ്രജിൽ വെച്ച് കട്ടൻ ചായ കുടിക്കുന്ന കുടുംബം 😂😂😂

fahadnunnu
Автор

നീലുവിന് അങ്ങനെ തന്നെ വേണം അതി ബുദ്ധി അപകടം

Geetha-pj
Автор

മുടിയൻ ദിയ ദിയയുടെ parents ഓട്ടോ ചന്ദ്രൻ കനകം രമ എല്ലാപേരും തിരിച്ചു വരണം.

rajilekshmi
Автор

പാൽ വാങ്ങിക്കും പക്ഷെ കുടിക്കുന്നത് കട്ടൻ ചായ

Samah_kb
Автор

18:04 ഇപ്പോ അടിച്ചിട്ടുണ്ടാവും അതാണ് ചിരിക്ക്ണ് 😂 പാറുക്കുട്ടി 😂😅

Aashvimol
Автор

14:12 എല്ലാ മക്കളുടെ ഫോട്ടോയും ഉണ്ട് മൂത്ത മോൻ്റെ ഫോട്ടോ എങ്കിലും വൈക്കായിരുന്നു പാവം മുടിയൻ ചേട്ടൻ ❤

Aashvimol
Автор

പാവം ബാലു ചേട്ടൻ മദ്യം കുടിക്കാനുള്ള വ്യഗ്രതയെ 😅😅😅

sujab
Автор

ലച്ചു : കേശു ഗൗരി പാറു, എല്ലാവരു❤️: പാറു: ചങ്കര: മുത്ത്

ushaushafranics
Автор

എന്തിനോ വേണ്ടി തിളകുന്ന സാമ്പാർ ആണ് ഉപ്പും മുളകും . തട്ടി കൂട്ടലാണ് ഈ സീരിയൽ. ഇപ്പം ഈ വീട്ടിൽ പാവയാണ് ബാലു .വീട് ഭരണം നീലു ഇവർക്കു എന്തിനാണ് ഇത്രയും പ്രാധാന്യം കൊടുക്കുന്നെ ബാലു അണ്ണൻ ഇല്ലെങ്കിൽ ഈ പരുപാടി പോകില്ല

Achu
Автор

ബാലു ചേട്ടനല്ലേ കുടുംബ നാഥൻ പക്ഷേ കുടുംബനാഥൻ്റെ ഒരു റോളും ഇല്ല. നീലുവിനാണ് മുൻഗണന. കുറച്ചു ഓവറാണ് നീലു എന്നു തോന്നിയിട്ടുണ്ട് മക്കൾക്കുപോലും ഒരു വിലയില്ലാത്തതുപോലെ ഓരോ episodum . കേശുവിനു പോലും ഇപ്പോൾ ബാലു ചേട്ടന് ഒരു വിലയും കല്പിക്കാത്ത റോൾ😢😢

ambily
Автор

daily 8pm upload cheyu..illakil njangal miss aakum..😢
support indakil like adi makkale

MrMallu.
Автор

എപ്പോഴും ഒന്നും രണ്ടും കവർ milk വാങ്ങും എന്നിട്ട് കട്ടൻ ചായ കുടിക്കും ആരെങ്കിലും വന്നാലും കട്ടൻ കൊടുക്കും പിന്നെ എന്തിനാ വാങ്ങുന്നെ 🤔🤔

lijishaliji
Автор

മുടിയൻ റിഷി തിരിച്ചു കൊണ്ടുവരണം
ഉപ്പും മുളകും ഇഷ്ടം

sajeerktsajeer
Автор

നീലുന് ഇതുപോലെ ഒരു പണികിട്ടാൻ ഇല്ല 🤣🤣🤣

SabimonParakkunath-kzlo